Activate your premium subscription today
രഞ്ജിനി ജോസ് പിന്നണി ഗായികയാണ്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലെ നിരവധി ഗാനങ്ങൾക്കു ശബ്ദം നൽകി. 20 വർഷത്തിലേറെ നീണ്ട കരിയറിൽ, 200ലധികം സിനിമകളിൽ പാടിയിട്ടുണ്ട്.
40ാം പിറന്നാൾ ആഘോഷമാക്കി ഗായിക രഞ്ജിനി ജോസ്. സുഹൃത്തുക്കൾക്കു വേണ്ടിയൊരുക്കിയ നിശാവിരുന്നിന്റെ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഏപ്രിൽ 4നായിരുന്നു രഞ്ജിനിയുടെ പിറന്നാൾ. മഞ്ഞ നിറത്തിലുള്ള സ്ലീവ്ലെസ് വസ്ത്രമാണ് ഗായിക ധരിച്ചത്.രഞ്ജിനിയുടെ അടുത്ത സുഹൃത്തും അവതാരകയും അഭിനേത്രിയുമായ രഞ്ജിനി ഹരിദാസ്
സംഗീതത്തെ ഹൃദയത്തിലേറ്റി ജീവിക്കുന്നയാളാണ് രഞ്ജിനി ജോസ്. പിന്നണിഗായിക എന്ന നിലയിൽ പേരെടുത്തപ്പോഴും സ്വന്തമായി എന്തെങ്കിലും കരിയറിൽ ചെയ്യണം എന്ന ആഗ്രഹത്താൽ തുടങ്ങിയതാണ് ആർ ജെ ദ ബാൻഡ് എന്ന മ്യൂസിക് ബാൻഡ്. ബാൻഡിനെ ആരാധകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു. സ്വന്തമായി ആറ് പാട്ടുകളോളം ചെയ്തു.
മൂന്നാറിന്റെ വശ്യത നുകർന്ന് ഗായിക രഞ്ജിനി ജോസ്. ‘മൗൻറ്റൻ കോളിങ്’ എന്ന അടിക്കുറിപ്പോടെ യാത്രാ ചിത്രങ്ങൾ ഗായിക സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. രഞ്ജിനിക്കൊപ്പം പ്രിയ സുഹൃത്തുമുണ്ട്. സുഹൃത്തിനെ ചേർത്തു പിടിച്ചു ചുംബിക്കുന്ന ചിത്രവും രഞ്ജിനി പങ്കുവച്ചിട്ടുണ്ട്. രഞ്ജിനിയുടെ സമൂഹമാധ്യമ പോസ്റ്റ് ഇതിനകം
ഷിക്കാഗോ ∙ ഷിക്കാഗോ മലയാളി അസോസിയേഷൻ ഗോൾഡൻ ജൂബിലി ആഘോഷ പരിപാടിയിൽ പ്രശസ്ത ഗായകരായി വിജയ് യേശുദാസും രഞ്ചിനി ജോസിന്റെയും ലൈവ് മ്യൂസിക് പരിപാടി ഉണ്ടായിരിക്കുന്നതാണ്. ഷിക്കാഗോ മലയാളി അസോസിയേഷന്റെ 50–ാം വാർഷികത്തോടനുബന്ധിച്ച് വിവിധങ്ങളായ പരിപാടികളാണ് അരങ്ങേറുന്നത്. രാവിലെ 10 മണി മുതൽ 2 മണിവരെ
സൂപ്പര് ഹിറ്റ് ഗാനത്തിനു കവർ പതിപ്പുമായി ഗായിക രഞ്ജിനി ജോസ്. ‘22 ഫീമെയിൽ കോട്ടയം’ എന്ന ചിത്രത്തിലെ ‘ചില്ലാണേ’ എന്ന പാട്ടിനാണ് ഗായിക കവർ ഒരുക്കിയത്. അവിയല് ബാൻഡ് ഈണമൊരുക്കിയ ഗാനത്തിന് ഇന്നും ആരാധകർ ഏറെയുണ്ട്. ചില്ലാണേ... നിന്നുടൽ മിന്നണ ചില്ല് തീവെയിൽ തോക്കണ ചില്ല് പൂവാണേ... തേൻതുള്ളി ചോരണ
