Activate your premium subscription today
അമേരിക്കൻ ഗായികയും ഗാനരചയിതാവുമാണ് ബില്ലി ഐലിഷ്. ഗ്രാമിയിലും തിളങ്ങി. ഓഷ്യൻ ഐസ് എന്ന തന്റെ ഗാനം സൗണ്ടക്ലൗഡിൽ അപ്ലോഡ് ചെയ്തതോടെ ആണ് ബില്ലി ആഗോള ശ്രദ്ധ നേടുന്നത്. സഹോദരൻ ഫിന്നിക്കൊപ്പമാണ് ബില്ലിയുടെ സംഗീതയാത്ര.
തിരക്കും സ്ട്രെസ്സും അനുഭവിക്കുന്ന സമയത്ത് നല്ലൊരു പാട്ട് കേട്ടാൽ മനസ്സൊന്നു ശാന്തമാകില്ലേ? സമ്മർദം അകറ്റാനുള്ള ഏറ്റവും ലളിതമായ മാർഗങ്ങളിലൊന്നാണ് സംഗീതാസ്വാദനം. മനുഷ്യമനസ്സിൽ വികാരങ്ങൾ സൃഷ്ടിക്കാനും രസിപ്പിക്കാനും സാധിക്കുന്ന സംഗീതത്തിന് ഒരുപക്ഷേ, മനുഷ്യചരിത്രത്തോളം തന്നെ പഴക്കമുണ്ടാകാം. വിവിധ
ലൈംഗിക താൽപര്യത്തെക്കുറിച്ച് വീണ്ടും വെളിപ്പെടുത്തലുമായി പോപ് താരവും ഓസ്കർ, ഗ്രാമി ജേതാവുമായ ബില്ലി ഐലിഷ്. താൻ ബൈസെക്ഷ്വൽ ആണെന്നും എന്നാൽ പെൺകുട്ടികളോടാണ് കൂടുതൽ താൽപര്യമെന്നും അവരുമായി ലൈംഗികബന്ധത്തിലേർപ്പെടാൻ ആഗ്രഹിക്കുന്നുവെന്നും ബില്ലി വ്യക്തമാക്കി. മാത്രവുമല്ല, തനിക്ക് പൂർണനഗ്നയായി
ഇളം പച്ച തലമുടിയും വെള്ളാരംകല്ലു പോലുള്ള കണ്ണുകളുമുള്ള ഒരു പെൺകുട്ടി! പേരറിയാത്തവർക്ക് അതായിരുന്നു അവളുടെ അടയാളം. ചെറുചിരിയോടെ ലോകസംഗീതവേദികളുടെ പടവുകൾ അതിവേഗം നടന്നുകയറിയ ഒരുവൾ, കൗമാരത്തിളക്കം അവസാനിക്കും മുൻപേ പുരസ്കാര നിശകളിൽ മായ്ക്കാനാകാത്ത വിധം പേരെഴുതിച്ചേർത്തവൾ. ആദ്യമൊക്കെ അവൾ
81ാമത് ഗോൾഡൻ ഗ്ലോബ് പുരസ്കാരങ്ങൾ പ്രഖ്യാപിക്കപ്പെട്ടപ്പോൾ സംഗീത ലോകത്ത് നിന്ന് ഏറ്റവുമധികം കയ്യടികൾ നേടുന്നത് ബില്ലിൽ ഐലിഷിന്റെ കഴിഞ്ഞ വർഷത്തെ ഏറ്റവുമധികം ആഘോഷിക്കപ്പെട്ട ബാർബി ഹിറ്റ് വാട്ട് വാസ് ഐ മേഡ് ഫോർ എന്ന ആൽബത്തിനു കിട്ടിയ ഒറിജിനൽ മോഷൻ സിനിമാ ഗാനത്തിനുള്ള അവാർഡ് ആണ്. സഹോദരൻ
ലോകസംഗീത വേദികളിൽ കൊടുങ്കാറ്റുപോൽ വീശിയടിക്കുന്ന പെൺസ്വരം ബില്ലി ഐലിഷിന്റെ ഏറ്റവും പുതിയ വെളിപ്പെടുത്തലുകൾ ആരാധകർക്കിടയിൽ സജീവ ചർച്ചയാകുന്നു. തന്റെ ലൈംഗിക താൽപര്യങ്ങളെക്കുറിച്ചാണ് ബില്ലിയുടെ തുറന്നുപറച്ചിൽ. അതിസുന്ദരികളായ സ്ത്രീകളെ കാണുമ്പോൾ തനിക്ക് അവരോട് ആകർഷണവും പ്രണയവും തോന്നാറുണ്ടെന്നു ഗായിക
