Activate your premium subscription today
2024ലെ ആദ്യ രണ്ടു മാസങ്ങൾ കടന്നുപോകുമ്പോൾ, മധുരിതമായ രണ്ടു സന്തോഷങ്ങളാണ് ഗായകൻ കെ.ജി.മാർക്കോസിനെ തേടിയെത്തിയത്. ജനുവരിയിലിറങ്ങിയ എബ്രഹാം ഓസ്ലർ എന്ന ചിത്രത്തിലൂടെ ‘പൂമാനമേ’ എന്ന ഗാനം പുതിയ രൂപത്തിൽ പ്രേക്ഷകർക്കു മുൻപിലെത്തിയപ്പോൾ, നിറക്കൂട്ടിൽ മാർക്കോസിന്റെ ശബ്ദത്തിലിറങ്ങിയ ഗാനവും ഓർമ പുതുക്കി. പഴയ
തമിഴ് പാട്ടുകളിൽ ഇംഗ്ലിഷ് വാക്കുകൾ കേൾക്കുമ്പോൾ മലയാളികൾ ഒരു പക്ഷേ കയ്യടിച്ചേക്കും. എന്നാൽ, ഇതേ സംഗതി മലയാളം പാട്ടുകളിലാണെങ്കിൽ ഗാനരചയിതാക്കൾക്ക് കിട്ടാത്ത ചീത്തവിളികളുണ്ടാവില്ല! പ്രഥമദൃഷ്ട്യാ അകൽചയിലാണെങ്കിലും ഈയടുത്തകാലത്ത് മലയാളവും മറ്റു ഭാഷകളും തമ്മിലുള്ള അന്തർധാര സജീവമാകുന്നുണ്ട്.
ഒരു യുഎസ് യാത്രയ്ക്കു ശേഷം ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്നാണ് 2013ൽ ഗായകൻ കെ.ജി മാർക്കോസ് എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെ നെഫ്രോളജിസ്റ്റ് ഡോ.ഇക്ബാലിനെ സമീപിക്കുന്നത്. പരിശോധനയിൽ മാർക്കോസിന്റെ കിഡ്നിയുടെ 70 ശതമാനത്തോളം പ്രവർത്തനരഹിതമായെന്ന് കണ്ടെത്തി. ഡയാലിസിസ് ഒരു പരിഹാരമായി
ജീവിതത്തിൽ ഒരിക്കലും മറക്കാനാകാത്ത വാഹനാപകടത്തിന്റെ ഓർമച്ചിത്രങ്ങൾ പങ്കുവച്ച് ഗായകൻ കെ.ജി.മാർക്കോസ്. 1986ൽ വിദേശത്തു സംഗീതപരിപാടി അവതരിപ്പിക്കാൻ പോകവെ ആയിരുന്നു ഗായകനും സംഘാഗങ്ങളും സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത്. ‘എന്റെ ജീവിതമാകെ മാറ്റി മറിച്ച 1986 ലെ ഗള്‍ഫ് കാര്‍ അപകടത്തിന് ഇന്ന് 35 വയസ്’ എന്നു
Results 1-4