ഗായിക രഞ്ജിനി ജോസ് പുറത്തിറക്കിയ ‘നിൻ യുഗം’ എന്ന സംഗീത വിഡിയോ ആസ്വാദകഹൃദയങ്ങൾ കീഴടക്കുന്നു. രഞ്ജിനി തന്നെ വരികൾ കുറിച്ച് ആലപിച്ച ഗാനമാണിത്. ചാൾസ് നസ്റത്ത് ഈണം പകർന്നിരിക്കുന്നു. പാട്ടിന്റെ നിർമാണവും ചാൾസ് തന്നെ. ജീവിത, സംഗീത യാത്രകളെക്കുറിച്ചാണ് പാട്ടിൽ പറഞ്ഞു വയ്ക്കുന്നത്. ജീവിതത്തിലൂടെയും
തമിഴിലും പാട്ടെഴുതി ഞെട്ടിച്ച് ഗായിക രഞ്ജിനി ജോസ്. രഞ്ജിനി ആദ്യമായി എഴുതിയ തമിഴ് ഗാനം ‘നീ തേടും നേസം നാനേ’ എന്ന ആൽബം രഞ്ജിനി ജോസ് ഓഫിഷ്യൽ എന്ന യുട്യൂബ് ചാനലിലൂടെ റിലീസ് ചെയ്തു. ആദ്യമായാണ് തമിഴ് ഗാനമെഴുതുന്നതെന്നും ജീവിതത്തിൽ നടന്ന ചില യഥാർഥ സംഭവങ്ങളിൽ നിന്നാണ് ട്രാക്കുകൾ രൂപപ്പെടുത്തിയതെന്നും
സമൂഹമാധ്യമലോകത്ത് തനിക്കെതിരെ ഉയർന്ന അപവാദപ്രചാരണങ്ങളോടു പ്രതികരിച്ചതിനു പിന്നാലെയുണ്ടായ തെറ്റിധാരണകളിൽ വിശദീകരണവുമായി ഗായിക രഞ്ജിനി ജോസ്. തന്നോട് ലെസ്ബിയൻ ആണോ എന്നു ചോദിച്ചവർക്കെതിരെ രൂക്ഷമായി പ്രതികരിച്ച് ഏതാനും ദിവസങ്ങൾക്കു മുൻപ് ഗായിക വിഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഇതിൽ LGBTQIA + സമൂഹത്തിലെ
സമൂഹമാധ്യമങ്ങളിൽ തനിക്കെതിരെ ഉയരുന്ന അപവാദപ്രചാരണങ്ങളോടു രൂക്ഷമായി പ്രതികരിച്ച് ഗായിക രഞ്ജിനി ജോസ്. കഴിഞ്ഞ കുറച്ചുകാലമായി തന്നെ ലക്ഷ്യം വച്ച് ചില മാധ്യമങ്ങൾ തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുയാണെന്നും പലതിനോടും മുഖം തിരിച്ചിട്ടും ഈ രീതി തുടർന്നതിനാലാണ് ഇപ്പോൾ പ്രതികരിക്കുന്നതെന്നും രഞ്ജിനി പറഞ്ഞു.
സംഗീതത്തെ ജീവനു തുല്യം സ്നേഹിക്കുന്ന രഞ്ജിനിക്ക് യാത്രകളും പാഷനാണ്. ഒരുപാട് യാത്ര ചെയ്യാൻ സാധിച്ചിട്ടുണ്ട്. ഷോകൾക്കു പോകുമ്പോൾ, പ്രോഗ്രാം കഴിഞ്ഞ് അവിടെയുള്ള പ്രധാന ടൂറിസ്റ്റ് സ്പോട്ടുകളും സന്ദര്ശിക്കാറുണ്ട്. മനസ്സ് വല്ലാതെ ബോറടിക്കുമ്പോൾ എത്ര തിരക്കിലും ചെറുയാത്രകൾ ചെയ്യണം. യാത്ര നൽകുന്ന
Results 1-10 of 32