Activate your premium subscription today
ജയ്പുർ ∙ രാജസ്ഥാനിൽ 55 മണിക്കൂറിലേറെ കുഴൽക്കിണറിൽ കുടുങ്ങിക്കിടന്ന 5 വയസ്സുകാരൻ ആര്യനെ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അബോധാവസ്ഥയിലായ കുട്ടിയെ രാത്രി രക്ഷിച്ച് ആശുപത്രിയിലേക്കു മാറ്റിയിരുന്നു. എന്നാൽ ചികിത്സയ്ക്കിടെ മരിച്ചു.
ജയ്പുർ ∙ രാജസ്ഥാനിലെ ദൗസയിൽ കുഴല്‍ക്കിണറില്‍ വീണ രണ്ടര വയസ്സുകാരിയെ രക്ഷിച്ചു. 600 അടി താഴ്ചയുള്ള കുഴൽകിണറിൽ 28 അടിയിലാണ് കുട്ടി കുടുങ്ങിക്കിടന്നതെന്നും ഏറെ ശ്രമപ്പെട്ടാണു രക്ഷിച്ചതെന്നും എൻഡിആർഎഫ് അസിസ്റ്റന്റ് കമാൻഡർ യോഗേഷ് കുമാർ പറഞ്ഞു.
ന്യൂഡൽഹി∙ കേശോപുർ മാണ്ഡിക്ക് സമീപം 40 അടി താഴ്ചയുള്ള കുഴൽക്കിണറിൽ വീണയാളെ രക്ഷിക്കാനായില്ല. മണിക്കൂറുകൾ നീണ്ട
ദ്വാരക∙ ഗുജറാത്തിൽ ഉപയോഗശൂന്യമായ കുഴൽക്കിണറിനുള്ളിൽ അകപ്പെട്ട മൂന്നു വയസ്സുകാരിക്ക് ദാരുണാന്ത്യം. ഒൻപതു മണിക്കൂറോളം നീണ്ട തീവ്രശ്രമത്തിനൊടുവിൽ കുഞ്ഞിനെ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഗുജറാത്തിലെ ദ്വാരകയിലാണ് സംഭവം. ഗുജറാത്തിലെ ദേവഭൂമി ദ്വാരക ജില്ലയിലെ റാൻ ഗ്രാമത്തിൽ നിന്നുള്ള എയ്ഞ്ചൽ
പെരുമ്പിലാവ് ∙ തിപ്പിലിശ്ശേരിയിൽ ഭൂമിക്കടിയിൽ നിന്നും ശബ്ദം കേട്ടതു മൂടിപ്പോയ കുഴൽ കിണറിന്റെ അവശിഷ്ടത്തിൽ നിന്ന്. ഇന്നലെ കുന്നംകുളം ഡപ്യൂട്ടി തഹസിൽദാർ രാജേഷ് മാരാത്തിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണു സംഗതി വ്യക്തമായത്. കഴിഞ്ഞ വെള്ളി രാവിലെയാണു നാട്ടുകാരെ പരിഭ്രാന്തിയിലാക്കി
ഭോപാൽ∙ കുഴൽക്കിണറിൽനിന്ന് 52 മണിക്കൂറോളം നീണ്ട രക്ഷാപ്രവര്‍ത്തനത്തിനുശേഷം പുറത്തെടുത്ത പെൺകുഞ്ഞ് മരിച്ചു. മധ്യപ്രദേശിലെ സെഹോർ സ്വദേശിയായ സൃഷ്ടിയാണു (രണ്ടര വയസ്സ്) ഏവരെയും സങ്കടത്തിലാഴ്ത്തി യാത്രയായത്. മുംഗാവാലി ഗ്രാമത്തിൽ വീടിനടുത്ത് കളിക്കുന്നതിനിടെ ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ കുട്ടി കുഴല്‍ക്കിണറില്‍ വീഴുകയായിരുന്നു.
ഭോപാൽ ∙ മഹാരാഷ്ട്രയ്ക്കു പിന്നാലെ മധ്യപ്രദേശിലും കുഴൽക്കിണറിൽ വീണ കുട്ടിക്കു ദാരുണാന്ത്യം. മധ്യപ്രദേശിലെ വിദിശ ജില്ലയിൽ ഖേർഖേഡി പഥാർ ഗ്രാമത്തിൽ കുഴൽക്കിണറിൽ വീണ 7 വയസ്സുകാരൻ ലോകേഷ് അഹിർവാറിനെ 24 മണിക്കൂർ പരിശ്രമത്തിനൊടുവിൽ പുറത്തെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഭോപാൽ ∙ മധ്യപ്രദേശ് വിധിഷയിൽ 60 അടി താഴ്ചയുള്ള കുഴൽക്കിണറിൽ വീണ ഏഴുവയസുകാരനെ 24 മണിക്കൂറിനുശേഷം പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൂലിപണിക്കാരനായ ദിനേഷിന്റെ മകൻ ലോകേഷ് അഹിർവാർ ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ സുഹൃത്തുക്കൾക്കൊപ്പം
ന്യൂഡൽഹി∙ ഛത്തീസ്ഗഡിൽ കുഴൽ കിണറിൽ വീണ കുട്ടിയെ മണിക്കൂറുകളുടെ കഠിനാധ്വാനത്തിനൊടുവിൽ രക്ഷപെടുത്തി. സംസാരിക്കാനും കേൾവിക്കും പ്രശ്നങ്ങളുള്ള 11 വയസ്സുകാരന് രാഹുൽ സാഹുവാണ് ഛത്തീസ്ഗഡിലെ ജഞ്ച്ഗിർ ചമ്പ ജില്ലയിലെ കുഴൽകിണറില്‍... Chattisgarh, borewell
റായ്പുർ ∙ കുഴൽക്കിണറിൽ വീണ ബാലനെ രക്ഷിക്കാൻ പ്രാർഥനയോടെ ഛത്തീസ്ഗഡ്. ജൻഗിർ ചമ്പ ജില്ലയിൽ 60 അടി ആഴമുള്ള കുഴൽക്കിണറിൽ അകപ്പെട്ട രാഹുൽ സാഹു എന്ന 11 വയസ്സുകാരനെ രക്ഷിക്കാനുള്ള ദൗത്യം മൂന്നാം ദിവസവും തുടരുകയാണ്. രക്ഷാപ്രവർത്തനത്തിനായി ഗുജറാത്തിൽനിന്ന് - Chhattisgarh | Rescue Ops | Boy Fell in Borewell | Rahul Sahu | Manorama News
Results 1-10 of 12