Activate your premium subscription today
പോപ് ഗായികയും ഗാനരചയിതാവും സംവിധായികയും നടിയുമാണ് ടെയ്ലർ സ്വിഫ്റ്റ്. ടെയ്ലർ ആലിസൺ സ്വിഫ്റ്റ് എന്നാണ് മുഴുവൻ പേരി. ഡിസംബർ ഇതുവരെയുള്ള കണക്കുകൾ പ്രകാരം 49 ദശലക്ഷത്തിലധികം ആൽബങ്ങൾ അമേരിക്കയിൽ മാത്രമായി സ്വിഫ്റ്റ് വിറ്റഴിച്ചിട്ടുണ്ട്.
ലോകത്തിലെ ഏറ്റവും ധനികരായ ഗായകരിൽ ഒന്നാം സ്ഥാനത്തെത്തി പോപ് താരം ടെയ്ലർ സ്വിഫ്റ്റ്. ഫോബ്സ് മാസികയുടെ നിലവിലെ കണക്കുകൾ പ്രകാരമാണിത്. ഇതുവരെ ഈ നേട്ടം കൈപ്പിടിയിലൊതുക്കിയിരുന്ന റിയാനയെ പോലും പിൻതള്ളിയാണ് ടെയ്ലർ ഒന്നാമതെത്തിയത്. ഗായികയ്ക്ക് 1.6 ബില്യൻ ഡോളർ ആസ്തിയുള്ളതായി കണക്കുകൾ സൂചിപ്പിക്കുന്നു.
യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ കമല ഹാരിസിന് പിന്തുണ അറിയിച്ച് അമേരിക്കൽ പോപ് ഗായികയും ഗാനരചയിതാവുമായടെയ്ലർ സ്വിഫ്റ്റ്.
ഹൂസ്റ്റണ്‍∙ കഴിഞ്ഞ ആഴ്ച ഡെമോക്രാറ്റിക് നാഷനല്‍ കണ്‍വെന്‍ഷനില്‍ നിരവധി താരങ്ങൾ വൈസ് പ്രസിഡന്റും പ്രസിഡന്റ് സ്ഥാനാര്‍ഥിയുമായ കമല ഹാരിസിന് പിന്തുണ പ്രഖ്യാപിച്ച് എത്തിയിരുന്നു. ടെലിവിഷന്‍ എക്സിക്യൂട്ടീവ് ഓപ്ര വിന്‍ഫ്രി, സംഗീതജ്ഞന് സ്റ്റീവ് വണ്ടര്‍, നടി മിണ്ടി കാലിങ്, ഗായകന് ജോണ്‍ ലെജന്‍ഡ്
മ്യൂസിക് സ്ട്രീമിങ് പ്ലാറ്റ്ഫോം ആയ സ്പോട്ടിഫൈയിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സുള്ള ഗായകൻ എന്ന ബഹുമതി നേടി അർജിത് സിങ്. പോപ് താരം ടെയ്ലർ സ്വിഫ്റ്റും അർജിത്തും തമ്മിൽ ഏറെക്കാലമായി ഒന്നാം സ്ഥാനത്തിനായുള്ള പോരാട്ടത്തിലായിരുന്നു. ഇതിനിടെയാണ് ടെയ്ലറിനെ പിന്നിലാക്കി അർജിത് ഒന്നാം സ്ഥാനത്തേക്കു കുതിച്ചത്.
