Activate your premium subscription today
കൊച്ചി∙ തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ ഉമാ തോമസിന്റെ സ്ഥാനാർഥിത്വത്തിലുള്ള അതൃപ്തി നിമിത്തം കോൺഗ്രസ് നേതാവ് ദീപ്തി മേരി വർഗീസാണ് എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജനെ വന്നു കണ്ടതെന്ന് വിവാദ ദല്ലാൾ ടി.ജി. നന്ദകുമാർ. തൃക്കാക്കരയിൽ എൽഡിഎഫ് സ്ഥാനാർഥി നിർണയം പൂർത്തിയാക്കി പ്രചാരണം ആരംഭിച്ചതിനു ശേഷമാണ് ദീപ്തി
ആവേശം കൊണ്ടു മാത്രം സംഘടനയെ വളർത്താൻ കഴിയില്ല. ആദർശവും സംഘടനയും എന്ന പാളത്തിലൂടെയാണു വണ്ടി പോകേണ്ടത്. കേരളത്തിൽ ബിജെപിക്കു പ്രസക്തി നഷ്ടപ്പെട്ടെന്ന തോന്നലുണ്ട്. വിത്ത് മണ്ണിനടിയിലുണ്ട്. മുളപ്പിച്ച് വളർത്തിയാൽ മതി’’ – ഇന്നലെ അന്തരിച്ച മുതിർന്ന ബിജെപി നേതാവ് പി.പി.മുകുന്ദൻ ഏറ്റവുമൊടുവിൽ നൽകിയ അഭിമുഖത്തിൽ ഈ ലേഖകനോടു പറഞ്ഞു.
കോട്ടയം ∙ ചാണ്ടി ഉമ്മനാണ് സ്ഥാനാർഥിയെങ്കിലും ഞങ്ങൾ എല്ലാവരും ഒപ്പമുണ്ട്; പുതുപ്പള്ളി മണ്ഡലത്തിലെ യുഡിഎഫ് കൺവൻഷനിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പ്രഖ്യാപിച്ചു. വെറും വാക്കല്ലായിരുന്നു അത്. മണ്ഡലം കണ്ട ഏറ്റവും വലിയ യുഡിഎഫ് പ്രചാരണത്തിനാണ് 26 ദിവസം പുതുപ്പള്ളി സാക്ഷ്യം വഹിച്ചത്. തൃക്കാക്കരയിൽ വിജയിച്ച അതേ ഫോർമുലയിൽത്തന്നെ കോൺഗ്രസ് മുന്നോട്ടു പോയപ്പോൾ വൻഭൂരിപക്ഷത്തിൽ കുറഞ്ഞൊന്നും പ്രതീക്ഷിച്ചിരുന്നില്ല. ഉമ്മൻ ചാണ്ടിയുടെ മണ്ഡലത്തിൽ കോൺഗ്രസ് നേതാക്കൾ ഇത്രമാത്രം പ്രചാരണം നടത്തുന്നതും ഇതാദ്യം.
തിരുവനന്തപുരം∙ പിണറായി സർക്കാർ അധികാരത്തിൽ വന്നതിനുശേഷമുള്ള ഉപതിരഞ്ഞെടുപ്പുകളിൽ കൂടുതൽ സീറ്റുകളിൽ വിജയിച്ചത് യുഡിഎഫ്. ആകെ നടന്ന 10 ഉപതിരഞ്ഞെടുപ്പുകളിൽ യുഡിഎഫ് 6 സീറ്റിലും എൽഡിഎഫ് 4 സീറ്റിലും വിജയിച്ചു. ഏറ്റവും ഉയർന്ന ഭൂരിപക്ഷത്തിൽ വിജയിച്ചത് പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മനാണ്. ഭൂരിപക്ഷം 36000 ലേറെ
പുതുപ്പള്ളി ∙ തൃക്കാക്കരയ്ക്കു പിന്നാലെ പുതുപ്പള്ളിയിലുമുണ്ടായ മിന്നുന്ന വിജയത്തിലൂടെ പിണറായി വിജയൻ സർക്കാരിന് ജനങ്ങൾ ശക്തമായ താക്കീതാണ് നൽകിയിരിക്കുന്നതെന്ന് തൃക്കാക്കര എംഎൽഎ ഉമ തോമസ്. ഉമ്മൻ ചാണ്ടിക്കെതിരെ നടന്ന തുടർച്ചയായ ആക്രമണങ്ങൾ ജനം മറക്കില്ലെന്ന് ഉമ തോമസ് ചൂണ്ടിക്കാട്ടി. അതിനെല്ലാമുള്ള
