Activate your premium subscription today
ചിന്തയാൽ കംപ്യൂട്ടിങ് ഉപകരണങ്ങളെ നിയന്ത്രിക്കുക എന്ന ഉദ്ദേശം നേടിയെടുക്കാനായി ടെസ്ല മേധാവി ഇലോണ്‍ മസ്ക് സ്ഥാപിച്ച ന്യൂറോടെക്നോളജി കമ്പനി ന്യൂറാലിങ്ക് രണ്ടാമതൊരു രോഗിയില്‍ കൂടെ പിടിപ്പിച്ചിരിക്കുകയാണ്. ലെക്സ് ഫ്രൈഡ്മാനുമായി നടത്തിയ പോഡ്കാസ്റ്റില്‍ മസ്ക് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഹാപ്പി ബര്ത്ഡേ, മാക്! ആപ്പിള്‍ കമ്പനി 40 വര്‍ഷം മുമ്പ് 1984ല്‍ അവതരിപ്പിച്ച മക്കിന്റോഷ് കംപ്യൂട്ടര്‍ ഇപ്പോള്‍ അതിന്റെ നാൽപ്പതാം പിറന്നാള്‍ ആഘോഷങ്ങളിലാണ്. മറ്റൊരു കമ്പനിക്കും സാധിക്കാത്ത രീതിയില്‍ പേഴ്സണല്‍ കംപ്യൂട്ടിങില്‍ ചരിത്രം രചിച്ചും, വിജയം രുചിച്ചുമാണ് മാക് ഇപ്പോഴും അതിന്റെ ജൈത്രയാത്ര
ഏറ്റവും പുതിയ സാങ്കേതിക വിദ്യകൾ ലോകത്തിനു പരിചയപ്പെടുത്താൻ അമേരിക്കൻ മാധ്യമ സ്ഥാപനമായ ദ് വോൾ സ്ട്രീറ്റ് ജേണൽ സംഘടിപ്പിച്ച ഫ്യൂചർ ഓഫ് എവരിതിങ് ഫെസ്റ്റിവലിൽ താരമായി കൊച്ചി സ്വദേശി. കടവന്ത്ര സ്വദേശി അരവിന്ദ് സഞ്ജീവാണ് ‘ഗോസ്റ്റ് റൈറ്റർ’ എന്ന ഹൈടെക് ടൈപ്പ് റൈറ്റർ രൂപപ്പെടുത്തി കഴിഞ്ഞ മാസം ന്യൂയോർക്കിലെ
എഐ ക്യാമറ, എഐ റോബട്, എഐ കണ്ണട എഐ എല്ലായിടത്തും സജീവമാവുകയാണ്. ഐടി പാഠപുസ്തകങ്ങളിൽ എഐ പഠിക്കാനുമുണ്ടല്ലോ. എഐയുടെ തുടക്കവും വളർച്ചയും ഭാവിയും എല്ലാം ഏതാനും ലക്കങ്ങളിലായി കൂട്ടുകാർക്ക് പറഞ്ഞുതരാം. നിർമിത ബുദ്ധി അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ചാറ്റ്ജിപിടിയെക്കുറിച്ച് കൂട്ടുകാർ പഠിപ്പുരയിൽ
ശാസ്ത്രവും സാങ്കേതികവിദ്യയും അതിവേഗം മുന്നേറുന്ന കാഴ്ചയാണ് 2022ല്‍ കാണാനായത്. ക്വാണ്ടം കംപ്യൂട്ടറിന്റെ സഹായത്തോടെ ബേബി വേംഹോള്‍ സൃഷ്ടിച്ചതും ലാര്‍ജ് ഹാഡ്രണ്‍ കൊളൈഡര്‍ വീണ്ടും പ്രവര്‍ത്തിപ്പിച്ചതും മരണത്തില്‍ നിന്ന് തിരിച്ചുകൊണ്ടുവരാന്‍ ശ്രമിച്ചതുമടക്കം പല അതിപ്രാധാന്യമുള്ള പരീക്ഷണങ്ങളും ഈ വര്‍ഷം
