Activate your premium subscription today
പശ്ചിമ ബംഗാളിലെ റണാഘട്ട് റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിലിരുന്ന് പാട്ട് പാടി വൈറലായ ഗായികയാണ് റാണു മണ്ഡല്. പിന്നീട് സിനിമ–സംഗീതത്തിലും അരങ്ങേറ്റം കുറിച്ചു. റിയാലിറ്റി ഷോയിലും അതിഥിയായി എത്തിയിരുന്നു.
ഉപജീവനത്തിനായി കൊൽക്കത്തയിലെ റെയിൽവേ സ്റ്റേഷനിലിരുന്നു പാട്ടു പാടി വൈറൽ ആയ റാണു മണ്ഡലിന്റെ പുതിയ പാട്ട് റിലീസിനൊരുങ്ങുന്നു. ബംഗ്ലാദേശ് താരം അലോമിനൊപ്പമാണ് റാണുവിന്റെ പാട്ട്. റെക്കോർഡിങ്ങിനിടെയുള്ള ഇരുവരുടെയും ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. അലോം തന്നെയാണ് ദൃശ്യങ്ങൾ
വൈറൽ ഗായിക റാണു മണ്ഡലിന്റെ പുതിയ പാട്ടും ലുക്കും സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു. ട്രെൻഡിങ് ആയ ‘കച്ചാ ബദം’ പാട്ട് പാടുന്നതിന്റെ വിഡിയോ ആണ് ഇപ്പോൾ പുറത്തുവന്നത്. നവവധുവിനെപ്പോൽ ആണ് റാണു മണ്ഡൽ വിഡിയോയില്‍ പ്രത്യക്ഷപ്പെട്ടത്. റാണുവിന്റെ വിഡിയോ ചുരുങ്ങിയ സമയത്തിനകം വൈറൽ ആയി. പാട്ടിനും
സംഗീതലോകത്തു തരംഗമായ ശ്രീലങ്കൻ ഗാനം ‘മനികാ മാകെ ഹിതേ’ ആലപിക്കുന്ന വൃദ്ധ ഗായകന്റെ വിഡിയോ വൈറലാകുന്നു. പാട്ടിന്റെ വരികളും ഉച്ചാരണവും മുഴുവൻ തെറ്റിച്ച് തന്റേതായ രീതിയിലാണ് ഇയാൾ പാട്ടുപാടുന്നത്. പാട്ടിലെ ‘മൻഹാലി’ എന്ന വാക്കിനു പകരം ‘മാടാലി’ എന്ന് ഗായകന് ആവർത്തിച്ചു പാടുന്നത് കേൾവിക്കാരിൽ
കൊൽക്കത്തയിലെ റെയിൽവേ സ്റ്റേഷനിലിരുന്ന് ഉപജീവനത്തിനായി പാട്ട് പാടി സെക്കൻഡുകൾ മാത്രം ദൈർഘ്യമുള്ള വിഡിയോയിലൂടെ വൈറലായ റാണു മണ്ഡൽ വീണ്ടും ചർച്ചകളിൽ നിറയുന്നു. അടുത്തിടെ ഗായിക ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. പ്രശസ്തിയിലേക്ക് എത്തുന്നതിനു മുൻപ് താൻ
Results 1-4