Activate your premium subscription today
അഹമ്മദാബാദ്∙130ലേറെ പേരുടെ ജീവനെടുത്ത തൂക്കുപാലം ദുരന്തമുണ്ടായ മോര്‍ബി മണ്ഡലവും ബിജെപിയെ കൈവിട്ടില്ല. ബിജെപി സ്ഥാനാർഥി കാന്തിലാൽ അമൃതിയ 3000ലധികം വോട്ടുകൾക്ക് ലീഡ് ചെയ്യുകയാണ്. സിറ്റിങ് എംഎൽഎയായ ബ്രിജേഷ് മെർജയ്ക്ക്
വഡോദര∙ 130ൽ അധികം പേരുടെ മരണത്തിൽ കലാശിച്ച ഗുജറാത്തിലെ മോർബി പാലം ദുരന്തത്തിന്റെ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത് ഒട്ടേറെ പിഴവുകൾ. ഒക്ടോബർ 30ന് അപകടം നടന്ന ദിവസം ആകെ 3,165 ടിക്കറ്റുകൾ വിറ്റഴിക്കാനായി പുറത്തിറക്കിയെന്ന് ഫൊറൻസിക് അന്വേഷണ റിപ്പോർട്ട് കൈമാറവെ ജില്ലാ കോടതിയിൽ സർക്കാർ അഭിഭാഷകൻ പറഞ്ഞു.
അഹമ്മദാബാദ്∙ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ ആദ്യഘട്ട സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബിജെപി. 182 സീറ്റുകളിൽ 160 സ്ഥാനാർഥികളെയാണ് ആദ്യഘട്ടത്തിൽ പ്രഖ്യാപിച്ചത്. മുൻ മുഖ്യമന്ത്രി വിജയ് രൂപാണി ഉൾപ്പെടെയുള്ള ചില മുതിർന്ന നേതാക്കളെ ഒഴിവാക്കിയും
അഹമ്മദാബാദ് ∙ ഗുജറാത്തിൽ 135 പേരുടെ മരണത്തിന് ഇടയാക്കി തകർന്ന തൂക്കുപാലത്തിന്റെ അറ്റകുറ്റപ്പണിയിൽ വൻ തട്ടിപ്പ് നടന്നതായി റിപ്പോർട്ട്. അറ്റകുറ്റപ്പണികൾക്കായി രണ്ടു കോടി രൂപ അനുവദിച്ചെങ്കിലും, കരാറെടുത്ത കമ്പനി ആകെ ചെലവഴിച്ചത് 12 ലക്ഷം രൂപ മാത്രം. പാലം ബലപ്പെടുത്താനുള്ള പ്രവൃത്തികൾക്കു പകരം നടന്നത്
അഹമ്മദാബാദ്∙ മോർബിയിൽ തൂക്കുപാലം തകർന്ന് അപകടത്തിൽപ്പെട്ടവരെ ഇനിയും കണ്ടെത്താനുണ്ടെന്ന് സംസ്ഥാന അഗ്നിരക്ഷാ സേന. ഏറ്റവും കുറഞ്ഞത് രണ്ടു പേരെയെങ്കിലും കണ്ടെത്താനുണ്ടെന്ന് അഗ്നിരക്ഷാ സേനാ സംസ്ഥാന മേധാവി എൻ.കെ. ബിഷ്ണോയ് പറഞ്ഞു.
അഹമ്മദാബാദ് ∙ ഗുജറാത്തിലെ മോർബിയിൽ തൂക്കുപാലം തകർന്ന് ദുരന്തമുണ്ടായത് ദൈവവിധിയെന്ന് അറ്റകുറ്റപ്പണി നടത്തിയ കമ്പനി ഒറിവയുടെ മാനേജർ ദീപക് പരേഖ്. പാലം തകർന്നതിനെത്തുടർന്ന് ഞായറാഴ്ച ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ദൈവനിശ്ചയമാണ് നിർഭാഗ്യകരമായ അപകടമുണ്ടാകാൻ കാരണമെന്ന് ജുഡീഷ്യൽ മജിസ്ട്രേറ്റ് എം.ജെ.
അഹമ്മദാബാദ് ∙ ഗുജറാത്തിലെ മോർബിയിൽ 135 പേരുടെ മരണത്തിനിടയാക്കിയ തൂക്കുപാലം അപകടസ്ഥലം പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശിച്ചു. തൂക്കുപാലം തകർന്ന് പരുക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവരെയും പ്രധാനമന്ത്രി സന്ദർശിച്ചു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും
അഹമ്മദാബാദ്∙ ഗുജറാത്തിലെ മോർബിയിൽ തൂക്കുപാലം തകർന്നുണ്ടായ ദുരന്തത്തിൽ ഗർഭിണിയായ സ്ത്രീക്ക് ഭർത്താവിനെയും മക്കളെയും നഷ്ടമായി. ഭര്‍ത്താവിനൊപ്പം ഒൻപത് വയസ്സായ മകളെയും ഏഴു വയസ്സായ മകനെയും നഷ്ടമായത് വിതുമ്പലോടെയല്ലാതെ അവർക്ക് വിവരിക്കാനാകുന്നില്ല.
അഹമ്മദാബാദ്∙ ഗുജറാത്തിലെ മോർബിയിൽ മച്ചുനദിയിലെ തൂക്കുപാലം തകർന്നുണ്ടായ അപകടസ്ഥലം പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശിച്ചു. രക്ഷാപ്രവർത്തനം തുടരുന്ന മച്ചുനദിക്കു മുകളിൽ പ്രധാനമന്ത്രി വ്യോമനിരീക്ഷണം നടത്തി. അപകടത്തിൽ പരുക്കേറ്റവർ ചികിത്സയിൽ
അഹമ്മദാബാദ് ∙ തൂക്കുപാലം തകർന്ന് 134 പേർ മരിച്ച ഗുജറാത്തിലെ മോർബിയിൽ ദുരന്തബാധിതരെ ചികിത്സിക്കുന്ന ആശുപത്രിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് അടിയന്തര നവീകരണം. നൂറുകണക്കിന് ദുരന്തബാധിതർക്ക് അടിയന്തര ചികിത്സ നൽകുന്ന ആശുപത്രിയിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തോട് അനുബന്ധിച്ച്
Results 1-10 of 20