നിര്‍മിത ബുദ്ധി കൂടുതല്‍ കൂടുതല്‍ മേഖലകളിലേക്ക് വ്യാപിക്കുന്ന കാലമാണിത്. മെഷീന് ലേണിങ്ങിന്റെ സമീപനത്തിലെ പുതിയ രീതി ഈ മേഖലയില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരികയാണ്. മനുഷ്യ മസ്തിഷ്കത്തിന്റെ പ്രവര്‍ത്തനത്തെ അനുകരിക്കുന്ന രീതിയിലുള്ള നിര്‍മിത ബുദ്ധിയുടെ കാലമാണ് വരാനിരിക്കുന്നതെന്നാണ് ശാസ്ത്രലോകം
ലോകത്തിലെ ആദ്യ ഹാർഡ് ഡിസ്ക് ഐബിഎം 1956ൽ പുറത്തിറക്കിയത് ഐബിഎം 305 റാമാക് (റാൻഡം ആക്സസ് മെതേഡ് ഓഫ് അക്കൗണ്ടിങ് ആൻഡ് കൺട്രോൾ) എന്ന പേരിലാണ്. ഒരു ടണ്ണിലേറെ ഭാരവും റഫ്രിജറേറ്ററിനേക്കാൾ വലുപ്പവുമുണ്ടായിരുന്നു റാമാക്കിന്. മാഗ്നെറ്റിക് പെയിന്റ് പൂശിയ 50 ഡിസ്കുകൾ ഒന്നിനു മുകളിൽ ഒന്നായി അടുക്കിയതായിരുന്നു ആ
ഈ കോവിഡ് കാലത്ത് ലാപ്ടോപ്പുകള് (അല്ലെങ്കില്‍ ഡെസ്ക്ടോപ്പുകള്‍) ഇല്ലാത്ത ജീവിതം ചിന്തിക്കുക എളുപ്പമല്ല. വിദ്യാര്‍ഥിയാണെങ്കിലും ഉദ്യോഗസ്ഥനാണെങ്കിലും സമയാസമയങ്ങളില്‍ പുതിയ ലാപ്ടോപ് വാങ്ങേണ്ടിവരും. കയ്യിലുള്ള ലാപ്ടോപ് കേടായിട്ട് പോരെ പുതിയതിനെക്കുറിച്ചു ചിന്തിക്കാന്‍ എന്ന തോന്നലൊക്കെ നല്ലതാണ്.
യാത്ര ചെയ്യുന്നതിനിടെ ഇമെയില്‍ പരിശോധിക്കുകയെന്നത് ഇന്നത്തെക്കാലത്ത് കുട്ടിക്കളിയാണ്. എന്നാല്‍ 1984ല്‍ അത് അന്നത്തെ ഏറ്റവും അത്യാധുനിക ഐടി സാങ്കേതികവിദ്യയായിരുന്നു. യാത്രക്കിടെ ഇമെയില്‍ പരിശോധിക്കാനുള്ള സാങ്കേതികവിദ്യയെ പരിചയപ്പെടുത്തുന്ന ഒരു വിഡിയോയാണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍
ഒരുകാലത്ത് എൻജിനീയറിങ്ങിന് മാത്രം പഠിപ്പിച്ചിരുന്ന വിഷയമാണ് കോഡിങ്. പിന്നീട് ഹൈസ്കൂൾ തലത്തിലും ഇതു കടന്നുവന്നു. എന്നാൽ, ഒന്നാം ക്ലാസിൽ കോഡിങ് എന്നത് അപ്രതീക്ഷിതമായ പുതിയ വികാസമാണ്. ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ 5000 മുതൽ ഒരു ലക്ഷം രൂപ വരെ ചെലവിട്ട് പ്രൈമറി സ്കൂൾ കുട്ടികളെ കോഡിങ് പഠിപ്പിക്കുന്ന ശൈലി
Results 1-10 of 12