Activate your premium subscription today
സമൂഹമാധ്യമലോകത്ത് പലരും ഇന്ന് 'സത്യഭാമ'യ്ക്കു പിന്നാലെയാണ്, ആടാനും പാടാനുമൊക്കെ യുവഹൃദയങ്ങൾക്കൊപ്പം കൂട്ടുകൂടി വൈറൽ ആയിക്കഴിഞ്ഞു സത്യഭാമ ഇന്ന്. എന്നാൽ ആരാണ് ഈ സത്യഭാമ? ഇത്രയും നാൾ ഈ സത്യഭാമ എവിടെയായിരുന്നു? പെട്ടെന്ന് എങ്ങനെ വൈറൽ ആയി? എല്ലാത്തിനും ഉത്തരമുണ്ട്. കുറച്ചു പിന്നോട്ടു പോകണമെന്നു മാത്രം,
രവിചന്ദ്ര എന്ന ചിത്രത്തിനു വേണ്ടി ഉപേന്ദ്ര കുമാർ സംഗീതസംവിധാനം നിർവഹിച്ച് 1980ൽ പുറത്തിറങ്ങിയ ‘സത്യഭാമേ’ എന്ന ഗാനം അക്കാലത്തെ സൂപ്പർ ഹിറ്റുകളിൽ ഒന്നായിരുന്നു. രാജ്കുമാർ ആണ് ഈ ഗാനം പാടി അഭിനയിച്ചിരിക്കുന്നത്. കന്നഡ സിനിമാ പ്രേമികൾക്കു മാത്രം പരിചിതമായിരുന്ന ഗാനം 42 വര്‍ഷങ്ങള്‍ക്കിപ്പുറം
കന്നടനാട് ഒരു കാലത്ത് പാടി നടന്ന പാട്ട്. അക്കാലത്ത് പോലും മലയാളനാട് ഏറ്റെടുക്കാതെ പോയ പാട്ട്. എന്നാല്‍ ആ പാട്ടിനെ കാത്തിരുന്നൊരു വിധിയുണ്ട്. കാലമേറെ കടന്നപ്പോഴിന്നിതാ ആ പാട്ടിനൊപ്പം സഞ്ചരിക്കുകയാണ് മലയാളിയും. പാട്ടുവഴിയിലെ അപൂര്‍വമായ ചരിത്രത്തിന്റെ കഥ പറയുകയാണ് സത്യഭാമേ... എന്ന കന്നടഗാനം. പൊതുവേ
Results 1-3