Activate your premium subscription today
Monday, Mar 24, 2025
രാഷ്ട്രീയ ശാസ്ത്രജ്ഞനും അഭിഭാഷകനും പത്രപ്രവർത്തകനുമായ വിനയ് സീതാപതി എഴുതിയ പുസ്തകമാണ് ജുഗൽബന്ദി: ദ ബി.ജെ.പി ബിഫോർ മോദി.
2020 നവംബറിൽ പെൻഗ്വിൻ വൈക്കിംഗ് ആണ് പുസ്തകം പ്രസിദ്ധീകരിച്ചത്.
1980-ൽ ഭാരതീയ ജനതാ പാർട്ടിയുടെ (ബിജെപി) രൂപീകരണത്തെക്കുറിച്ചും 1998 മുതൽ 2004 വരെയുള്ള അവരുടെ ആദ്യ ദേശീയ സർക്കാരിനെക്കുറിച്ചും
അടൽ ബിഹാരി വാജ്‌പേയിയുടെയും ലാൽ കൃഷ്ണ അദ്വാനിയുടെയും ജീവിതത്തെക്കുറിച്ചും പുസ്തകം വിശദീകരിക്കുന്നു.
ജുഗൽബന്ദിയെന്നത് ഒരു സംഗീത പരിപാടിയാണ്. ഒന്നിലേറെപ്പേർ പങ്കെടുക്കുന്ന സംഗീതലയം. അതിൽ ആരാണു മുന്നിലെന്നു പ്രവചിക്കാനാകില്ല. രാഷ്ട്രീയ പ്രവർത്തനത്തിലും ഈ രാഗലയം പലപ്പോഴും ഉണ്ടാകാറുണ്ട്. പ്രത്യേകിച്ച് സംഘപരിവാറിനും ബിജെപിക്കുമിടയിൽ. അടൽ ബിഹാരി
ജവാഹർ ലാൽ നെഹ്റുവിന് സംഘപരിവാറിനോടുള്ള സമീപനം എന്തായിരുന്നു? മതനിരപേക്ഷതയിൽ വിശ്വസിച്ചിരുന്ന അദ്ദേഹത്തിന് അവരുടെ ഹിന്ദുരാഷ്ട്ര സമീപനത്തോടു യോജിപ്പുണ്ടായിരുന്നില്ല. എന്നാൽ 1962 ൽ ചൈന നടത്തിയ അധിനിവേശം കാര്യങ്ങളെ മാറ്റി മറിച്ചു. ആ കഥ പങ്കുവയ്ക്കുകയാണ് അശോക
Results 1-2
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.