പോപ്പ് താരം ടെയ്ലർ സ്വിഫ്റ്റിന്റെ ബ്രിട്ടനിലെ സംഗീതപരിപാടി അക്ഷരാർഥത്തിൽ ഭൂചലനമുണ്ടാക്കിയെന്ന് ബ്രിട്ടിഷ് ജിയോളജിക്കൽ സർവേ റിപ്പോർട്ട്. പരിപാടി നടന്ന എഡിൻബർഗിലെ മുറേഫീൽഡ് സ്റ്റേഡിയത്തിന് ആറു കിലോമീറ്റർ അകലെവരെ പ്രകമ്പനം അനുഭവപ്പെട്ടുവെന്ന് റിപ്പോർട്ടിൽ പറയുന്നു. സ്കോട്ലൻഡിന്റെ തലസ്ഥാനമായ
പ്രസവവേദന പോലും അവഗണിച്ച് പോപ് താരം ടെയ്ലർ സ്വിഫ്റ്റിന്റെ സംഗീത പരിപാടിയിൽ പങ്കെടുത്തു നൃത്തം ചെയ്ത് ആരാധിക. രണ്ടു മാസം മുൻപു നടന്ന സംഭവം ആരാധിക തന്നെയാണ് ഇപ്പോൾ വെളിപ്പെടുത്തിയത്. ലോകസംഗീതപര്യടനത്തിന്റെ ഭാഗമായി ഓസ്ട്രേലിയയിലെ മെൽബണിൽ ടെയ്ലർ സ്വിഫ്റ്റ് എത്തിയപ്പോഴാണ് അസാധാരണമായ സംഭവം നടന്നത്.
പോപ് താരം ലേഡി ഗാഗ ഗർഭിണിയാണെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകളോടു ശക്തമായ ഭാഷയിൽ പ്രതികരിച്ച് ഗായിക ടെയ്ലർ സ്വിഫ്റ്റ്. ഗർഭിണിയല്ലെന്നു വെളിപ്പെടുത്തി ഗാഗ പങ്കുവച്ച വിഡിയോയുടെ കമന്റ് ബോക്സിലാണ് സ്വിഫ്റ്റിന്റെ പ്രതികരണം പ്രത്യക്ഷപ്പെട്ടത്. സ്ത്രീശരീരത്തെക്കുറിച്ച് ഇത്തരം അഭിപ്രായങ്ങൾ പറയുന്നതിനോടു
റയൽ മഡ്രിഡിന്റെ സ്വന്തം തട്ടകമായ ബെർനബയോ സ്റ്റേഡിയത്തിൽ യുഎസ് പോപ് താരം ടെയ്ലർ സ്വിഫ്റ്റിന്റെ സംഗീതപരിപാടിക്കു ശേഷം ശബ്ദശല്യത്തിനു പരാതി കേട്ടു വലഞ്ഞിരിക്കുകയാണ് സ്പാനിഷ് അധികൃതർ. അനുവദിച്ചിരിക്കുന്ന ശബ്ദപരിധിയായ 53 ഡെസിബെലിനും മീതെ 80 വരെ ‘ഒച്ചപ്പാടു’ണ്ടായെന്നാണ് നാട്ടുകാർ ബഹളം വച്ചത്. സ്പാനിഷ്
പൊതുവേദിയിൽ സംഗീതപരിപാടി അവതരിപ്പിക്കവെ പോപ് താരം ടെയ്ലർ സ്വിഫ്റ്റിന്റെ വസ്ത്രം അഴിഞ്ഞു. എന്നാൽ അപ്രതീക്ഷിതമായുണ്ടായ സാഹചര്യത്തെ പതറാതെ ‘കൂൾ’ ആയി ഗായിക നേരിട്ടു. സംഭവത്തിന്റെ വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. ടെയ്ലറിന്റെ സംഗീതപര്യടനമായ ‘എറാസ് ടൂർ’ സ്റ്റോക്ക്ഹോമിൽ നടത്തിയ
7 വർഷത്തിനു ശേഷം പുതിയ സംഗീത ആൽബം പുറത്തിറക്കി ഗായിക ഷക്കീറ. ‘ലാസ് മുജെരെസ് യാ നോ ലോറൻ’ എന്ന പേരിലൊരുക്കിയ ആൽബം മാർച്ച് 22നാണ് റിലീസ് ചെയ്തത്. സ്ത്രീകൾ ഇനി കരയരുത് എന്നാണ് പാട്ട് അർഥമാക്കുന്നത്. 16 ഗാനങ്ങൾ ആൽബത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. മുൻ പങ്കാളിയും സ്പാനിഷ് ഫുട്ബോളറുമായ ജെറാർദ് പീക്കേയുമായി
Results 1-10 of 31