Activate your premium subscription today
കണ്ണൂർ∙ കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ സ്ഥാനത്തുനിന്ന് പുറത്തായ പ്രഫ. ഗോപിനാഥ് രവീന്ദ്രൻ രണ്ടു വർഷം കൊണ്ട് ശമ്പളമായി കൈപ്പറ്റിയത് 60 ലക്ഷം രൂപ. പുനർനിയമനം നേടിയതു മുതൽ സുപ്രീംകോടതി പുറത്താക്കുന്നതുവരെയാണ് ഈ തുക നൽകിയത്. കേസ് നടത്തിപ്പിനായി 33 ലക്ഷവും സർവകലാശാല ചെലവാക്കി. 2021 നവംബറിലാണ് കണ്ണൂർ
സർവകലാശാലയ്ക്ക് എവിടെയാണു പിഴയ്ക്കുന്നത് എന്ന ചോദ്യത്തേക്കാൾ, എവിടെയാണു പിഴയ്ക്കാത്തതെന്ന ചോദ്യമായിരിക്കും എളുപ്പം. വിസി പുനർ നിയമനത്തിൽ സുപ്രീം കോടതിയിൽ നിന്നുവരെ പഴി ഏറ്റുവാങ്ങേണ്ടി വന്നു, കണ്ണൂർ. സർവകലാശാലയുടെ ഭാഗത്തു നിന്നുള്ള വീഴ്ചയല്ല, ഉന്നത വിദ്യാഭ്യാസ മന്ത്രിയും ഗവർണറുമാണ് ഉത്തരവാദികൾ എന്നു വേണമെങ്കിൽ പറയാം.
ന്യൂഡൽഹി ∙ കണ്ണൂർ സർവകലാശാലാ വൈസ് ചാൻസലറായി ഡോ. ഗോപിനാഥ് രവീന്ദ്രനെ വീണ്ടും നിയമിച്ചതു റദ്ദാക്കിയ സുപ്രീംകോടതി വിധി ചാൻസലറായ ഗവർണർക്കു മാത്രമേറ്റ തിരിച്ചടിയെന്നാണു മുഖ്യമന്ത്രി പിണറായി വിജയന്റെ വാദം. ചാൻസലർക്കെതിരെയാണ് വിധിയിൽ പ്രതികൂല പരാമർശങ്ങൾ ഉള്ളതെന്നും സ്വയം തീരുമാനമെടുക്കാനുള്ള ചാൻസലറുടെ അവകാശത്തെ ഹനിക്കുന്ന ഒരു പ്രവർത്തനവും സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി പറയുന്നു.
ന്യൂഡൽഹി∙ സമ്മർദം ഉണ്ടായാലും സ്ഥാനത്ത് ഇരിക്കുന്നവർ വളഞ്ഞ് കൊടുക്കാൻ പാടില്ലല്ലോയെന്ന് കണ്ണൂർ സർവകലാശാല മുൻ വൈസ് ചാൻസലർ പ്രഫ. ഗോപിനാഥ് രവീന്ദ്രൻ. ന്യൂഡൽഹിയിലെ ജാമിയ മിലിയ സർവകലാശാലയിൽനിന്നുള്ള ഡപ്യൂട്ടേഷനിലാണ് പ്രഫ. ഗോപിനാഥ് കണ്ണൂർ വിസിയായി പ്രവർത്തിച്ചത്. ഇന്ന് ഡൽഹിയിൽ എത്തിയ അദ്ദേഹം
കണ്ണൂർ∙ കണ്ണൂർ സർവകലാശാല വൈസ് ചാൻസലറെന്ന നിലയിലുള്ള പുനർനിയമനം സുപ്രീം കോടതി റദ്ദാക്കിയ സാഹചര്യത്തിൽ നാളെത്തന്നെ ഡൽഹിക്കു മടങ്ങുമെന്ന് പ്രഫ. ഗോപിനാഥ് രവീന്ദ്രൻ. ജാമിയ മിലിയ സർവകലാശാലയിലെ ഹിസ്റ്ററി വിഭാഗത്തിൽ സ്ഥിരം ജോലിയിൽ പ്രവേശിക്കും. സുപ്രീം കോടതി വിധിക്കെതിരെ റിവ്യൂ ഹർജി നൽകില്ലന്നും അദ്ദേഹം
കണ്ണൂർ∙ പ്രിയാ വർഗീസിനെ കണ്ണൂർ സർവകലാശാലയിൽ അസോഷ്യേറ്റ് പ്രഫസറായി നിയമിക്കാൻ മതിയായ യോഗ്യതയില്ലെന്ന ഹൈക്കോടതി വിധിയിൽ സർവകലാശാല അപ്പീലിനു പോകില്ലെന്ന് വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രൻ പറഞ്ഞു. പ്രിയാ വർഗീസ് ഉൾപ്പെട്ട പ്രൊവിഷനൽ റാങ്ക് പട്ടിക, വിധിയുടെ അടിസ്ഥാനത്തിൽ പുനഃപരിശോധിക്കും.
