Activate your premium subscription today
ക്രിപ്റ്റോകറൻസി ഉപയോക്താക്കൾ വേഗത, സ്വകാര്യത, സൗകര്യം എന്നിവക്കാണ് ഏറ്റവും പ്രാധാന്യം കൊടുക്കുന്നത്. വേഗതയേറിയതും ചെലവ് കുറഞ്ഞതുമായ ഇടപാടുകൾക്ക് പലരും തെരഞ്ഞെടുക്കുന്ന ക്രിപ്റ്റോയാണ് എക്സ്ആർപി (റിപ്പിൾ). ഇപ്പോൾ എക്സ് ആർ പി മൂന്നാമത്തെ വലിയ ക്രിപ്റ്റോ കറൻസിയുടെ സ്ഥാനത്തേക്ക് ഉയർന്നിരിക്കുകയാണ്. USDT
തിരുവനന്തപുരം∙ സംസ്ഥാനത്ത് ഗസറ്റഡ് ഉദ്യോഗസ്ഥര്‍ അടക്കം 1,458 സര്‍ക്കാര്‍ ജീവനക്കാര്‍ സാമൂഹികസുരക്ഷാ പെന്ഷന് കൈപ്പറ്റുന്നതായി കണ്ടെത്തി. ധനവകുപ്പിന്റെ നിര്‍ദേശ പ്രകാരം ഇന്‍ഫര്‍മേഷന്‍ കേരള മിഷന് നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്. കോളജ് അസിസ്റ്റന്റ് പ്രഫസര്‍മാര്‍, ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍ ഉള്‍പ്പെടെ പെന്ഷന് വാങ്ങുന്നതായാണ് കണ്ടെത്തൽ. അനധികൃതമായി കൈപ്പറ്റിയ പെന്ഷന് തുക പലിശ അടക്കം തിരിച്ചുപിടിക്കാന്‍ ധനവകുപ്പ് നിര്‍ദേശം നല്കി. കുറ്റക്കാര്‍ക്കെതിരെ കര്‍ശന അച്ചടക്ക നടപടി സ്വീകരിക്കാന്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ നിര്‍ദേശിച്ചു.
വാഷിങ്ടൻ ഡി സി ∙ 2025 ൽ സോഷ്യൽ സെക്യൂരിറ്റി ആനുകൂല്യങ്ങളിൽ രണ്ട് പ്രധാന മാറ്റങ്ങൾ പ്രഖ്യാപിച്ചു.
കൊച്ചി ∙ ഒരാഴ്ചയ്ക്കിടയിൽ നൂറിലേറെ വിമാനങ്ങൾക്കു ബോംബ് ഭീഷണി നേരിടേണ്ടിവന്നിരിക്കുന്നതു വ്യോമയാന വ്യവസായത്തെ സാമ്പത്തികമായി തളർത്തുന്നു. വിമാനക്കമ്പനികളുടെ ഏകദേശ നഷ്ടം 750 – 800 കോടി രൂപയാണ്. ഭീഷണി തുടരുന്ന സാഹചര്യത്തിൽ വിമാനക്കമ്പനികൾ മാത്രമല്ല ഇൻഷുറൻസ് കമ്പനികളും പരിരക്ഷ സംബന്ധിച്ച നയത്തിൽ
അമേരിക്കയിൽ 2025 ജനുവരി മുതൽ സോഷ്യൽ സെക്യൂരിറ്റി പേയ്മെന്റ് 50 ഡോളർ വർധിക്കും.
