Activate your premium subscription today
മകൻ ധനുഷിന്റെ വിവാഹദിനത്തിലെ ഹൃദയസ്പർശിയായ വിഡിയോ പങ്കുവച്ച് നടൻ നെപ്പോളിയൻ. രണ്ടാഴ്ച മുൻപായിരുന്നു ധനുഷും അക്ഷയയും തമ്മിലുള്ള വിവാഹം ജപ്പാനിൽ നടന്നത്. മസ്കുലാർ ഡിസ്ട്രോഫി ബാധിതനായ ധനുഷിനു വേണ്ടി അമ്മ ജയസുധയാണ് താലി ചാർത്തിയത്. നിറഞ്ഞകണ്ണുകളോടെ ചടങ്ങിൽ പങ്കെടുക്കുന്ന നെപ്പോളിയനെ വിഡിയോയിൽ കാണാം.
നയൻതാരയും വിഘ്നേഷ് ശിവനും തമ്മിൽ പ്രണയത്തിലാണെന്ന് തന്നെ അറിയിച്ചത് ധനുഷ് ആണെന്ന് രാധിക ശരത്കുമാർ. നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്ത നയൻതാര: ബിയോണ്ട് ദി ഫെയറി ടെയ്ൽ എന്ന ഡോക്യുമെന്ററിയിലാണ് രാധിക ശരത്കുമാറിന്റെ വെളിപ്പെടുത്തൽ. ധനുഷിനെതിരെ നയൻതാരയുടെ തുറന്ന കത്ത് വിവാദമായ സാഹചര്യത്തിൽ രാധിക ശരത്കുമാറിന്റെ വാക്കുകളും ശ്രദ്ധ നേടുകയാണ്.
മലയാള സിനിമാ സെറ്റിലെ കാരവാനുകളിൽ ഒളിക്യാമറ ഉണ്ടെന്നുള്ള ഞെട്ടിക്കുന്ന ആരോപണവുമായി നടി രാധിക ശരത്കുമാർ. കാരവാനിൽ നടിമാരുടെ നഗ്നദൃശ്യങ്ങൾ പകർത്തുന്നുണ്ടെന്നാണ് രാധികയുടെ ആരോപണം. സെറ്റിൽ പുരുഷന്മാർ ഒന്നിച്ചിരുന്ന് മൊബൈലിൽ ഈ ദൃശ്യങ്ങൾ കണ്ട് ആസ്വദിക്കുന്നത് താൻ നേരിട്ട് കണ്ടെന്നും രാധിക ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. ഭയം കാരണം പിന്നീട് ലൊക്കേഷനിലെ കാരവാന് ഉപയോഗിച്ചില്ലെന്നും നടി വെളിപ്പെടുത്തി.
ലൊക്കേഷൻ തമിഴ്നാട്ടിലെ വിരുദുനഗർ ബിജെപി ജില്ലാ കമ്മിറ്റി ഓഫിസ്. ചുട്ടു പൊള്ളുന്ന ചൂടിനു മേൽ ഇളം കാറ്റ് പതിയെപ്പതിയെ ഭൂരിപക്ഷം നേടിവരുന്നു. ആകാശത്ത് സന്ധ്യ മയങ്ങിയതിനു പിന്നാലെ മണ്ണിൽ നക്ഷത്രമുദിച്ചു. ഒന്നല്ല, വെള്ളിത്തിരയിലെ ഇരട്ട നക്ഷത്രങ്ങൾ. ശരത്കുമാറും രാധികയും. വിരുദുനഗറിലെ ബിജെപി സ്ഥാനാർഥിയും നടിയുമായ രാധികാ ശരത്കുമാർ മണ്ഡലത്തിലെ പ്രധാന യോഗത്തിൽ പങ്കെടുക്കാനെത്തുകയാണ്.
ന്യൂഡൽഹി∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് സ്ഥാനാർഥികളെ പ്രഖ്യാപിക്കാത്ത നാലു മണ്ഡലങ്ങൾ ഒഴിച്ചിട്ട് ബിജെപിയുടെ നാലാംഘട്ട സ്ഥാനാർഥി പട്ടികപുറത്തിറക്കി. കൊല്ലം, എറണാകുളം, ആലത്തൂർ, വയനാട് എന്നീ മണ്ഡലങ്ങളിലെ സഥാനാർഥികളെയാണ് ഇനി പ്രഖ്യാപിക്കാനുള്ളത്. വയനാട് രാഹുൽഗാന്ധി മത്സരിക്കുന്നലോക്സഭാ മണ്ഡലമാണ്.
മോഹൻലാലിനും ഭാര്യ സുചിത്രയ്ക്കുമൊപ്പമുള്ള രാധിക ശരത്കുമാറിന്റെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. ‘‘മോഹൻലാലിനും കുടുംബത്തിനുമൊപ്പം ഒരു വൈകുന്നേരം’’ എന്ന അടിക്കുറിപ്പോടെയാണ് രാധിക ചിത്രങ്ങൾ പങ്കുവച്ചത്. ഖുശ്ബു ഉൾപ്പടെ നിരവധിപ്പേരാണ് ചിത്രങ്ങൾക്കു കമന്റുകളുമായി
ചെന്നൈ ∙ തമിഴ്നാട്ടിലെ താര ദമ്പതികളായ ശരത്കുമാർ, രാധിക, മലയാളി നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ എന്നിവരെ ചെക്ക് തട്ടിപ്പുകേസിൽ ഒരു വർഷത്തെ തടവിനു ശിക്ഷിച്ചു. മൂവരും ചേർന്നു 3.30 കോടി പിഴയടയ്ക്കണമെന്നും ജനപ്രതിനിധികളുമായി
ചെന്നൈ∙ ചെക്ക് കേസിൽ നടൻ ശരത്കുമാറിനെയും നടിയും ഭാര്യയുമായ രാധികയെയും ചെന്നൈ പ്രത്യേക കോടതി ഒരു വർഷത്തെ തടവിനു ശിക്ഷിച്ചു. എന്നാൽ, ശിക്ഷ നടപ്പാക്കുന്നതു... | SarathKumar | Radhika | Cheque Bounce Case | Manorama News
രാധിക തന്റെ അമ്മയല്ലെന്ന് വരലക്ഷ്മി ശരത്കുമാർ. രാധിക ശരത്കുമാറിനെ ‘ആന്റി’ എന്ന് അഭിസംബോധന ചെയ്യുന്ന നടിയെ ആളുകൾ വിമർശിക്കാറുണ്ടല്ലോ എന്ന ചോദ്യത്തിന് ഉത്തരം പറയുകയായിരുന്നു വരലക്ഷ്മി. അമ്മയല്ലെങ്കിലും അവരുമായി അടുത്ത ബന്ധമുണ്ടെന്നും നടി പറഞ്ഞു. അച്ഛൻ ശരത്കുമാറും രാധിക ശരത്കുമാറും വളരെ
Results 1-9