Activate your premium subscription today
ന്യൂഡൽഹി ∙ ഐഐടി കാൻപുരിൽ കോട്ടക് മഹീന്ദ്ര ബാങ്കിന്റെ പിന്തുണയോടെ സ്കൂൾ ഓഫ് സസ്റ്റെയ്നബിലിറ്റി ആരംഭിച്ചു. സുസ്ഥിര വികസന മേഖലയിൽ സമ്പൂർണ പഠനമൊരുക്കുന്ന രാജ്യത്തെ ആദ്യത്തെ കേന്ദ്രമാകും ഇതെന്നു കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ പറഞ്ഞു. കോട്ടക് മഹീന്ദ്ര ബാങ്കിന്റെ സാമൂഹിക ഉത്തരവാദിത്ത
കമ്പനികളുടെയും മറ്റും സിഎസ്ആർ ഫണ്ടുകൾ ഗവേഷണ രംഗത്ത് ഉപയോഗപ്പെടുത്താനുള്ള സാധ്യതകളെക്കുറിച്ചു ഡോ. പ്രദീപ് തലാപ്പിൽ പറഞ്ഞതു വായിച്ചുകാണുമല്ലോ. ഇതുപോലെ വിദ്യാർഥികളുടെ ശ്രദ്ധയെത്തേണ്ട മേഖലയാണ് കമ്പനികൾ ഏർപ്പെടുത്തുന്ന പഠന സ്കോളർഷിപ്പുകൾ. അത്തരത്തിൽ ഇപ്പോൾ അപേക്ഷിക്കാവുന്ന രണ്ടു സ്കോളർഷിപ്പുകളുടെ
കൽപറ്റ ∙ വിവിധ സ്ഥാപനങ്ങളുടെയും കമ്പനികളുടെയും സാമൂഹിക പ്രതിബദ്ധതാ പദ്ധതികളിലൂടെ വയനാടിന്റെ വികസനം കാര്യക്ഷമമാക്കാൻ വൈഫൈ -2023 സിഎസ്ആർ കോൺക്ലേവുമായി ജില്ലാ ഭരണകൂടം. നാളെ പടിഞ്ഞാറത്തറയിലെ താജ് വയനാട് റിസോർട്സ് ആൻഡ് സ്പായിലാണു കോൺക്ലേവ് നടക്കുക. ജില്ലയിൽ ആദ്യമായാണ് ഇത്തരത്തിലുള്ള മെഗാ ഇവന്റ്. സർക്കാർ
മനോരമ ഓൺലൈൻ, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സുമായി ചേർന്ന് ഒരുക്കുന്ന ‘ഗോൾഡൻ സല്യൂട്ട്’ പദ്ധതിയിലെ രണ്ടാമത്തെ ആഴ്ചയിലെ വിജയി എറണാകുളം സ്വദേശി ജബീൻ അൻസീർ. കോവിഡ് പ്രതിരോധത്തിലെ മുന്നണിപ്പോരാളികളെ ആദരിക്കാൻ നടത്തുന്ന ‘ഗോൾഡൻ സല്യൂട്ട്’ പദ്ധതിയുടെ ചുരുക്ക പട്ടികയിൽ സ്ഥാനം പിടിച്ചിരിക്കുന്ന കോവിഡ്
സൈക്കോ സോഷ്യൽ പ്രോജക്ട്എറണാകുളം ജില്ലാ വനിതാ ശിശു വികസന വകുപ്പ് സൈക്കോ സോഷ്യൽ സർവ്വീസിലെ 68 വനിതാ സ്കൂൾ കൗൺസിലേഴ്സ് ടീമിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങങ്ങളെക്കുറിച്ചും മറക്കാനാകാത്ത അനുഭവങ്ങളെക്കുറിച്ചും വായനക്കാരോട് പങ്കുവയ്ക്കുകയാണ് ടീം അംഗങ്ങളിൽ ഒരാളായ മഹിത വിപിനചന്ദ്രൻ. മാർച്ച് 8 മുതൽ
ലോകത്തെയാകെ വരിഞ്ഞുമുറുകിയ കോവിഡിനിടെ, നിർധനരായവർക്ക് സാന്ത്വനവുമായി പീപ്പിൾസ് ഫൗണ്ടേഷൻ. കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ സംഘടന പ്രവാസികൾക്കും സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്നവർക്കുമായി നിരവധി പ്രവർത്തനങ്ങളാണ് ഇതിനോടകം നടപ്പിലാക്കിയത്.ക്വാറന്റീനിൻ കഴിയുന്ന നിർധനരായവർക്ക് 750 രൂപ
കേരളത്തിൽ കോവിഡ് 19 റിപ്പോർട്ട് ചെയ്തതോടെ Ideal Relief Wing (IRW) എല്ലാ ജില്ലയിലും സന്നദ്ധ സേന രൂപീകരിച്ച് ജില്ലാ കലക്ടർമാർ, DMO, സംസ്ഥാന യുവജന കമ്മീഷൻ യൂത്ത് ഡിഫൻസ് ഫോഴ്സ് ജില്ലാ കോ ഓർഡിനേറ്റർമാർ എന്നിവരെ ബന്ധപ്പെട്ട് വളണ്ടിയർ സേവന സന്നദ്ധത ഉറപ്പ് നൽകി. 1992 ൽ രൂപീകരിച്ച ഈ സംഘടനയിൽ നിലവിൽ 750
ലോകം ഒരു പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോൾ വിദ്യാർഥികൾക്ക് ചെയ്യാൻ ഒരുപാടുണ്ട്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലൂടെ അതിന് അടിവരയിടുകയാണ് ഈസ്റ്റ് മാറാടി ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർഥികൾ. നിരവധിപ്പേർക്ക് സഹായവും ആശ്വാസവുമായ പ്രവർത്തനങ്ങളാണ് വിദ്യാർഥികൾ നടത്തിയത്. കൂട്ടായ
പ്രതിഫലം പറ്റാതെ 5 മാസത്തോളം നിശബ്ദ സേവനം, കോവിഡ് കാലത്തെ ഇവരുടെ ത്യാഗം പുറംലോകമറിയാൻ കാരണമായത് ജില്ലാ കലക്ടർ സമൂഹ മാധ്യമങ്ങളിലിട്ട ഒരു വിഡിയോ. കോവിഡ് വ്യാപനത്തിന്റെ തുടക്കത്തിലാണ് കണ്ണൂർ ഡെന്റൽ കോളജിലെ ഹൗസ് സർജൻമാർ കോവിഡ് ട്രീറ്റ്മെന്റ് സെന്ററിലേക്കു സേവന സന്നദ്ധരായി എത്തിയത്. സാധാരണഗതിയിൽ ഇന്റേൺ
കോവിഡിനിടെ സ്വന്തം ജീവൻ േപാലും പണയം വച്ച് പ്രവർത്തിക്കുന്നവരാണ് ആരോഗ്യപ്രവർത്തകർ. നാടും വീട് മറന്ന് ഓരോ രോഗിക്കൊപ്പവും താങ്ങും തണലുമായി അവർ കൂടെ നിൽക്കുന്നു. കരുതലായി ചേർത്തുപിടിച്ച ആരോഗ്യപ്രവർത്തകർക്ക് സ്നേഹാദരർപ്പിക്കുകയാണ് കൊച്ചിയിലെ ‘കോവിഡ് വിന്നേഴ്സ്’ എന്ന കോവിഡ് മുക്തരുടെ
Results 1-10 of 26