Activate your premium subscription today
തിരുവനന്തപുരം ∙ വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിനിടയാക്കിയ വാഹനാപകട സമയത്ത് ഡ്രൈവറായി ഒപ്പമുണ്ടായിരുന്ന അർജുനെതിരെ കേസുണ്ടായിരുന്നത് ബാലഭാസ്കറിന് അറിയാമായിരുന്നെന്നും എന്നാൽ കുറ്റവാളിയാണെന്നു വിശ്വസിച്ചിരുന്നില്ലെന്നും ഭാര്യ ലക്ഷ്മി. അപകടസമയത്ത് വാഹനം ഓടിച്ചിരുന്നത് താനല്ല, ബാലഭാസ്കറാണെന്നു മൊഴിമാറ്റിയ അർജുൻ അടുത്തിടെ മലപ്പുറത്ത് സ്വർണത്തട്ടിപ്പ് കേസിൽ പൊലീസ് പിടിയിലായിരുന്നു. ഈ സാഹചര്യത്തിലാണ് മനോരമ ന്യൂസ് ചാനലിന് നൽകിയ അഭിമുഖത്തിൽ ലക്ഷ്മിയുടെ തുറന്നുപറച്ചിൽ.
തിരുവനന്തപുരം∙ വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിന് ഇടയാക്കിയ വാഹനാപകടം ആസൂത്രിതമാണെന്ന് തോന്നിയിട്ടില്ലെന്ന് ഭാര്യ ലക്ഷ്മി. അങ്ങനെ എന്തെങ്കിലും സൂചന ലഭിച്ചിരുന്നെങ്കിൽ അതിനെതിരെ പ്രതികരിക്കുമായിരുന്നു. ആർക്കും സമ്മർദം ചെലുത്തി തന്നെ നിശബ്ദയാക്കാനാകില്ല. എന്തെങ്കിലും സംശയം തോന്നിയാൽ ഏതറ്റംവരെയും താൻ പോകുമായിരുന്നുവെന്നും ലക്ഷ്മി പറഞ്ഞു. മനോരമ ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അവർ
തിരുവനന്തപുരം∙ വയലിനിസ്റ്റ് ബാലഭാസ്കറിന്റേത് കൊലപാതകമാണെന്ന് ആവർത്തിച്ച് പിതാവ് ഉണ്ണി. മകന്റെ മരണത്തിൽ തൃപ്തികരമായ അന്വേഷണം നടന്നിട്ടില്ലെന്നും പിതാവ് പറഞ്ഞു. പെരിന്തൽമണ്ണയിൽ വ്യാപാരിയെ ആക്രമിച്ച് സ്വർണം കവർന്ന കേസിൽ കഴിഞ്ഞദിവസം പിടിയിലായവരിൽ ബാലഭാസ്കറിന്റെ ഡ്രൈവറും ഉൾപ്പെട്ടിരുന്നു. സ്വർണക്കവർച്ച
തിരുവനന്തപുരം∙ വയലിനിസ്റ്റ് ബാലഭാസ്കറിന്റേത് കൊലപാതകമാണെന്ന് ആവർത്തിച്ച് പിതാവ് ഉണ്ണി. മകന്റെ മരണത്തിൽ തൃപ്തികരമായ അന്വേഷണം നടന്നിട്ടില്ലെന്നും പിതാവ് പറഞ്ഞു. പെരിന്തൽമണ്ണയിൽ വ്യാപാരിയെ ആക്രമിച്ച് സ്വർണം കവർന്ന കേസിൽ കഴിഞ ്ഞദിവസം പിടിയിലായവരിൽ ബാലഭാസ്കറിന്റെ ഡ്രൈവറും ഉൾപ്പെട്ടിരുന്നു. സ്വർണക്കവർച്ച കേസിൽ മറ്റു പ്രതികൾക്കൊപ്പം ചെർപ്പുളശ്ശേരി മുതൽ വാഹനം ഓടിച്ചത് തൃശൂർ സ്വദേശിയായ അർജുനായിരുന്നു.
തിരുവനന്തപുരം∙ വയലിനിസ്റ്റ് ബാലഭാസ്കറിന്റെ അപകട മരണത്തിനു പിന്നില്‍ സ്വര്‍ണക്കടത്ത് മാഫിയ ആണെന്ന ആരോപണം ആവര്‍ത്തിച്ച് പിതാവ് കെ.സി. ഉണ്ണി. അപകട സമയത്ത് ബാലഭാസ്കറിന്റെ ഡ്രൈവര്‍ ആയിരുന്ന അര്ജുന് മലപ്പുറത്ത് സ്വര്‍ണക്കവര്‍ച്ച കേസില്‍ അറസ്റ്റിലായ പശ്ചാത്തലത്തിലാണ് ഉണ്ണി വീണ്ടും രംഗത്തെത്തിയത്.
