Activate your premium subscription today
കൊച്ചി: സ്മാര്‍ട്സിറ്റി കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നെറ്റ് സേവനദാതാവായ (ഐഎസ്പി) പീക്ക്എയര്‍ സംസ്ഥാനത്ത് വന്‍കിട വികസനപദ്ധതി നടപ്പാക്കുന്നു. ഹൈ-സ്പീഡ് ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി, ബിസിനസ് ഉപയോക്താക്കള്‍ക്കുള്ള എന്റര്‍പ്രൈസ് നെറ്റ് വര്‍ക്ക് സൊലൂഷനുകള്‍ എന്നീ മേഖലകളില്‍
തിരുവനന്തപുരം∙ കൊച്ചി–ബെംഗളൂരു വ്യവസായ ഇടനാഴിയുടെ പ്രധാന ഭാഗമായ പാലക്കാട്ടെ നിർദിഷ്ട വ്യവസായ സ്മാർട് സിറ്റി പദ്ധതിക്കുള്ള ടെൻഡർ രേഖ തയാറാണെങ്കിലും നാഷനൽ ഇൻഡസ്ട്രിയൽ കോറിഡോർ ഡവലപ്മെന്റ് കോർപറേഷന്റെ മാർഗനിർദേശം കൂടി ലഭിച്ച ശേഷമാകും ടെൻഡറിങ്ങിലേക്കു കടക്കുക. പദ്ധതി ഒറ്റ ഘട്ടമായാണോ ഒന്നിലധികം
കൊച്ചിയിൽ പിറന്ന സോഫ്റ്റ്വെയറുകൾ ആഗോളതലത്തിൽ ഉപയോക്താക്കളുടെ ഡിജിറ്റൽ ഡിവൈസുകളിൽ ചേക്കേറുന്നതിൽ പുതുമയില്ല. പക്ഷേ, അതൊരു ആഗോള ടെക് ഭീമൻ കമ്പനിയുടേത് ആകുമ്പോഴോ? തീർച്ചയായും പുതുമയുണ്ട്. കാരണം, ഐബിഎം ആണ് ആ കമ്പനി. ഐബിഎമ്മിന്റെ കൊച്ചി ലാബിൽ വികസിപ്പിച്ച ‘കേരള ബ്രാൻഡ്’ സോഫ്റ്റ്വെയറുകൾ ആഗോളതലത്തിൽ ഉപയോക്താക്കളിലെത്തും! ‘‘കൊച്ചിയിലെ ഐബിഎം ലാബ് വികസിപ്പിക്കുന്ന സോഫ്റ്റ്വെയർ ലോകം മുഴുവൻ ഉപയോഗിക്കുന്നതിനുള്ള സാധ്യതയെക്കുറിച്ചു മന്ത്രി പി. രാജീവുമായി നേരത്തെ ചർച്ച ചെയ്തിരുന്നു. പൂർണമായി കൊച്ചിയിൽ നിർമിക്കുന്ന സോഫ്റ്റ്വെയറുകൾ! അവ ലക്ഷക്കണക്കിന് ആഗോള ഉപയോക്താക്കളിലെത്തും. അതൊരു വലിയ കാര്യമാണ്. ഇപ്പോൾ തന്നെ കൊച്ചി ലാബിൽ ഏതാനും സോഫ്റ്റ്വെയറുകൾ വികസിപ്പിച്ചു കഴിഞ്ഞു. അവ മറ്റു രാജ്യങ്ങളിലെ ഉപയോക്താക്കളിലുമെത്തും. വലിയ നേട്ടമാണിത്! വാട്സൺ എക്സ് ഓർക്കസ്ട്രേറ്റ് പൂർണമായി കൊച്ചിയിലാണു വികസിപ്പിച്ചത്. വാട്സൺ എക്സ് ഡേറ്റ വികസിപ്പിച്ചതും കൊച്ചിയിൽ തന്നെ’’ – ഐബിഎം സോഫ്റ്റ്വെയർ പ്രോഡക്ട്സ് വിഭാഗം സീനിയർ വൈസ് പ്രസിഡന്റ് ദിനേഷ് നിർമലിന്റെ വാക്കുകളിൽ അഭിമാനം.
