Activate your premium subscription today
ആ പാട്ടൊന്ന് വിഡിയോയിൽ പാടിത്തരുമോ എന്ന ചോദ്യത്തിനു മുന്നിൽ ഒരു നിമിഷം നിശ്ശബ്ദയാകുന്നു മേരി ഷൈല. പിന്നെ എന്റെ കൈകൾ രണ്ടും സ്നേഹപൂർവം ചേർത്തുപിടിച്ചു പറയുന്നു: "പാടാം, നിങ്ങൾക്കു വേണ്ടി എവിടെയും എപ്പോഴും പാടാം. എങ്ങോ മറഞ്ഞുകിടന്ന എന്നിലെ ഗായികയെ പുറത്തു കൊണ്ടുവന്ന് വീണ്ടും പാട്ടിന്റെ
പാട്ടിന്റെ ചിത്തിരത്തോണിയിലേറി അക്കരയ്ക്കുകൊണ്ടുപോയ ഗാനം. ആ സംഗീതതീരത്ത് മലയാളി കേട്ടത് ചിറയിന്‍കീഴിലെ പെണ്ണിന്റെ ചിരിയിലെ ചിലങ്ക മാത്രമായിരുന്നില്ല. അവളെ കണ്ടു മയങ്ങി നിന്ന തോണിപോലെ ആസ്വാദകരും തുളുമ്പിനിന്നു. നല്ല പാട്ടിന്റെ കായലോളങ്ങള്‍ ഇന്നും നൃത്തം ചെയ്യുന്ന പാട്ടുകളാണ് 1979ല്‍ പുറത്തിറങ്ങിയ
പൂവച്ചൽ ഖാദറിനൊപ്പമുള്ള ഓർമകൾ പങ്കുവച്ച് ഗായകൻ എം.ജി.ശ്രീകുമാർ. സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ‘ഓർമകൾ’ എന്ന സ്പെഷൽ വിഡിയോയിലൂടെയാണ് എം.ജി.ശ്രീമാർ മനസ്സ് തുറന്നത്. പൂവച്ചൽ ഖാദറിനെ പരിചയപ്പെട്ടതു മുതലുള്ള ഓരോ നിമിഷവും ഗായകൻ ഓർത്തെടുത്തു. പാട്ടെഴുത്തുകാരൻ എന്ന നിലയിലല്ലാതെ പൂവച്ചൽ ഖാദറുമായി വ്യക്തിപരമായി
മനോഹരമായൊരുപാട്ട്. ഈണവും വരികളുമെല്ലാം ഇഷ്ടം.ആ പാട്ടിനുമേൽ ഒരു പൂവിന്റെ സുഗന്ധവും സൗന്ദര്യവും എടുത്തുവച്ചിട്ടുണ്ടെങ്കിൽ സംശയിക്കേണ്ട.അത് പൂവച്ചൽ ഖാദറിന്റെ വരികളാവും. അതാണ് പറഞ്ഞത് പാട്ടിൽ...പൂവ്..വച്ചാൽ ഖാദർ! എന്ന്. ആ പൂവിന് ഉദാഹരണം പറയാം. ചിത്തിരത്തോണിയിൽ അക്കരെ പോകാൻ.. എത്തിടാമോ പെണ്ണേ... എന്ന
‘‘നിഷ്കളങ്കനായിരുന്നു പൂവച്ചൽ ഖാദർ, മൃദുലനായിരുന്നു. ഒന്നു റോഡുമുറിച്ചു കടക്കാൻപോലും ശങ്കിച്ചുനിൽക്കുന്ന പ്രകൃതക്കാരൻ.’’ അറുപതുകൾക്കൊടുവിൽ കോഴിക്കോട് നഗരത്തിൽ വന്നെത്തിയ പൂവച്ചൽ ഖാദറിനെ ഇങ്ങനെയാണ് സുഹൃത്ത് കാനേഷ് പൂനൂർ ഓർത്തെടുക്കുന്നത്. കോഴിക്കോടൻ സൗഹൃദങ്ങളുടെ പൂക്കാലമാണ് പൂവച്ചൽഖാദറിനെ
