Activate your premium subscription today
ന്യൂഡൽഹി ∙ വടക്കേ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുണ്ടായ അതിവൃഷ്ടിയിലും മണ്ണിടിച്ചിലിലും 23 മരണം. ഒട്ടേറെ പേരെ കാണാതായി. കെട്ടിടങ്ങൾ തകർന്നു. വൻകൃഷിനാശവുമുണ്ട്. വഴികൾ വെള്ളത്തിൽ മുങ്ങിയതോടെ പലയിടത്തും ഗതാഗതം തടസ്സപ്പെട്ടു. വീടുകളിൽ വെള്ളം കയറിയതിനെത്തുടർന്ന് ആളുകളെ സുരക്ഷിതസ്ഥാനത്തേക്കു മാറ്റി.
ഷിംല∙ ഹിമാചൽ പ്രദേശില്‍ കനത്ത മഴയേത്തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 60 പേർക്ക് ജീവൻ നഷ്ടപ്പെട്ടെന്ന് മുഖ്യമന്ത്രി സുഖ്വിന്ദർ സിങ് സുഖു. സംസ്ഥാനത്ത് ഇതുവരെ 10,000 കോടിരൂപയുടെ നാശനഷ്ടമുണ്ടായതായി മുഖ്യമന്ത്രി പറഞ്ഞു.
ഷിംല∙ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ശമനമില്ലാതെ അതിതീവ്രമഴ. ഹിമാചൽ പ്രദേശിലെ അതിതീവ്രമഴയിലും മണ്ണിടിച്ചിലിലും മരണപ്പെട്ടവരുടെ എണ്ണം 66 ആയി. ഉത്തരാഖണ്ഡിൽ വീട് ഇടിഞ്ഞുവീണ് മരിച്ചവരേയും, പരുക്കേറ്റവരേയും പുറത്തെത്തിക്കാനുള്ള ശ്രമങ്ങളും പുരോഗമിക്കുകയാണ്. ഹിമാചലിൽ കഴിഞ്ഞ ദിവസം മണ്ണിടിച്ചിലിൽ പെട്ട 57
ന്യൂഡൽഹി/ മുംബൈ ∙ ഡൽഹിയിലും മുംബൈയിലും കനത്ത മഴയെത്തുടർന്ന് നിരവധിയിടങ്ങളിൽ വെള്ളം കയറുകയും നാശനഷ്ടങ്ങൾ റിപ്പോർട്ടു ചെയ്യുകയും ചെയ്തു. റോഡിൽ വെള്ളം കയറിയതോടെ ഡൽഹിയിൽ വിവിധയിടങ്ങളിൽ ഗതാഗതം തടസ്സപ്പെട്ടു. തലസ്ഥാനത്ത് ഇന്ന് യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത മഴയിൽ നോയിഡ, ഗാസിയാബാദ്, ഗുരുഗ്രാം
അഹമ്മദാബാദ് ∙ ഗുജറാത്തിൽ കനത്ത മഴയെ തുടർന്ന് പല താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിനടിയിലായി. ജുനാഗഡ് മേഖലയിൽ മിന്നൽ പ്രളയത്തിൽ നിരവധി വാഹനങ്ങളും കന്നുകാലികളും ഒലിച്ചുപോയി.
ന്യൂഡൽഹി∙ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളെ പ്രളയ ഭീഷണിയിലാക്കി കനത്ത മഴ തുടരുന്നു. മഴയുടെ പശ്ചാത്തലത്തിൽ ഗുജറാത്ത്, ഗോവ, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ പ്രളയ മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇവിടങ്ങളിൽ അതിതീവ്ര മഴയ്ക്ക് സാധ്യയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് പ്രവചിച്ചു.
മുംബൈ∙ മഹാരാഷ്ട്രയിലെ റായിഗഡ് ജില്ലയിൽ കനത്ത മഴയെത്തുടർന്നുണ്ടായ ഉരുൾപൊട്ടലിൽ നാലുപേർ മരിച്ചു. 30 കുടുംബങ്ങള്‍ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു. രക്ഷാപ്രവർത്തനത്തിൽ ഇതുവരെ 21 പേരെ രക്ഷപെടുത്തി. ദേശീയ ദുരന്ത നിവാരണ സേനയുടെ
ന്യൂഡൽഹി∙ ഡൽഹിയിലെ വെള്ളക്കെട്ടിൽ വീണ് മൂന്നു യുവാക്കൾ മരിച്ചു. അരുൺ, അനൂജ്, അഭിഷേക് എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി എട്ടോടെ ഗോൾഫ് കോഴ്സ് പ്രദേശത്തായിരുന്നു അപകടം. ഫുട്ബോൾ കളിച്ചു മടങ്ങിയ നാലംഗ സംഘമാണ് അപകടത്തിൽപ്പെട്ടത്.നിർമാണത്തിലരുന്ന ഗോൾഫ് കോഴ്സ് പരിസരത്തേക്ക് കയറിയ ഇവർ, വെള്ളക്കുഴിയിൽ
ന്യൂഡൽഹി∙ കരകവിഞ്ഞ യമുനാനദി ഡൽഹിയിലെ താഴ്ന്ന പ്രദേശങ്ങളെ വെള്ളത്തിൽ മുക്കിയപ്പോൾ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത് ദേശീയ ദുരന്ത നിവാരണ സേനയാണ്. നിരവധി ആളുകളെയും ഒപ്പം വളർത്തു മൃഗങ്ങളെയും അവർ പ്രളയജലത്തിൽനിന്ന് കൈപിടിച്ചുയർത്തുന്ന ധാരാളം ദൃശ്യങ്ങൾ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. ഇക്കൂട്ടത്തിൽ
ന്യൂഡൽഹി∙ കരകവിഞ്ഞൊഴുകി ഡൽഹിയിലെ ജനജീവിതം ദുസ്സഹമാക്കിയ യമുനാനദിയിലെ ജലനിരപ്പ് നേരിയതോതിൽ താഴുന്നു. ശനിയാഴ്ച രാവിലെ 205.33 മീറ്ററിലേക്കെത്തിയ ജലനിരപ്പ് ഇപ്പോഴും അപകട രേഖയ്ക്ക് രണ്ട് മീറ്റർ ഉയരെയാണുള്ളത്. അതേസമയം ഡൽഹിയിൽ അടുത്ത രണ്ടു ദിവസം നേരിയതോതിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥാ വകുപ്പിന്റെ
Results 1-10 of 17