കൊച്ചിയിൽനിന്ന് അന്റാർട്ടിക്കയിലേക്ക് എത്ര ദൂരമുണ്ട്? ഗൂഗിളിൽ അടിച്ചു നോക്കിയാൽ തെളിഞ്ഞു വരും. 11,113 കിലോമീറ്റർ. അതായത് കൊച്ചിയിൽനിന്ന് അറബിക്കടൽ കടന്ന് ഇന്ത്യൻ മഹാസമുദ്രം വഴി നീട്ടിയൊരു വരവരച്ചാൽ 11,113 കിലോമീറ്റർ പിന്നിടുമ്പോൾ അത് അന്റാർട്ടിക്കയിൽ ചെന്നു മുട്ടും. അത്രയും ദൂരെയുള്ള ഒരു സ്ഥലത്തു മഞ്ഞുരുകിയാൽ നമുക്കെന്തെങ്കിലും പ്രശ്നമുണ്ടോ? ഇല്ലെന്ന് ആർക്കും തോന്നാം. ഉണ്ടെന്നു പറയുന്നത് അത്ര എളുപ്പമല്ലതാനും. പക്ഷേ, നിർഭാഗ്യവശാൽ ആ ചോദ്യത്തിനുള്ള ഉത്തരം ‘പ്രശ്നമുണ്ട്’ എന്നതാണ്. ലോകമെമ്പാടുമുള്ള സമുദ്രങ്ങളെല്ലാം പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നതാണ്. അന്റാർട്ടിക്കയെ ചുറ്റിക്കിടക്കുന്നതാണ് ദക്ഷിണ സമുദ്രം അഥവാ അന്റാർട്ടിക് സമുദ്രം. ഇന്ത്യൻ മഹാസമുദ്രം, സൗത്ത് അറ്റ്ലാന്റിക് സമുദ്രം, സൗത്ത് പസിഫിക് സമുദ്രം എന്നിവ ഇതിനെ ചുറ്റിക്കിടക്കുന്നു. ഇന്ത്യൻ മഹാസമുദ്രം ലക്ഷദ്വീപ് കടലും കടന്നും അറബിക്കടലിലൂടെ കൊച്ചിയെ തൊടുന്നു. ഇനി നേരത്തേ പറഞ്ഞ അന്റാർട്ടിക്കയിലെ മഞ്ഞുരുക്കത്തെ കുറിച്ച് ഒന്നു കൂടി ഓർക്കുക. അവിടെ മഞ്ഞ് ഉരുകിയിരുകി ഇങ്ങു കൊച്ചിക്കായലിൽ വന്നു നിൽക്കുന്നതു മനസ്സിലെങ്കിലും കാണാൻ കഴിയുന്നില്ലേ! അന്റാർട്ടിക്കയിൽ മഞ്ഞുരുകുന്നതിനെ ലോകം മുഴുവൻ ആശങ്കയോടെ കാണുന്നത് അതുകൊണ്ടാണ്.
