Activate your premium subscription today
ന്യൂഡൽഹി∙ ഹരിയാനയിലെ നൂഹിലുണ്ടായ വർഗീയ സംഘർഷവുമായി ബന്ധപ്പെട്ട് കോൺഗ്രസ് എംഎൽഎ അറസ്റ്റിൽ. ഫിറോസ്പുർ ജിർക്ക മണ്ഡലത്തിൽനിന്നുള്ള എംഎൽഎയായ മമ്മൻ ഖാനെയാണ് ഇന്നലെ രാത്രി വൈകി അറസ്റ്റു ചെയ്തത്. മമ്മൻ ഖാനെ ഇന്നു തന്നെ കോടതിയിൽ ഹാജരാക്കുമെന്നാണ് വിവരം. ഇതിന്റെ ഭാഗമായി നൂഹ് ജില്ലാ കോടതി പരിസരത്ത് സുരക്ഷാ
ന്യൂഡൽഹി∙ ഹരിയാനയിലെ നൂഹിലുണ്ടായ വർഗീയ കലാപത്തിന് പ്രേരിപ്പിച്ച കേസിൽ ഗോസംരക്ഷകൻ മോനു മനേസർ അറസ്റ്റിൽ. രാജസ്ഥാൻ സ്വദേശികളായ രണ്ടു യുവാക്കളെ കൊലപ്പെടുത്തിയെന്ന കേസും ഇയാൾക്കെതിരിയുണ്ട്. ഹരിയാന പൊലീസാണ് മോനു മനേസറിനെ അറസ്റ്റ് ചെയ്തത്. ഫെബ്രുവരിയിൽ രാജസ്ഥാനിൽ രണ്ടു മുസ്ലിം യുവാക്കളെ കൊലപ്പെടുത്തിയ
ന്യൂഡൽഹി ∙ ഹരിയാനയിലെ നൂഹിലുണ്ടായ വർഗീയ സംഘർഷവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായിരുന്ന ബിട്ടു ബജ്റംഗിക്കു കോടതി ജാമ്യം അനുവദിച്ചു. രാജ് കുമാർ എന്ന ബിട്ടുവിനെ ഈ മാസം 15നാണു നൂഹ് പൊലീസ് അറസ്റ്റ് ചെയ്തത്. പിന്നീടു ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ബിട്ടുവിന്റെ ജാമ്യാപേക്ഷ പരിഗണിച്ച ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി ജഡ്ജി സന്ദീപ് കുമാർ ജാമ്യം അനുവദിക്കുകയായിരുന്നു.
ന്യൂഡൽഹി∙ നൂഹ് കലാപത്തിനു പിന്നിൽ കോൺഗ്രസാണെന്ന് ഹരിയാന ആഭ്യന്തരമന്ത്രി അനിൽ വിജ്. നൂഹ് കലാപവുമായി ബന്ധപ്പെട്ട അന്വേഷണവിവരങ്ങൾ പത്രസമ്മേളനത്തിൽ വിശദീകരിക്കുമ്പോഴാണ്, കലാപത്തിനു പിന്നിൽ കോൺഗ്രസാണെന്ന് മന്ത്രി ആരോപിച്ചത്. കലാപവുമായി ബന്ധപ്പെട്ട് 510 പേർ അറസ്റ്റിലായെന്നും, കേസുകളുമായി ബന്ധപ്പെട്ട്
ന്യൂഡൽഹി ∙ വർഗീയ സംഘർഷാവസ്ഥയുള്ള ഹരിയാനയിലെ നൂഹിൽ ഇന്നലെ വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) നടത്താനിരുന്ന ശോഭായാത്ര അധികൃതർ അനുവദിച്ചില്ല. നേതാക്കളെ വീട്ടുതടങ്കലിലാക്കിയ പൊലീസ് അതിർത്തിയിൽ പലരുടെയും യാത്ര തടഞ്ഞു. അതേസമയം, പ്രദേശത്തെ ക്ഷേത്രങ്ങൾ സന്ദർശിക്കാനും അഭിഷേകം നടത്താനും സന്യാസിമാരെയും വിശ്വാസികളെയും അനുവദിച്ചു.
നൂഹ്∙ വിഎച്ച്പി ശോഭായാത്രാ നടത്തുന്നതിനിടെ, ഹരിയാനയിലെ ഗുരുഗ്രാമിൽ മുസ്ലിംകൾ ഒഴിഞ്ഞു പോകണമെന്ന പോസ്റ്റർ വീണ്ടും പ്രത്യക്ഷപ്പെട്ടു. ഒഴിഞ്ഞുപോയില്ലെങ്കിൽ കുടിലുകൾക്കു തീയിടുമെന്നാണ് ബജ്റംഗ്ദളിന്റെയും വിഎച്ച്പിയുടെയും പേരിൽ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകളിൽ പറയുന്നത്.
ന്യൂഡൽഹി∙ വർഗീയസംഘർഷമുണ്ടായ ഹരിയാനയിലെ നൂഹിൽ, ‘സർവ ജതിയ ഹിന്ദു മഹാപഞ്ചായത്ത്’ ഇന്നു സംഘടിപ്പിക്കുന്ന ബ്രിജ് മണ്ഡൽ ശോഭായാത്രയുടെ മുന്നോടിയായി സുരക്ഷ
ന്യൂഡൽഹി∙ വിദ്വേഷപ്രചാരണം നടത്തുന്നത് ഏതു വിഭാഗക്കാരായാലും നിയമപരമായ നടപടികൾ സ്വീകരിക്കണമെന്ന് സുപ്രീം കോടതി. ഹരിയാനയിലെ നൂഹ് അക്രമങ്ങളെ തുടർന്ന് മുസ്ലിംകളെ ബഹിഷ്കരിക്കണമെന്ന് ആഹ്വാനം മുഴക്കിയതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുകയായിരുന്നു
ന്യൂഡൽഹി ∙ ഹരിയാനയിലെ നൂഹിലെ കലാപവുമായി ബന്ധപ്പെട്ട് ഗോസംരക്ഷകൻ ബിട്ടു ബജ്റങി അറസ്റ്റിൽ. കലാപത്തിന് പ്രേരിപ്പിക്കുന്നതും വർഗീയ വിദ്വേഷം വളർത്തുന്നതും പ്രകോപനപരവുമായ
ഗുരുഗ്രാം (ഹരിയാന) ∙ വർഗീയ സംഘർഷമുണ്ടായ ഹരിയാനയിലെ നൂഹിൽ വിശ്വഹിന്ദു പരിഷത്തിന്റെ ജാഥ പുനരാരംഭിക്കാൻ നീക്കം. സമീപജില്ലയായ പൽവലിലെ പോൺട്രി ഗ്രാമത്തിൽ ചേർന്ന ഹിന്ദു സംഘടനകളുടെ മഹാപഞ്ചായത്താണ് 28 മുതൽ വിഎച്ച്പിയുടെ ബ്രജ് മണ്ഡൽ യാത്ര തുടരുമെന്നു പ്രഖ്യാപിച്ചത്. നൂഹിലെ നൽഹാറിൽനിന്നു തുടങ്ങുമെന്നാണു പ്രഖ്യാപനം.
Results 1-10 of 31