Activate your premium subscription today
Tuesday, Apr 8, 2025
പാലക്കാട് ∙ തേൻ ശേഖരിക്കാൻ എത്തിയ ആദിവാസി യുവാവ് പുഴയിലെ പാറയിടുക്കിൽ വീണു. ഇന്നലെ രാത്രി 7 മണിയോടെയാണ് അട്ടപ്പാടി കരുവാര സ്വദേശി മണികണ്ഠൻ (24) പാറയിടുക്കിൽ വീണത്. കല്ലടിക്കോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ കരിപ്പപതി കരിമല ഭാഗത്തെ പുഴയിലെ പാറയിടുക്കിലാണ് യുവാവ് വീണത്. തേൻ ശേഖരിക്കാനാണ് മണികണ്ഠനടക്കമുള്ള സംഘം കഴിഞ്ഞ ദിവസം ഇവിടെ എത്തിയത്. ഇതിനിടയിലായിരുന്നു അപകടം.
കടലിൽ അപകടത്തിൽപ്പെട്ട ഒൻപത് ഏഷ്യക്കാരുടെ ജീവൻ രക്ഷിച്ച തിരച്ചിൽ-രക്ഷാപ്രവർത്തനത്തിന് ആഭ്യന്തര മന്ത്രാലയത്തിലെ അംഗങ്ങളെ യുഎഇ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലഫ്. ജനറൽ ഷെയ്ഖ് സെയ്ഫ് ബിൻ സായിദ് അൽ നഹ്യാൻ ആദരിച്ചു.
ഇലഞ്ഞി ∙ അന്ത്യാലിൽ ഡക്കറേഷൻ, കൺസ്ട്രക്ഷൻ സ്ഥാപനങ്ങളിൽ തീപിടിത്തം. പൈങ്കുറ്റി ഇടത്തൊട്ടിയിൽ ചാക്കോ മാത്യുവിന്റെ കെട്ടിടത്തിലെ 3 മുറികളാണ് ഇന്നലെ പുലർച്ചെ ഒരു മണിയോടെ കത്തിനശിച്ചത്. മുളക്കുളം ചേറയ്ക്കൽ ജയൻ മോഹന്റെ ഉടമസ്ഥതയിലുള്ള ഗരുഡൻ ഡെക്കറേഷൻസ് ആൻഡ് ഇവന്റ്സ്, അന്ത്യാൽ പാറയ്ക്കൽ അമൽ ജയന്റെ
റാന്നി ∙ പുനലൂർ–മൂവാറ്റുപുഴ പാതയിലെ തോട്ടമൺ വളവ് സ്ഥിരം അപകടക്കെണിയായി മാറുമ്പോഴും സുരക്ഷയൊരുക്കാതെ കെഎസ്ടിപി. തോട്ടമൺകാവ് അമ്പലംപടിക്കും എസ്ബിഐക്കും മധ്യേയുള്ള വളവിൽ വാഹനങ്ങളിൽ നിന്ന് ഡീസൽ വീണാണ് ഇരുചക്ര വാഹന യാത്രക്കാർ തുടരെ അപകടത്തിൽപെടുന്നത്.ഇന്നലെയും വളവിൽ ഡീസൽ വീണിരുന്നു. രാവിലെ 7ന് 2 ഇരുചക്ര
പറവൂർ ∙ ബോട്ട് ജെട്ടി വെള്ളത്തിൽ മുങ്ങിക്കിടക്കുന്നത് അപകടം വരുത്തിവയ്ക്കുമോയെന്ന ആശങ്കയിലാണ് കുറുമ്പത്തുരുത്ത് നിവാസികൾ. കുറുമ്പത്തുരുത്ത് കിഴക്കേ ഫെറിയാണ് വേലിയേറ്റത്തിൽ വെള്ളത്തിൽ മുങ്ങുന്നത്. ജെട്ടിയുടെ മുകളിൽ ഒരടിയോളം ഉയരത്തിൽ വെള്ളം ഉണ്ടാകാറുണ്ട്.വെള്ളത്തിലൂടെ നടന്നാണു നാട്ടുകാർ ബോട്ടിൽ
കോട്ടയം ∙ എംസി റോഡിൽ നാട്ടകം പോളിടെക്നിക് കോളജിനു മുന്നിൽ ജീപ്പും ലോറിയും കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു. അപകടത്തിൽ മൂന്നു പേർക്ക് ഗുരുതരമായി പരുക്കേറ്റു. ജീപ്പ് ഡ്രൈവർ തൊടുപുഴ മണക്കാട് സ്വദേശിയാണ് മരിച്ച ഒരാൾ എന്നാണ് വിവരം. മരിച്ച മറ്റൊരാൾ തമിഴ്നാട് സ്വദേശിയാണ്.
സസെക്സ്.യുകെയിൽ മൊബിലിറ്റി സ്കൂട്ടറിൽ സഞ്ചരിച്ച 105 വയസ്സുകാരൻ കാർ തട്ടി കൊല്ലപ്പെട്ടു. സസക്സിലെ ഉക്ക്ഫീൽഡിൽ ആണ്ശനിയാഴ്ച ഉച്ചയ്ക്ക് 1:44 ന് അപകടം നടന്നതെന്ന് സസെക്സ് പൊലീസ് അറിയിച്ചു. ഉക്ക്ഫീൽഡിലെബ്രൂക്ക്സൈഡ് ജങ്ഷന് കിഴക്ക് ബി 2102 ബെൽ ഫാം റോഡ് ക്രോസ് ചെയ്യാവേയാണ് 87 വയസ്സുള്ള ഒരു സ്ത്രീ ഓടിച്ച
മുക്കം ∙ കൊടിയത്തൂർ പന്നിക്കോട് ഹോട്ടൽ ഉടമ ഷോക്കേറ്റ് മരിച്ചു. പന്നിക്കോട് ലോഹിയേട്ടന്റെ ചായക്കട എന്ന പേരിൽ ഹോട്ടൽ നടത്തിവരുന്ന മണ്ണെടുത്ത് പറമ്പിൽ ലോഹിതാക്ഷൻ (63) ആണ് മരിച്ചത്. വീടിന്റെ ടെറസിൽ നിന്ന് ഇരുമ്പ് തോട്ടി ഉപയോഗിച്ച് മാങ്ങ പറിക്കുന്നതിനിടെ തോട്ടി വൈദ്യുതി ലൈനിൽ തട്ടിയാണ് ഷോക്കേറ്റത്.
ദുബായ് ∙ ഹോട്ട് എയർ ബലൂൺ അപകടത്തിൽ ആരും മരിച്ചിട്ടില്ലെന്ന് ദുബായ് പൊലീസ്.
ന്യൂഡൽഹി ∙ അമ്യൂസ്മെന്റ് പാർക്കിലുണ്ടായ റോളർ കോസ്റ്റർ അപകടത്തിൽ പ്രതിശ്രുത വരന്റെ മുന്നിൽ യുവതിക്ക് ദാരുണാന്ത്യം. ചാണക്യപുരി സ്വദേശി പ്രിയങ്ക(24) ആണ് മരിച്ചത്. തെക്കുകിഴക്കൻ ഡൽഹിയിലെ കാപ്പഷേരയിൽ ഫൺ ആൻഡ് ഫുഡ് വാട്ടർ പാർക്ക് സന്ദർശനത്തിനിടെയായിരുന്നു അപകടം.
Results 1-10 of 4704
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.