Activate your premium subscription today
ടൈം മാഗസിൻ പുറത്തിറക്കിയ ലോകത്തിലെ ഭാവിനേതാക്കൻമാരുടെ പട്ടികയിൽ ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദും. ഇന്ത്യൻ വംശജരായ 5 പേരാണ് പട്ടികയിൽ ഇടം പിടിച്ചത്. ട്വിറ്ററിലെ മുതിർന്ന അഭിഭാഷകനായ വിജയ ഗഡെ്ഡ, യുകെ ധനമന്ത്രി ഋഷി സുനക്, ഇൻസ്റ്റകാർട്ട് സിഇഒ അപൂർവ മെഹ്ത്ത, ശിഖ ഗുപ്ത, രോഹൻ...Bhim Army Chief Chandra Shekhar Aazad, Bhim Army Chief Chandra Shekhar Aazad TIME
സാമ്പത്തിക സംവരണം നടപ്പാക്കാനുള്ള കേരള സർക്കാരിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധിച്ച് ഭീം ആർമി പാർട്ടി നേതാവ് ചന്ദ്രശേഖർ ആസാദ്. മലയാളത്തിൽ ട്വീറ്റ് ചെയ്താണ് കേരള സർക്കാരിനോട് അദ്ദേഹം പ്രതിഷേധം അറിയിച്ചത്. ‘സവർണ സംവരണം ഒരു സംഘപരിവാർ...EWS reservation Kerala EWS Kerala Chandra Shekhar Azad Bhim Army Chandra Shekhar Azad Kerala
ലക്നൗ∙ ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിൽവച്ച് തന്റെ സംഘടനയുടെ വാഹനത്തിന് നേരെ വെടിവയ്പുണ്ടായതായി ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ്. നവംബർ മൂന്നിന് നടക്കാനിരിക്കുന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ്
ന്യൂഡൽഹി ∙ യുപിയിലെ ഹത്രസിൽ കൂട്ടബലാത്സംഗത്തിന് ഇരയായി ദലിത് യുവതി മരണപ്പെട്ട പശ്ചാത്തലത്തിൽ, പ്രത്യേകാവകാശങ്ങളില്ലാത്ത ജനവിഭാഗത്തിനു തോക്ക് ലൈസൻസും സബ്സിഡിയും ... | Hathras | Chandrashekhar Azad | Gun | Manorama Online
ലക്നൗ∙ ഹത്രസിൽ ക്രൂരപീഡനത്തിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബാംഗങ്ങളെ ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് സന്ദർശിച്ചു. കുടുംബത്തിന് ‘വൈ’ കാറ്റഗറി സുരക്ഷ നൽകണമെന്നും അല്ലെങ്കിൽ അവരെ താൻ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോകുമെന്നും ചന്ദ്രശേഖർ....| Chandrasekhar Azad | Hathras Rape Murder | Manorama News
അമേഠി∙ ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിനെ അടുത്ത തവണ വധിക്കുമെന്ന് ഫെയ്സ്ബുക് പോസ്റ്റ്. ക്ഷത്രിയ ഓഫ് അമേഠി എന്ന ഫെയ്സ്ബുക് പേജിലാണ് ആസാദിനെതിരെ ഭീഷണി മുഴക്കിയിരിക്കുന്നതെന്ന് അമേഠി പൊലീസ് സൂപ്രണ്ട് ജി.ഇളമാരൻ പറഞ്ഞു. ഫെയ്സ്ബുക് പോസ്റ്റുമായി ബന്ധപ്പെട്ട് വിംലേഷ് സിങ് (30) എന്നയാളെ അറസ്റ്റ് ചെയ്തു.
സഹാറൻപുർ∙ ഭീം ആർമി പാർട്ടി മേധാവി ചന്ദ്രശേഖർ ആസാദിനെ വധിക്കാൻ ശ്രമിച്ച സംഘം സഞ്ചരിച്ച വാഹനം കണ്ടെത്തി. ബുധനാഴ്ച രാത്രി മിരാഗ്പുർ ഗ്രാമത്തിൽ നിന്നാണു സ്വിഫ്റ്റ് കാർ പിടികൂടിയത്. ഹരിയാന റജിസ്ട്രേഷനിലുള്ള വാഹനമാണിതെന്ന് പൊലീസ് പറഞ്ഞു. സിസിടിവി ക്യാമറകളുടെ സഹായത്തോടെയാണു വാഹനം കണ്ടെത്തിയത്. വാഹനം ഒരു
ന്യൂഡൽഹി∙ സമാധാനം നിലനിർത്തണമെന്ന് സുഹൃത്തുക്കളോടും പ്രവർത്തകരോടും ആവശ്യപ്പെട്ട് വെടിയേറ്റ് ചികിത്സയിൽ കഴിയുന്ന ഭീം ആർമി പാർട്ടി മേധാവി ചന്ദ്രശേഖർ ആസാദ്. ‘‘അത്തരമൊരു ആക്രമണം ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. സമാധാനം നിലനിർത്തണമെന്ന് സുഹൃത്തുക്കളോടും പ്രവർത്തകരോടും ആവശ്യപ്പെടുകയാണ്.
ന്യൂഡൽഹി ∙ ഭീം ആർമി പാർട്ടി മേധാവി ചന്ദ്രശേഖർ ആസാദിനു നേരെ വധശ്രമം. ഉത്തർപ്രദേശിലെ സഹാറൻപുരിലെ ദേവ്ബന്ദിൽ ഇന്നലെ വൈകിട്ട് ആസാദ് സഞ്ചരിച്ച വാഹനവ്യൂഹത്തിനു നേരെ അജ്ഞാത സംഘം വെടിവച്ചു. അരയ്ക്കു
ജോധ്പുർ∙ അധ്യാപകന്റെ മർദനമേറ്റ് കൊല്ലപ്പെട്ട ദലിത് ബാലന്റെ കുടുംബത്തെ കാണാൻ പോകുകയായിരുന്ന ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിനെ ജോധ്പുർ വിമാനത്താവളത്തിൽ വച്ച് കസ്റ്റഡിയിലെടുത്തു. രാജസ്ഥാനിലെ | Rajasthan | Bhim Army | Chandrashekhar Azad | dalit child death | Manorama Online
Results 1-10 of 16