തിരുവനന്തപുരം∙ വയലിനിസ്റ്റ് ബാലഭാസ്കറിന്റെയും മകളുടെയും ജീവന് കവര്‍ന്ന അപകടം ഉണ്ടായപ്പോള്‍ കാറോടിച്ചിരുന്ന ഡ്രൈവര്‍ അര്ജുന് മലപ്പുറത്ത് സ്വര്‍ണക്കവര്‍ച്ച കേസില്‍ അറസ്റ്റിലായതോടെ ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട സ്വര്‍ണക്കടത്ത് ആക്ഷേപം വീണ്ടും ചര്‍ച്ചയാകുന്നു. ബാലഭാസ്കര്‍ മരിച്ച അപകടവുമായി സ്വര്‍ണക്കടത്തു ലോബിക്കു ബന്ധമുണ്ടെന്ന് ബാലഭാസ്കറിന്റെ പിതാവ് ഉണ്ണി നേരത്തേ ആരോപണം ഉയർത്തിയിരുന്നു.
ബത്തേരി(വയനാട്)∙ സ്വിറ്റ്സർലൻഡ് അടക്കമുള്ള വിദേശ രാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് പലരിൽ നിന്നായി ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ സ്റ്റേജ് ആർട്ടിസ്റ്റും നടനും ഗാനമേള ട്രൂപ്പ് കോതമംഗലം കലാഗൃഹം ഡയറക്ടറുമായ എറണാകുളം നെല്ലിമറ്റം കാക്കനാട് വീട്ടിൽ കലാഭവൻ സോബി ജോർജ് (56) അറസ്റ്റിൽ. പുൽപള്ളി സ്വദേശി ഷിജനിൽ നിന്ന് 3,04,200 രൂപ തട്ടിയെടുത്ത കേസിൽ കൊല്ലം ചാത്തന്നൂരിൽ നിന്ന് ബത്തേരി പൊലീസാണ് ഇയാളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ സോബിയെ റിമാൻഡ് ചെയ്തു.
കൊച്ചി∙ വിദേശത്തു ജോലി വാഗ്ദാനം ചെയ്തു തട്ടിപ്പു നടത്തിയ കേസിലെ പ്രതി കോതമംഗലം നെല്ലിമറ്റം സ്വദേശി സോബി ജോർജിനു (57) വിചാരണക്കോടതി 3 വർഷം കഠിനതടവും 5 ലക്ഷം രൂപ പിഴയും വിധിച്ചു. എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് എം.കെ.ഗണേഷാണു ശിക്ഷ വിധിച്ചത്. ജില്ലയിലെ വിവിധ കോടതികളിലായി സമാന സ്വഭാവമുള്ള 39 കേസുകളിൽ പ്രതിക്കെതിരെ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. പ്രോസിക്യൂഷനു വേണ്ടി ഡപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ ഡോ എം.എസ്.ആരോമലുണ്ണി ഹാജരായി. എറണാകുളം സെൻട്രൽ പൊലീസാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.
കൊച്ചി∙ വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് കലാഭവന്‍ സോബി ജോര്‍ജ് നല്കിയ വിവരങ്ങളെല്ലാം വസ്തുതാ വിരുദ്ധമാണെന്ന് ബോധ്യപ്പെട്ടതായി സിബിഐ. മരണത്തില്‍ ദുരൂഹതയില്ലെന്നു | Balabhaskar Death, Kalabhavan Sobi, Manorama News
തിരുവനന്തപുരം∙ വയലിനിസ്റ്റ് ബാലഭാസ്കറിന്റെ അപകടമരണത്തിൽ ദുരൂഹതയില്ലെന്നു സിബിഐ. ബാലഭാസ്കറിന്റെ കാർ അപകടത്തിൽപ്പെടുമ്പോൾ വാഹനമോടിച്ച അർജുനെ സിബിഐ പ്രതിയാക്കി. മനപൂർവമല്ലാത്ത നരഹത്യക്കാണ് അർജുനെ പ്രതിയാക്കിയത്. തെറ്റായ വിവരങ്ങൾ
Results 1-10 of 41