Activate your premium subscription today
പെൻഷനേഴ്സ് ദിനാചരണം ഇന്ന് കണ്ണൂർ∙ റെയിൽവേ പെൻഷനേഴ്സ് അസോസിയേഷന്റെ പെൻഷനേഴ്സ് ദിനാചരണം ഇന്ന് 10നു ജവാഹർ ഓഡിറ്റോറിയത്തിൽ നടക്കും. സൗജന്യ കോഴ്സ് കണ്ണൂർ∙സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കും ഭിന്നശേഷിക്കാരായ യുവതി യുവാക്കൾക്കും വേണ്ടി സമർഥനം ട്രസ്റ്റ് ഫോർ ദി ഡിസേബിൾഡ് നടപ്പാക്കുന്ന സൗജന്യ
വൈദ്യുതി മുടക്കം വെള്ളമുണ്ട ∙ഇന്ന് പകൽ 8.30–5.30: ദ്വാരക സ്കൂൾ, കിണറ്റിങ്ങൽ, മംഗലശേരി ക്രഷർ പരിധി, കൈതക്കെട്ട്-കുഴുപ്പിൽ കവല റോഡ് ഭാഗം.
വൈദ്യുതി മുടക്കംനാളെ കോഴിക്കോട്∙ നാളെ പകൽ 7 മുതൽ 3 വരെ ബാലുശ്ശേരി മുക്ക്, അറപ്പീടിക, മരപ്പാലം. ∙ 7.15– 9.15: നരയൻകുളം ഭാഗം. ∙ 8 – 5: പാലക്കുന്നുമ്മൽ, വെളിമണ്ണ, കുണ്ടത്തിൽ, വെളിമണ്ണ ടൗൺ. ∙ 8 – 6: ഉള്ളിയേരി ടൗൺ. ∙ 8.30 – 5: മഞ്ഞുവയൽ, മഞ്ഞുവയൽ വാട്ടർ ടാങ്ക്. ∙ 9 – 12: അരട്ടൻകണ്ടിപ്പാറ, പുളിയോട്ട്
അപേക്ഷ ക്ഷണിച്ചു ∙സ്റ്റേറ്റ് റിസോഴ്സ് സെന്ററിനു കീഴിൽ പ്രവർത്തിക്കുന്ന എസ്ആർസി കമ്യൂണിറ്റി കോളജിന്റെ സർട്ടിഫിക്കറ്റ്/ഡിപ്ലോമ ഇൻ കൗൺസലിങ് സൈക്കോളജി കോഴ്സിന് അപേക്ഷ ക്ഷണിച്ചു. 18 വയസ്സ് പൂർത്തിയായവർക്ക് അപേക്ഷിക്കാം. ഉയർന്ന പ്രായപരിധിയില്ല. വിശദവിവരങ്ങൾക്ക് www.srccc.in, 9847610871. സൗജന്യപരിശീലനം
ഇന്ന് ∙ സംസ്ഥാനത്ത് തെക്കൻ ജില്ലകളിൽ നേരിയ മഴയ്ക്കു സാധ്യത. ഇന്നത്തെ പരിപാടി ∙തൃശൂർ കേരള സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാൾ: ഗീത ഉദയന്റെ കവിതാ സമാഹാരം പ്രകാശനം – ആലങ്കോട് ലീലാകൃഷ്ണൻ 5.00. ∙തൃശൂർ പുത്തൂർ പുഴയോരം റസിഡൻസി: ഓൾ കേരള കേറ്ററേഴ്സ് അസോസിയേഷൻ ജില്ലാ ജനറൽ ബോഡി യോഗം 10.00. വൈദ്യുതിമുടക്കം
അധ്യാപകഒഴിവ് മൂലമറ്റം ∙ ഗവ. വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ മലയാളം അധ്യാപക ഒഴിവിലേക്ക് അഭിമുഖം നടത്തും.ഉദ്യോഗാർഥികൾ 19ന് 11ന് യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി സ്കൂൾ ഓഫിസിൽ ഹാജരാകണം. പിഎസ്സി റാങ്ക് പട്ടികയിലുള്ളവർക്കു
ഇന്ന് ∙ സംസ്ഥാനത്ത് തെക്കൻ ജില്ലകളിൽ നേരിയ മഴയ്ക്കു സാധ്യത. പേവിഷപ്രതിരോധകുത്തിവയ്പ് ക്യാംപ് കടുത്തുരുത്തി ∙ കേരള മൃഗസംരക്ഷണ വകുപ്പിന്റെ കീഴിൽ പഞ്ചായത്തും മൃഗാശുപത്രിയും ചേർന്നു നടത്തുന്ന വളർത്തുനായ്ക്കൾക്കുള്ള പേവിഷ പ്രതിരോധ കുത്തിവയ്പ് ക്യാംപ് ഇന്നും നാളെയും മറ്റന്നാളും പഞ്ചായത്തിലെ
കരുതലും കൈത്താങ്ങും അദാലത്ത്:അപേക്ഷ 23 വരെ സമർപ്പിക്കാം ആലപ്പുഴ∙ പൊതുജനങ്ങളുടെ പരാതി പരിഹരിക്കുന്നതിനായി താലൂക്ക് ആസ്ഥാനങ്ങളിൽ മന്ത്രിമാരുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കരുതലും കൈത്താങ്ങും പരാതി പരിഹാര അദാലത്തുകളിലേക്കുള്ള അപേക്ഷകൾ സ്വീകരിച്ചു തുടങ്ങി. 23 വരെ അപേക്ഷകൾ സമർപ്പിക്കാം. അക്ഷയകേന്ദ്രം,
ഫ്ലെക്സ് ബോർഡ്: പൊതുജനങ്ങൾക്കുംപരാതി നൽകാം അടൂർ∙ നഗരത്തിൽ അനധികൃതമായി സംഘടനകളുടെ ഫ്ലെക്സ് ബോർഡുകൾ, പരസ്യ ബോർഡുകൾ കൊടി–തോരണങ്ങൾ എന്നിവ സ്ഥാപിക്കുന്നതിനെതിരെ പൊതുജനങ്ങൾക്കു നഗരസഭാ ഓഫിസിൽ പരാതി നൽകാം. നടപ്പാതകൾ, കൈവരികൾ, റോഡരികുകൾ, ട്രാഫിക് ഐലൻഡുകൾ തുടങ്ങിയിടങ്ങളിൽ ബോർഡുകൾ ഉൾപ്പെടെ അനധികൃതമായി
അധ്യാപക ഒഴിവ് അഞ്ചൽ ∙ സെന്റ് ജോൺസ് കോളജിൽ ഫിസിക്സ് അധ്യാപക ഒഴിവുണ്ട് . അപേക്ഷ 31നു മുൻപു സമർപ്പിക്കണം . msccollegespattaom@gmail.com ശാസ്താംകോട്ട ∙ കെഎസ്എം ഡിബി കോളജിൽ കൊമേഴ്സ് വിഷയത്തിൽ ഗെസ്റ്റ് അധ്യാപകനെ നിയമിക്കാനുള്ള അഭിമുഖം 31നു രാവിലെ 10.30നു നടക്കും. യുജിസി, സർവകലാശാല യോഗ്യതയുള്ളവർക്ക്
Results 1-10 of 5143