Activate your premium subscription today
മനുഷ്യരും പുസ്തകങ്ങളും തമ്മിലുള്ള സ്ഥായിയായ സ്നേഹബന്ധത്തെ ആദരിക്കുന്നതിനായി നീക്കിവച്ചിരിക്കുന്ന ദിവസമാണ് ഓഗസ്റ്റ് 9. ബുക്ക് ലവേഴ്സ് ഡേ അഥവാ പുസ്തക പ്രേമികളുടെ ദിനം..! നമ്മുടെ ജീവിതത്തെ സമ്പന്നമാക്കിയ എണ്ണമറ്റ പുസ്തകങ്ങളെ ആഘോഷിക്കാനുള്ള ദിനമാണത്. വായനാപ്രേമം സജീവമാക്കി നിലനിർത്തുന്നവരുടെ ഈ
ഒഴുകുന്നൊരു പുഴയിൽ അകപ്പെട്ടാൽ എന്താകും അവസ്ഥ? അതും പുസ്തകങ്ങളുടെ ഒരു പുഴയിൽ? ചൈനയിലെ യാങ്ഷൂവിലുള്ള സോങ്ഷുഗെ പുസ്തകശാല ലോകത്തെ ഏറ്റവും ഭംഗിയുള്ള ലൈബ്രറികളിൽ ഒന്ന് എന്നാണ് അറിയപ്പെടുന്നത്. ലോകത്തെ മറ്റേതൊരു ലൈബ്രറിയിൽനിന്നും വ്യത്യസ്തമായ ഈ വാസ്തുവിദ്യാ വിസ്മയം, പുസ്തകങ്ങൾ വായിക്കുവാൻ നൽകുന്ന ഒരിടം
പുസ്തകക്കടകളുടെ പതിവു രീതിയിൽ വിപ്ലവകരമായ മാറ്റം വരുത്തി ഒരു പുതിയ ബുക്ക് ഷോപ്പ്. ‘കഥ’യും ‘കവിത’യും ‘നോവലു’കളുമല്ല, ‘ചിരിക്കാനും’ ‘കരയാനും’ ‘ചിന്തിക്കാനു’ മുള്ള പുസ്തകങ്ങൾ ലഭിക്കുന്ന കട. അമേരിക്കൻ നഗരമായ സിയാറ്റിലിലുള്ള കാരി ഫെർഗ്യുസന്റെ ബുക് ഷോപ്പിലാണു വ്യത്യസ്തവും ആകർഷണീയവുമായ കാഴ്ച.
ബ്രിട്ടനില്‍ സാധാരണ ജീവിതത്തിനുമേല്‍ വീണ്ടും കോവിഡ് ഭീഷണിയുയര്‍ത്തിയതോടെ പുസ്തകക്കടകള്‍ സംരക്ഷിക്കാനുള്ള ജീവന്മരണപ്പോരാട്ടത്തില് അണിചേര്‍ന്ന് നൂറുകണക്കിന് എഴുത്തുകാരും. മാസങ്ങള്‍ നീണ്ട ലോക്ഡൗണിന്റെ അവസാനത്തില്‍ ജീവിതം പഴയപടിയിലേക്കു മടങ്ങുന്നതിനിടെയാണ് വീണ്ടും കോവിഡ് പുതിയ തരംഗമെത്തിയത്.
ഒരു നൂറ്റാണ്ടിനടുത്ത് പാരമ്പര്യമുണ്ടെങ്കിലും അതിജീവിക്കാന്‍ മറ്റൊരു വഴിയുമില്ലാതെ വന്നപ്പോഴാണ് അപേക്ഷിക്കുക എന്ന വഴി തെളിഞ്ഞത്. അതു വിജയിച്ചതോടെ അടച്ചുപൂട്ടലിന്റെ വക്കില്‍നിന്നു രക്ഷപ്പെട്ടിരിക്കുകയാണ് അമേരിക്കയിലെ ഏറ്റവും പ്രശസ്തമായ പുസ്തകക്കടകളില്‍ ഒന്ന്. ന്യൂയോര്‍ക്കില്‍ മന്‍ഹാറ്റനിലെ
Results 1-5