ഒഡെപെക് മുഖേന യുഎഇയിൽ സെക്യൂരിറ്റി ഗാർഡ് നിയമനം. 100 ഒഴിവ്. പുരുഷൻമാർക്കാണ് അവസരം. ∙ യോഗ്യത: പത്താം ക്ലാസ്, ഇംഗ്ലിഷിൽ പ്രാവീണ്യം, ആർമി/ പൊലീസ്/ സെക്യൂരിറ്റി ജോലിയിൽ 2 വർഷ പരിചയം, ഉയരം 5 ‘7’. ∙ പ്രായം: 25–40 ∙ശമ്പളം: 2262 ദിർഹം. സിവിയും പാസ്പോർട് കോപ്പിയും ഏപ്രിൽ 25 വരെ jobs@odepc.in എന്ന ഇമെയിലിൽ
തിരുവനന്തപുരം∙ ഒരു മാസത്തെ സാമൂഹികസുരക്ഷ, ക്ഷേമ പെൻഷൻ എന്നിവ വിതരണം ചെയ്യാൻ തീരുമാനിച്ചതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ. പെൻഷൻ നേരിട്ട് ലഭിക്കുന്നവർക്ക് സഹകരണ സംഘങ്ങൾ വഴിയും അല്ലാതെയുള്ളവർക്ക് ബാങ്ക് അക്കൗണ്ടുവഴിയും തുക ലഭിക്കും. തൊള്ളായിരം കോടിയോളം രൂപയാണ് ഇതിനായി മാറ്റിവയ്ക്കുന്നത്. ഏഴര
വയോജനങ്ങളും കിടപ്പുരോഗികളും ഭിന്നശേഷിക്കാരും എൻഡോസൾഫാൻ ദുരിതബാധിതരുമൊക്കെക്കൂടി ചേർന്നതാണു നമ്മുടെ സമൂഹം. ഇവരിൽ വലിയൊരു പങ്ക് നിരാലംബരാണ്. ജീവിതസഹായം തേടിയുള്ള ഇവരുടെ വിളിയൊച്ചയ്ക്കു കാതോർക്കേണ്ടതും കൈത്താങ്ങു നൽകേണ്ടതും ഏതു സർക്കാരിന്റെയും മുഖ്യകർത്തവ്യമാണെന്നതിൽ സംശയമില്ല. ഒരു സാഹചര്യത്തിലും ഈ ഉത്തരവാദിത്തം മറക്കാൻ പാടില്ലാത്തതുമാണ്. എന്നാൽ, സർക്കാരിന്റെ അടിയന്തര ഇടപെടൽ വേണ്ട 13 സാമൂഹിക സുരക്ഷാപദ്ധതികൾ മുടങ്ങിയതിലൂടെ പതിനായിരക്കണക്കിനുപേരുടെ ജീവിതത്തിൽ നിഴൽവീണ വാർത്തയാണിപ്പോൾ കേരളം കേൾക്കുന്നത്.
കുഞ്ചിത്തണ്ണി∙ ഉടുമ്പൻചോല-രണ്ടാംമൈൽ മലയോര ഹൈവേയിൽ കുഞ്ചിത്തണ്ണി പാലത്തിനു സമീപത്തെ കലുങ്ക് സ്വകാര്യ വ്യക്തി മണ്ണിട്ടു മൂടിയ സംഭവത്തിൽ റവന്യു വകുപ്പ് അന്വേഷണമാരംഭിച്ചു. കലുങ്കിന് സമീപം പൈപ്പ് സ്ഥാപിച്ച ശേഷമാണ് മണ്ണു നികത്തി പ്ലോട്ടാക്കിയത്. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് രാത്രിയിലാണ് കലുങ്ക്
കോട്ടയം ∙ പൂവന്തുരുത്ത് വ്യവസായമേഖലയിൽ സ്വകാര്യ കമ്പനിയിലെ സുരക്ഷാ ജീവനക്കാരൻ അതിഥിത്തൊഴിലാളിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. കങ്ങഴ കടയനിക്കാട് മാലേപ്പറമ്പിൽ ജോസ് കുര്യൻ (57) ആണ് ജോലിക്കിടെ കൊല്ലപ്പെട്ടത്. പ്രതി അസം ലഖിംപുർ സ്വദേശി മനോജ് ബറുവയെ (27) നാട്ടുകാർ പിടികൂടി പൊലീസിനു കൈമാറി. കമ്പനിവളപ്പിൽ
Results 1-10 of 21