ഗ്രാമി, ഗോൾഡൻഗ്ലോബ് ഒടുവിൽ ഓസ്കർ! 94ാമത് ഓസ്കർ പുരസ്കാരങ്ങൾ പ്രഖ്യാപിക്കപ്പെട്ടതോടെ പോപ് താരം ബില്ലിയുടെയും സഹോദരൻ ഫിനിയസ് ഒകോണലിന്റെയും നേട്ടങ്ങളുടെ പട്ടിക വീണ്ടും നീളുകയാണ്. ആദ്യമായി ഓസ്കറിൽ മുത്തമിട്ട് ചേട്ടനും അനിയത്തിയും ലോകത്തിന്റെ കയ്യടി നേടി. മികച്ച ഒറിജിനൽ സോങ് വിഭാഗത്തിൽ ജെയിംസ് ബോണ്ട്
2020ൽ പ്രമുഖ ഫാഷൻ മാഗസിനു നൽകിയ അഭിമുഖത്തിൽ അമേരിക്കൻ പോപ് താരം ബില്ലി ഐലിഷ് പറഞ്ഞു, ‘‘ഞാനൊരു ടാറ്റൂ ചെയ്തിട്ടുണ്ട്. പക്ഷേ അതു നിങ്ങളൊരിക്കലും കാണാൻ പോകുന്നില്ല’’. പക്ഷേ ഏഴു മാസത്തിനു ശേഷം ബ്രിട്ടിഷ് വോഗ് മാഗസിന്റെ കവർഗേളായി ബില്ലിയെത്തിയപ്പോൾ അതു സമൂഹമാധ്യമത്തിൽ റെക്കോർഡ് കുറിച്ചിട്ട ചിത്രമായി.
ഗ്രാമി ജേതാവ് ബില്ലി ഐലിഷിന്റെ പേരെഴുതിയ വസ്ത്രം ധരിച്ച് പോപ് താരം ജസ്റ്റിൻ ബീബർ. ഗായകൻ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ചിത്രം ഇപ്പോൾ വൈറലാവുകയാണ്. വെള്ള നിറത്തിലുള്ള പുള്ളോവർ ആണ് ജസ്റ്റിൻ ധരിച്ചിരിക്കുന്നത്. അതിൽ മഞ്ഞ നിറത്തിൽ ബില്ലി ഐലിഷ് എന്ന് എഴുതിയിരിക്കുന്നു. ബില്ലിയെ അടയാളപ്പെടുത്തുന്ന സ്റ്റിക്
ബോഡി ഷെയ്മിങ്ങിനെ ശക്തമായി വിമർശിച്ച് ഗ്രാമി ജേതാവ് ബില്ലി എലിഷ്. കഴിഞ്ഞ ദിവസം മിയാമിയിൽ ആരംഭിച്ച ലോക പര്യടനത്തിനിടയിലാണ് പതിനെട്ടുകാരിയായ ഗായിക ശരീരത്തിന്റെ പേരിൽ അപമാനിക്കുന്നതിനെതിരെ ആഞ്ഞടിച്ചത്. ഒരു ഹ്രസ്വ വിഡിയോ പങ്കുവച്ചുകൊണ്ടായിരുന്നു ബില്ലിയുടെ പ്രതികരണം. വളരെ അയഞ്ഞതും വലുതുമായ വസ്ത്രങ്ങള്
‘ഞാനന്നേ തിരിച്ചറിയേണ്ടതായിരുന്നു, എന്റെ മടക്കം, അതൊറ്റയ്ക്കായിരിക്കുമെന്ന്...’ ബില്ലി ഐലിഷ് പാടിത്തുടങ്ങുകയാണ്. നിഗൂഢമായ ആ പിയാനോ സംഗീതത്തിന്റെ മൂടുപടമണിഞ്ഞ്... ഇത്തവണത്തെ ഗ്രാമി അവാർഡുകളിലേറെയും നെഞ്ചോടു ചേർത്ത ആ പതിനെട്ടുകാരിയുടെ ശബ്ദത്തിൽ ജയിംസ് ബോണ്ടിന്റെ ടൈറ്റിൽ
Results 1-10