ഗാനരചയിതാവ് പൂവച്ചൽ ഖാദറിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ നടുക്കത്തിൽ നിന്നും കലാ ലോകം മുക്തമായിട്ടില്ല. അദ്ദേഹത്തോട് ഏറെ ആത്മബന്ധം പുലർത്തിയിരുന്ന ശ്രീകുമാരൻ തമ്പി ഓർമ ചിത്രങ്ങളിലൂടെയും കുറിപ്പുകളിലൂടെയും തന്റെ ദുഃഖത്തിന്റെ ആഴം വിവരിക്കുകയാണ് ഇപ്പോൾ. ‘ഓർമ്മകൾ മരിക്കുന്നില്ല’ എന്ന അടിക്കുറിപ്പോടെ
2016 , ഓക്ടോബർ 31 , പൂവച്ചലിനെ ഞാനാദ്യമായി അടുത്തു കാണുകയാണ് , കവിയും ഗാന രചയിതാവുമായ പുവച്ചൽ ഖാദറിനെ കോഴിക്കോട്ട് ആർട്ട് ബീറ്റ് ആദരിക്കുന്ന ചടങ്ങാണ്. വളരെ സൗമ്യനായ വാക്കുകളെ നോവിക്കാതെ സംസാരിക്കുന്ന ശ്രീ.പൂവച്ചലുമായി അന്നാണ് ആദ്യമായി സംസാരിക്കുന്നത്. പരിപാടിക്ക് അദ്ദേഹം പത്നി ആമിനയുമായി കോഴിക്കോട്
പാട്ടെഴുത്തിലെ സൗമ്യഭാവമായിരുന്നു പൂവച്ചല്‍ ഖാദര്‍. നൈര്‍മ്മല്യമായിരുന്നു ആ ഗാനങ്ങള്‍. വ്യക്തിത്വത്തിലെ ആര്‍ദ്രത അദ്ദേഹത്തിന്റെ പാട്ടുകളിലും നിഴലിച്ചു നിന്നു. ആ ആര്‍ദ്രത തീവ്രമായി നമ്മുടെ ഹൃദയത്തിലേക്ക് പെയ്തിറങ്ങി. സ്നേഹമെഴുതുമ്പോഴും പ്രണയമെഴുതുമ്പോഴും അദ്ദേഹത്തിന്റെ വരികള്‍ ആഴങ്ങള്‍ തേടി.
തകര എന്ന കഥ മലയാള സാഹിത്യത്തിന്റെ മുഖഛായ മാത്രമല്ല മാറ്റിയത് സിനിമയുടെ കൂടെയായിരുന്നു. പത്മരാജന്റെ കരുത്തുറ്റ തിരക്കഥയില്‍ ഭരതന്റെ വേറിട്ട സംവിധാന ശൈലിയില്‍ പുറത്തുവന്ന ചിത്രത്തിന്റെ വിജയത്തില്‍ ഒരു പങ്ക് പൂവച്ചല്‍ ഖാദര്‍ എന്ന ഗാനരചയിതാവിനു കൂടെ അവകാശപ്പെട്ടതാണ്. മല നിരകളില്‍ തട്ടി
ലാളിത്യമായിരുന്നു പൂവച്ചൽ ഖാദറിന്റെ മുഖമുദ്ര. തലസ്ഥാനത്തെ സിനിമാക്കാരുടെ ആൾക്കൂട്ടങ്ങളിൽ ഒന്നും അദ്ദേഹത്തെ കണ്ടിട്ടില്ല.തിരക്കുകളിൽ നിന്നു മാറി ഒതുങ്ങി കഴിയാൻ ഇഷ്ടപ്പെട്ടിരുന്ന ശാന്തനായ കവി.വിവാദങ്ങൾക്കു പിന്നാലെ പോകാറില്ല.തുടക്കക്കാർ പോലും സാംസ്കാരിക നായകരായി വിലസുന്ന ചലച്ചിത്ര രംഗത്ത് അദ്ദേഹം
Results 1-10 of 19