Activate your premium subscription today
പട്ന∙ ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ബിഹാറിൽ ഇന്ത്യാ സഖ്യത്തിൽ സീറ്റ് ധാരണയായി. പൂർണിയ,ഹാജിപൂർ ഉൾപ്പെടെ 26 സീറ്റുകളിൽ ആർജെഡി സ്ഥാനാർഥികളെ നിർത്തും. കിഷൻഗഞ്ച്,പട്ന സാഹിബ്എന്നിവയുൾപ്പെടെ ഒമ്പത് സീറ്റുകളിൽ കോൺഗ്രസ് മത്സരിക്കും. അഞ്ച് സീറ്റുകളിൽ ഇടതുപക്ഷവും മത്സരിക്കും. ലോക്സഭാ
പട്ന ∙ ജോലിക്കു പകരം ഭൂമി കോഴക്കേസിൽ ആർജെഡി നേതാവ് തേജസ്വി യാദവിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്തു. കഴിഞ്ഞദിവസംഇതേ കേസിൽ തേജസ്വിയുടെ പിതാവും ആർജെഡി അധ്യക്ഷനുമായ ലാലു പ്രസാദ് യാദവിനെ ഇഡി പത്തു മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. തേജസ്വിയെ ചോദ്യം ചെയ്യുമ്പോൾ പട്നയിലെ ഇഡി ഓഫിസിനു
പട്ന ∙ പ്രതീക്ഷിച്ചതു പോലെ, ബിഹാറിൽ നിതീഷ് കുമാർ ബിജെപി നേതൃത്വത്തിലുള്ള എൻഡിഎയിലേക്കു ചുവടുമാറി വീണ്ടും മുഖ്യമന്ത്രിയായി അധികാരമേറ്റു. ആർജെഡി, കോൺഗ്രസ്, ഇടതു കക്ഷികൾ എന്നിവയെ കൂട്ടുപിടിച്ച് 2022 ഓഗസ്റ്റ് മുതൽ താൻ നേതൃത്വം നൽകിയ മഹാസഖ്യ സർക്കാർ പിരിച്ചുവിട്ട ശേഷമാണ് അദ്ദേഹം മറുപാളയത്തിലെത്തിയത്.
പട്ന ∙ ആർജെഡിയും കോൺഗ്രസും ഉൾപ്പെടുന്ന സഖ്യത്തിന്റെ ഭാഗമായി മത്സരിച്ചാൽ അഞ്ചു സീറ്റുകളിൽ പോലും ജയിക്കില്ലെന്ന തിരഞ്ഞെടുപ്പു തന്ത്രജ്ഞൻ പ്രശാന്ത് കിഷോറിന്റെ പ്രവചനം നിതീഷിനെ അങ്കലാപ്പിലാക്കിയിരുന്നു. ബിഹാറിലെ ലോക്സഭാ സീറ്റ് വിഭജനത്തിൽ 16 സിറ്റിങ് സീറ്റുകളിലും മത്സരിക്കുമെന്നു നിതീഷ് പ്രഖ്യാപിക്കുകയും ചെയ്തു. സീറ്റ് വിഭജനം സംബന്ധിച്ച് ‘ഇന്ത്യ’ മുന്നണിയിലെ തർക്കങ്ങൾക്കിടയിലാണു നിതീഷ് മറുകണ്ടം ചാടി തടി രക്ഷിച്ചത്.
പട്ന∙ ഇന്ത്യ മുന്നണിയുമായുള്ള ബന്ധം അവസാനിപ്പിച്ച് മുഖ്യമന്ത്രി നിതീഷ് കുമാർ ബിജെപിയുമായി കൈകോർക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ ബിഹാറിൽ രാഷ്ട്രീയ സംഭവവികാസങ്ങൾക്ക് അവസാനമില്ല. ബിജെപിയുടെ യോഗം ഇന്നു ചേരാനിരിക്കെ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ജെഡിയുവിന് പിന്തുണ നൽകാൻ സമ്മതിച്ചു കൊണ്ടുള്ള കത്ത് എല്ലാ എംഎൽഎമാരിൽനിന്നും ശേഖരിക്കുമെന്നാണ് റിപ്പോർട്ട്. ഇവ ലഭിച്ചശേഷം രാത്രിയിൽ മുഖ്യമന്ത്രിയുടെ വസതിയിലെത്തി കൈമാറും.
പട്ന∙ ബിഹാറിൽ ബിജെപി സഖ്യസർക്കാരിന് കളമൊരുക്കി മുഖ്യമന്ത്രി നിതീഷ് കുമാർ ഇന്ന് രാജിവച്ചേക്കുമെന്ന് സൂചന. ബിജെപിയുടെ പിന്തുണയോടെ നീതിഷ് ഞായറാഴ്ച വീണ്ടു മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തേക്കും. അങ്ങനെവന്നാൽ ഇത് ഒൻപതാം തവണയാകും നിതീഷ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുക. നിതീഷിനൊപ്പം ചില കോൺഗ്രസ്
പട്ന ∙ മുഖ്യമന്ത്രി നിതീഷ് കുമാർ നിയമസഭ പിരിച്ചു വിടാൻ ശുപാർശ ചെയ്തേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ ബിഹാറിൽ ചടുല രാഷ്ട്രീയ നീക്കങ്ങൾ. ജനതാദളിനെ (യു) ഒഴിവാക്കി ഭൂരിപക്ഷം തികയ്ക്കാൻ കഴിയുമോയെന്ന കണക്കുകൂട്ടലിലാണ് ആർജെഡി
പട്ന ∙ ലോക്സഭാ തിരഞ്ഞെടുപ്പു തന്ത്രങ്ങൾ ആവിഷ്കരിക്കാൻ ജനതാദൾ (യു) ദേശീയ കൗൺസിൽ, നിർവാഹക സമിതി യോഗങ്ങൾ 29നു ഡൽഹിയിൽ ചേരും. പ്രതിപക്ഷ ‘ഇന്ത്യ’ മുന്നണിയുടെ മെല്ലെപ്പോക്കിൽ കടുത്ത അതൃപ്തിയിലുള്ള
എൻഡിഎയിലെ ഭിന്നതകൾ അടുത്ത വർഷം ബിഹാറിൽ ഇടക്കാല നിയമസഭാ തിരഞ്ഞെടുപ്പിനു വഴിയൊരുക്കുമെന്നു പ്രതിപക്ഷ നേതാവ് തേജസ്വി യാദവ്. നിയമസഭാ തിരഞ്ഞെടുപ്പു ഫല അവലോകനത്തിനായി ചേർന്ന ആർജെഡി നേതൃയോഗത്തിലാണ് തേജസ്വി യാദവ്... Bihar Election News, Bihar Election News 2020, Bihar Election Results, Bihar Election Results
പട്ന ∙ ബിഹാർ നിയമസഭയിലേക്ക് എൻഡിഎയും മഹാസഖ്യവും സ്പീക്കർ സ്ഥാനാർഥികളെ നിർത്തി. ബുധനാഴ്ചയാണ് തിരഞ്ഞെടുപ്പ്. എൻഡിഎയ്ക്കായി ... Bihar Election Results, Speaker Election, NDA And Grand Alliance Fields Candidates, BJP, RJD, Nitish Kumar, Tejashwi Yadav, Malayala Manorama, Manorama Online, Manorama News
Results 1-10 of 47