Activate your premium subscription today
ഇന്ത്യൻ പിന്നണി ഗായകനും നടനുമായിരുന്നു. ആഭാസ് കുമാർ ഗാംഗുലി എന്നാണ് യഥാർഥ പേര്. ഗാനരചനയിലും സംഗീതസംവിധാനത്തിലും പേരെടുത്തു. ഇന്ത്യൻ സിനിമയിൽ ശാസ്ത്രീയസംഗീതം അഭ്യസിച്ചിട്ടില്ലാത്ത അപൂർവം ചില പിന്നണിഗായകരിൽ ഒരാളാണ് കിഷോർ കുമാർ.
പാടിത്തുടങ്ങുമ്പോൾ നേർത്തൊരു വിഷാദഭാവമുണ്ടായിരുന്നു ആനന്ദ്ജിയുടെ മുഖത്ത്. പല്ലവി കടന്ന് പാട്ട് ചരണത്തിലെത്തിയപ്പോൾ വിഷാദത്തിൽ ഗദ്ഗദം വന്നു നിറയുന്നു. അവസാന വരിയെത്തുമ്പോഴേക്കും അതൊരു മഴയായി കോരിച്ചൊരിയുന്നു. നിലയ്ക്കാത്ത കണ്ണീർമഴ. "മേരാജീവൻ കോറാ കാഗസ് കോറാ ഹി രഹ് ഗയാ" എന്ന പാട്ടിനൊപ്പം മനസ്സിൽ
സ്റ്റുഡിയോയിൽ നാല് അതിഥികൾ മുഖാമുഖം. നീതിമാനായ ജഡ്ജി, ക്രൂരനായ വില്ലൻ, നിഷ്കളങ്കനായ കൊച്ചുകുട്ടി, പിന്നെ പല്ലുകൊഴിഞ്ഞ ഒരു പടുവൃദ്ധനും. പരസ്പരം തർക്കിക്കുകയാണ് നാലു പേരും. മണിക്കൂറിലേറെ നീണ്ട കൊടുംകലഹം. കലഹത്തിനൊടുവിൽ ജഡ്ജി എഴുന്നേറ്റു നിന്ന് വിധി പ്രഖ്യാപിക്കുന്നു. വില്ലന് തൂക്കുകയർ; വൃദ്ധന്
പാറക്കെട്ടുകൾ നിറഞ്ഞ ഏതോ അരുവിക്കരയിൽ ഇടംകയ്യിലേന്തിയ ഗിറ്റാറിൽ ഈണമിട്ട് ഒരു തലമുറയുടെ സ്വപ്ന കാമുകനായ രാജേഷ് ഖന്ന പാടുകയാണ് - ‘മേരേ നൈന സാവൻ ഭാദോം .... ഫിർ ഭി മേരാ മൻ പ്യാസാ .... ’ തുള്ളിക്കുണുങ്ങിയൊഴുകുന്ന ആ കാട്ടരുവിയുടെ കുളിരിനോളം കുളിരു പെയ്ത് ഹൃദയങ്ങളിലേക്ക് ആ ഗാനം നുരഞ്ഞൊഴുകാൻ തുടങ്ങിയിട്ട്
വിനോദ് ഖന്നയും തനൂജയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച ഇംതിഹാൻ എന്ന ബോളിവുഡ് ചിത്രത്തിൽ കിഷോർ കുമാർ ആലപിച്ച ഒരു ഗാനമുണ്ട്. "രുക് ജാനാ നഹീൻ തൂ കഹീ ഹാർ കേ കാടോം കേ ചൽകെ മിലേംഗെ സായേ ബഹാർ കേ" ഈ ഗാനം ഒരു റിയാലിറ്റി ഷോയിൽ മത്സരാർഥി പാടുന്നതു കണ്ട് ആ വേദിയിലുണ്ടായിരുന്ന വിനോദ് ഖന്നയുടെ മകനും
Results 1-4