കൊച്ചിയിലെത്തുന്നവര്‍ക്ക് കാർണിവൽ കാണണം, പോർച്ചുഗീസുകാരുടെ ശേഷിപ്പുകൾ സന്ദർശിക്കണം, മറൈൻ ഡ്രൈവിൽ കറങ്ങണം ആഗ്രഹങ്ങൾ ഒരുപാടാണ്. കൊച്ചിയുടെ മനോഹാരിത നുകരാൻ ഏറ്റവും കൂടുതൽ എത്തുന്നവർ വിദേശീയർ തന്നെയാണ്. കാർണിവല്‍ സമയത്തെങ്കിൽ പറയുകയും വേണ്ട. കേരളത്തിന്റെ ഗോവയാണെന്ന് തോന്നിപ്പോകും. കൊച്ചിയെ അറിയുക
കൊച്ചി ∙ വികസന പദ്ധതികൾ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ നാളെ അവലോകനം ചെയ്യുമ്പോൾ ജില്ല പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒട്ടേറെ കാര്യങ്ങളുണ്ട്. മുഖ്യമന്ത്രി തന്നെ ചെയർമാനായ കൊച്ചി സ്മാർട് സിറ്റി ഉൾപ്പെടെ ഇനിയും മുന്നോട്ടുപോകാനുള്ള ഒട്ടേറെ പദ്ധതികൾ. മാസങ്ങൾ നീണ്ട കാത്തിരിപ്പിനു ശേഷം എറണാകുളം
കൊച്ചി ∙ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് നവീകരണത്തിന് 12 കോടി രൂപ സ്മാർട് സിറ്റീസ് മിഷൻ ഫണ്ടിൽ നിന്ന് അനുവദിച്ചു. വൈറ്റില മൊബിലിറ്റി ഹബ് സൊസൈറ്റിയുടെ നേതൃത്വത്തിൽ കാരിക്കാമുറിയിലെ സ്ഥലത്താണു ബസ് സ്റ്റാൻഡ് നിർമിക്കുക. വിശദ പദ്ധതി രൂപരേഖ (ഡിപിആർ) തയാറാക്കാൻ കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ കോർപറേഷനെ
കൊച്ചി ∙ സ്മാർട് സിറ്റി കൊച്ചി ഐടി പദ്ധതി ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുടെ രാജി സമർപ്പണത്തിനു പിന്നിൽ സ്ഥലത്തിന്റെ സ്വതന്ത്ര ഉടമസ്ഥത (ഫ്രീ ഹോൾഡ്) അവകാശം സംബന്ധിച്ചു സംസ്ഥാന സർക്കാരുമായുള്ള ഭിന്നതയും കാരണമായെന്നു സൂചന. പദ്ധതിയുടെ ഭാഗമായ 246 ഏക്കർ സ്ഥലത്തിന്റെ 12% അഥവാ 29.5 ഏക്കറിനു ഫ്രീ ഹോൾഡ്
ബെല്ലടി കേട്ട് ക്ലാസ് മുറിയിലേക്കു പായുന്ന കുട്ടിയെ പോലെ ആദ്യമെത്തിയതു കൃഷ്ണയാണ്. ഇത്തിരി നേരം കൂടി കഴിഞ്ഞ് അതേ വേഗത്തിൽ പാഞ്ഞെത്തിയ ഭവാനി ഈറനണിഞ്ഞിരുന്നു. യമുനയും കബനിയും മഴയിൽ കുതിർന്നു ഫിനിഷിങ് പോയിന്റു തൊട്ട് ഒതുങ്ങി നിന്നു. പിന്നീടുള്ള ഓരോ പതിനഞ്ചു മിനിറ്റിലും പല പേരുകളിൽ ഒരേ നിറമുള്ള
എറണാകുളം ജില്ലയ്ക്കരികെ, അതിമനോഹരമായ ഒട്ടേറെ ഹില്‍സ്റ്റേഷനുകളും ടൂറിസ്റ്റ് കേന്ദ്രങ്ങളുമെല്ലാമുണ്ട്. വീക്കെന്‍ഡില്‍ യാത്ര പോയി ചില് ചെയ്യാന്‍ മൂന്നാറുണ്ട്, സ്വര്‍ഗീയമായ ആകാശപ്പൊയ്ക പോലെ ഗാംഭീര്യമാര്‍ന്ന അതിരപ്പള്ളി വെള്ളച്ചാട്ടമുണ്ട്, കോടമഞ്ഞിന്റെ കുളിരാര്‍ന്ന പുലരികളിലേക്ക് മിഴിതുറക്കുന്ന
Results 1-10 of 20