കണ്ണൂർ ∙ തൊട്ടതെല്ലാം പിഴയ്ക്കുകയാണു കണ്ണൂർ സർവകലാശാലയ്ക്കും അതിനെ നിയന്ത്രിക്കുന്ന ഇടതുപക്ഷത്തിനും. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷിന്റെ ഭാര്യ ഡോ. പ്രിയാ വർഗീസിന് അസോഷ്യേറ്റ് പ്രഫസർ നിയമനത്തിനുള്ള റാങ്ക്ലിസ്റ്റിൽ ഒന്നാം റാങ്ക് നൽകിയത് അതിലൊന്നു മാത്രം.2021 സെപ്റ്റംബറിൽ ബോർഡ്
കൊച്ചി∙ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നൽകിയ നോട്ടിസിനെതിരെ സർവകലാശാല വിസിമാർ നൽകിയ ഹർജി പരിഗണിക്കുന്നതിനിടെ ഹൈക്കോടതിയിൽ നടന്നത് കടുത്ത വാദപ്രതിവാദം. വിസിമാരോടു ചോദ്യശരങ്ങൾ തൊടുത്ത ജസ്റ്റിസ് തന്റേത് പുനർനിയമനമാണെന്നും യുജിസി ചട്ടം ബാധകമല്ലെന്നും കണ്ണൂർ സർവകലാശാല വിസി ഗോപിനാഥ്
കണ്ണൂർ∙ സംസ്ഥാനത്തെ 9 വൈസ് ചാൻസലർമാർ തിങ്കളാഴ്ച രാജിവയ്ക്കണമെന്ന ഗവർണറുടെ നിർദേശത്തിൽ പ്രതികരണവുമായി കണ്ണൂർ സർവകലാശാല വിസി ഡോ.ഗോപിനാഥ് രവീന്ദ്രൻ. രാജി നൽകിയില്ലെങ്കിൽ എന്താണ് നടപടിയെന്ന് നോക്കട്ടെ. ഗവര്ണര്ക്ക് വിസിമാരെ പുറത്താക്കാം, പക്ഷേ അതിന്
തിരുവനന്തപുരം ∙ കണ്ണൂർ സർവകലാശാല വിസി ഡോ.ഗോപിനാഥ് രവീന്ദ്രനെ 2017 ൽ ആദ്യമായി നിയമിച്ചപ്പോൾ യുജിസി ചട്ടങ്ങളിലെ 3 വ്യവസ്ഥകൾ ലംഘിക്കപ്പെട്ടതായി വ്യക്തമായി. ഈ നിയമനം ചട്ടപ്രകാരം ആയിരുന്നെന്ന സർക്കാർവാദം സാങ്കേതിക സർവകലാശാലാ വിസിയെ പുറത്താക്കിയ സുപ്രീം കോടതി വിധിയോടെ പൊളിഞ്ഞു. യുജിസി ചട്ടങ്ങൾ ലംഘിച്ചു
Results 1-10 of 11