കൊച്ചി∙ തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ വീഴ്ചയിൽ ആർക്കെതിരെയും നടപടിയെടുക്കാതെ സിപിഎം. ചില ദുഷ്പ്രവണതകൾ കണ്ടെന്നും മേലിൽ ആവർത്തിക്കരുതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ താക്കീത് നൽകി. തൃക്കാക്കരയിലെ പരാജയത്തെക്കുറിച്ച് റിപ്പോർട്ട്
തിരുവനന്തപുരം ∙ തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർഥി നിർണയത്തിൽ പാളിച്ച സംഭവിച്ചെന്നു സിപിഎമ്മിന്റെ അന്വേഷണ കമ്മിഷൻ റിപ്പോർട്ട്. ജോ ജോസഫിനെ സ്ഥാനാർഥിയായി അവതരിപ്പിച്ചതുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളെ വേണ്ടവിധം പ്രതിരോധിക്കാൻ പാർട്ടിക്കും എൽഡിഎഫിനും സാധിക്കാഞ്ഞതു തോൽവിയുടെ ആക്കംകൂട്ടിയെന്ന് എ.കെ.ബാലനും ടി.പി.രാമകൃഷ്ണനും അംഗങ്ങളായ കമ്മിഷൻ ചൂണ്ടിക്കാട്ടി. പാർട്ടി വോട്ടുകൾ തന്നെ ചോർന്നതായും കമ്മിഷൻ കണ്ടെത്തി. കോൺഗ്രസിനും യുഡിഎഫിനും തൃക്കാക്കരയിലും എറണാകുളം ജില്ലയിലും ഉള്ള സ്വാധീനം തന്നെയാണ് വൻഭൂരിപക്ഷത്തോടെ ഉമ തോമസ് വിജയിക്കാൻ കാരണമായത്.
തിരുവനന്തപുരം ∙ തൃക്കാക്കരയിലെ ഉപതിരഞ്ഞെടുപ്പ് പരാജയത്തിനു കാരണം നേതാക്കളുടെ വീഴ്ചയെന്ന് അന്വേഷണ കമ്മിഷൻ റിപ്പോർട്ട്. കേന്ദ്രകമ്മിറ്റി അംഗം എ.കെ.ബാലനും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ടി.പി.രാമകൃഷ്ണനും ഉൾപ്പെട്ട പാർട്ടി കമ്മിഷന്റേതാണു കണ്ടെത്തൽ. ഇന്നു ചേരുന്ന എറണാകുളം ജില്ലാ സെക്രട്ടേറിയറ്റും ജില്ലാ
അടുക്കും ചിട്ടയുമുള്ള ഒരു പ്രഫഷനൽ സംഘത്തിന്റെ കൃത്യമായ പ്രവർത്തനം കോൺഗ്രസ് നേതൃത്വത്തിന്റെ ഓരോ ഇടപെടലിനും പിന്നിലുണ്ട്. വോട്ടർ പട്ടികയിലെ ഇരട്ടവോട്ടും കള്ളവോട്ടും കണ്ടെത്താൻ രമേശ് ചെന്നിത്തല ഒരു വർഷം മുൻപു നടത്തിയ ഇടപെടലാണ് ഇത്തരത്തിലുള്ളതിൽ ശ്രദ്ധിക്കപ്പെട്ട ഒന്ന്. എന്നാൽ, ഇന്ന് ഏതു ചെറുതും വലുതുമായ കാര്യത്തിനും പ്രഫഷനൽ ടച്ച് കൊണ്ടുവരാൻ നേതൃത്വം ശ്രദ്ധിക്കുന്നു.. Ramesh Chennithala
തിരുവനന്തപുരം∙ നിയമസഭാംഗമെന്ന നിലയിൽ സഭയിലെത്തിയ ആദ്യദിനം തന്നെ പ്രതിപക്ഷ പ്രതിഷേധത്തിന്റെ മുൻനിരപ്പോരാളിയായി ഉമ തോമസ്. രാവിലെ ഒൻപതോടെ സഭാഹാളിലെത്തിയ ഉമയെ ഡെസ്കിൽ അടിച്ചാണു പ്രതിപക്ഷത്തെ സഹപ്രവർത്തകർ വരവേറ്റത്. അവസാനത്തെ നിരയിലാണ് ഉമയുടെ സീറ്റ്. സീറ്റിൽ ഇരുന്നപാടേ പ്രതിഷേധവുമായി മറ്റുള്ളവർക്കൊപ്പം
Results 1-10 of 456