Activate your premium subscription today
ബ്രെക്സിറ്റിൽ നിന്ന് യുകെ പിന്തിരിയുമെന്ന് സൂചന.
പാരിസ് ∙ മധ്യവലതുപക്ഷ നേതാവും ‘ബ്രെക്സിറ്റ്’ ചർച്ചകളിൽ മുഖ്യ മധ്യസ്ഥനുമായിരുന്ന മിഷേൽ ബാർണ്യേയെ പ്രധാനമന്ത്രിയാക്കിയ പ്രസിഡന്റ് ഇമ്മാനുവൽ മക്രോയുടെ തീരുമാനത്തിനെതിരെ ഫ്രാൻസിൽ വൻ പ്രതിഷേധം. ഇടതുപാർട്ടികൾ ആഹ്വാനം ചെയ്ത പ്രതിഷേധത്തിൽ വിവിധ യൂണിയനുകളും വിദ്യാർഥി സംഘടനകളും തെരുവിലിറങ്ങി.
ലണ്ടന്‍∙ യുകെയും കാനഡയുമായി ഏകദേശം രണ്ടു വര്‍ഷത്തോളമായി നടന്നുവന്നിരുന്ന വ്യാപാര ചര്‍ച്ചകള്‍ നിര്‍ത്തിവച്ചതായി റിപ്പോര്‍ട്ട്. കാനഡയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ബീഫിലെ ഹോര്‍മോണിന്റെ അളവിനെ ചൊല്ലിയുള്ള തര്‍ക്കമാണ് നിലവില്‍ വ്യാപാര കരാര്‍ ചര്‍ച്ചകള്‍ നിര്‍ത്തിവയ്ക്കാന്‍ കാരണമെന്നാണ് റിപ്പോർട്ടുകൾ.
ലണ്ടന്‍∙ ബ്രെക്സിറ്റ് വാണിജ്യ കരാറില്‍ ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സന് ഔദ്യോഗികമായി ഒപ്പുവച്ചു. പാര്‍ലമെന്റിലെ വോട്ടെടുപ്പില്‍ വ്യക്തമായ ഭൂരിപക്ഷം ലഭിച്ചതിനു പിന്നാലെയാണിത്... Brexit, Boris Johnson, Manorama News
ലണ്ടൻ∙ ബ്രക്സിറ്റിന്റെ പരിവർത്തനകാലം (ട്രാൻസിഷൻ പീരീഡ്) അവസാനിക്കാൻ കേവലം മൂന്നാഴ്ച മാത്രം ബാക്കിനിൽക്കെ അവസാനവട്ട ചർച്ചകൾക്കായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഇന്ന് ബ്രസൽസിലെത്തും. ഇക്കുറി നിർണായക പ്രശ്നങ്ങൾക്ക് പരിഹാരമായില്ലെങ്കിൽ ബ്രിട്ടനും യൂറോപ്യൻ..... | Boris Johnson | Brexit | Manorama News
വലിയ പ്രതിസന്ധി നേരിടുകയാണ് ബ്രിട്ടീഷ് സമ്പദ്ഘടന. നവംബർ 17ന് പുതിയ പ്രധാനമന്ത്രി ഋഷി സുനക് നടത്താനിരിക്കുന്ന സാമ്പത്തികനയപ്രഖ്യാപനത്തിനു കാതോർക്കുകയാണ് ബ്രിട്ടനും ലോകമാകെയും. ബ്രെക്സിറ്റും അതിന്റെ ആഘാതവും യൂറോപ്യൻ യൂണിയനിൽനിന്ന് വിട്ടുമാറാനുള്ള ബ്രിട്ടീഷ് തീരുമാനം 2016ലെ ഒരു ചരിത്ര
യൂറോപ്യൻ യൂണിയനുമായുള്ള വിവാഹമോചനത്തിലെ (ബ്രെക്സിറ്റ്) ‘പ്രശ്നക്കാരന്‍ കുട്ടി’യെന്നാണ് വടക്കൻ അയർലൻഡ് വിശേഷിപ്പിക്കപ്പെടുന്നത്. Sausage War, Brexit, UK, European Union, Boris Johnson, Northern Ireland, EU, Ireland, Great Britain, Malayala Manorama, Manorama Online, Manorama News
ബ്രസൽസ് ∙ ബ്രിട്ടനുമായുള്ള വ്യാപാര കരാറിന് യൂറോപ്യൻ യൂണിയൻ പാർലമെന്റിന്റെ അംഗീകാരം. ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ (ഇയു) വിടുന്നതിന്റെ സുദീർഘമായ ബ്രെക്സിറ്റ് നടപടിക്രമങ്ങളിലെ അവസാനത്തേതാണിത് | Brexit | Malayalam News | Manorama Online
ലണ്ടൻ∙ യൂറോപ്യൻ യൂണിയൻ വിട്ടതിനുശേഷമുള്ള വ്യാപാരബന്ധം സംബന്ധിച്ച കരാറിന് ബ്രിട്ടിഷ് പാർലമെന്റിന്റെ അംഗീകാരം. ജനസഭയിൽ 73ന് എതിരെ 521 വോട്ടിനാണു ബ്രെക്സിറ്റ് വ്യാപാരക്കരാർ പാസായത്. ബ്രെക്സിറ്റ് അവസാനമല്ല, പുതിയ തുടക്കമാണെന്നു പ്രധാനമന്ത്രി ബോറിസ് ജോൺസൻ പാർലമെന്റിൽ പറഞ്ഞു. വ്യാപാരം, ഗതാഗതം,
പാരിസ് ∙ യൂറോപ്യൻ യൂണിയനുമായി ബന്ധം തുടരാൻ ഫ്രഞ്ച് വേരുകളുള്ള താൻ ഫ്രാൻസിൽ പൗരത്വത്തിന് അപേക്ഷിക്കുകയാണെന്നു ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ പിതാവ് സ്റ്റാൻലി ജോൺസൻ(80). യൂറോപ്യൻ പാർലമെന്റ് മുൻ അംഗം കൂടിയായ സ്റ്റാൻലി ജോൺസൻ 2016ലെ ഹിതപരിശോധനയിൽ ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിടരുതെന്ന നിലപാടാണ്
Results 1-10 of 20