Activate your premium subscription today
കോട്ടയം ∙ ആലപ്പുഴയിലെ മോഷണക്കേസിൽ പിടിയിലായ കുറുവ സംഘാംഗം തമിഴ്നാട് തേനി സ്വദേശി സന്തോഷ് ശെൽവത്തിന്റെ (25) ജാമ്യം റദ്ദാക്കാൻ പാലാ പൊലീസ് കോടതിയിൽ അപേക്ഷ നൽകി.
ആലപ്പുഴ ∙ കുറുവ സംഘം പരത്തുന്ന ഭീതിക്കിടെ തത്തംപിള്ളിയിൽ 12 വീടുകളിൽ മോഷണ ശ്രമം. ശനിയാഴ്ച രാത്രി രണ്ടിനു ശേഷമാണ് തത്തംപിള്ളി ഹൗസിങ് സൊസൈറ്റിക്കു സമീപം വീടുകളിൽ മോഷണ ശ്രമമുണ്ടായത്.കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷാജി ജോസഫിന്റെ വീടിനോട് ചേർന്ന പലചരക്ക് കടയുടെ താഴുകൾ തകർത്തു. വാതിലും പൊളിക്കാൻ ശ്രമം
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വാർത്തകളിൽ നിറയുന്നത് കുറുവ മോഷണ സംഘമാണ്. ആലപ്പുഴയിലെ മോഷണ കേസിൽ പ്രതികളായ കുറുവ സംഘത്തെ തേടി എറണാകുളത്തെത്തിയ പൊലീസിനെ കുറുവ സംഘം ആക്രമിച്ചു. കൈവിലങ്ങോടെ നഗ്നനായി കുറ്റികാട്ടിലൊളിച്ച കുറുവ സംഘാംഗത്തെ മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിലാണ് പൊലീസ് കണ്ടെത്തിയത്. എന്നാൽ
കോട്ടയം ∙ പുതുപ്പള്ളിയിലും കടുത്തുരുത്തിയിലും വീടുകളിൽ മോഷണശ്രമമുണ്ടായതോടെ കുറുവ സംഘം വന്നെന്ന് കഥകൾ പ്രചരിക്കുന്നു. കുറുവസംഘത്തെ ഭയന്ന് പല വീടുകളിലും കുടുംബാംഗങ്ങൾ ഉറക്കമിളച്ചിരിക്കുന്നുണ്ട്. വീടുകളിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കുന്നതു കൂടി. അതേസമയം കുറുവ സംഘം ജില്ലയിലെത്തിയതിനു തെളിവില്ലെന്ന്
കടുത്തുരുത്തി ∙ മുട്ടുചിറ ഭാഗങ്ങളിൽ മോഷ്ടാക്കളുടെ ശല്യം രൂക്ഷം. കുറുവ സംഘമെന്ന് പ്രചാരണം . നാട്ടുകാർ ഭീതിയിൽ. മൂന്നു ദിവസങ്ങളായി കടുത്തുരുത്തി, ചിത്താന്തി, മുട്ടുചിറ പ്രദേശങ്ങളിലാണ് മോഷ്ടാക്കൾ വിഹരിക്കുന്നത്. ഒട്ടേറെ വീടുകളിൽ മോഷ്ടാക്കൾ എത്തി. അർധരാത്രിക്കു ശേഷമാണ് മോഷ്ടാക്കൾ എത്തുന്നത് .വീട്ടുകാർ
ആലപ്പുഴ∙ ഉത്തരേന്ത്യയിൽ നടന്ന മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ആലപ്പുഴയിൽ കുറുവ സംഘം നടത്തിയ മോഷണമെന്ന പേരിൽ പ്രചരിപ്പിക്കുന്നുണ്ടെന്നും ജനങ്ങൾ നേരിട്ടു ബോധ്യമുള്ളതു മാത്രമേ പങ്കുവയ്ക്കാവൂ എന്നും പൊലീസിന്റെ മുന്നറിയിപ്പ്.‘ജട്ടി ബനിയൻ ഗ്യാങ്’ അഥവാ, ‘കച്ച ബനിയൻ ഗ്യാങ്’ എന്നറിയപ്പെടുന്ന ഉത്തരേന്ത്യൻ
Results 1-6 of 39