Activate your premium subscription today
തിരുവനന്തപുരം∙ വൈദ്യുതി വാങ്ങാൻ സർക്കാരിന്റെ അടിയന്തര സാമ്പത്തികസഹായം ലഭിച്ചില്ലെങ്കിൽ അടുത്ത 3 വർഷം പവർകട്ടും രാത്രി ലോഡ്ഷെഡിങ്ങും ഏർപ്പെടുത്തേണ്ടിവരുമെന്ന് കെഎസ്ഇബി. വൈകിട്ട് 6 നും രാത്രി 11നും ഇടയിലെ വൈദ്യുതി ഉപയോഗം വർധിക്കുന്നതിനാൽ ആഭ്യന്തര ഉൽപാദനത്തിനും നിലവിലെ കരാറുകൾക്കും പുറമേ, കൂടിയ നിരക്കിലാണു വൈദ്യുതി വാങ്ങുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷം 12,938 കോടി രൂപയാണു വൈദ്യുതി വാങ്ങാൻ ചെലവഴിച്ചത്. ഇക്കൊല്ലം 14,500–15,000 കോടി വേണ്ടിവരുമെന്നാണു കണക്കുകൂട്ടൽ.
തിരുവനന്തപുരം∙ ലോഡ് ഷെഡിങ് ഇല്ലെന്ന് വൈദ്യുതി മന്ത്രി പരസ്യമായി പറയുമ്പോഴും സംസ്ഥാന വ്യാപകമായി നടപ്പാക്കുന്ന അപ്രഖ്യാപിതവൈദ്യുതി നിയന്ത്രണം ജനങ്ങളെ കബളിപ്പിക്കലാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. പകലും രാത്രിയും അപ്രഖ്യാപിതമായി വൈദ്യുതിനിയന്ത്രണം ഏര്‍പ്പെടുത്തുന്നതില്‍ നിന്നും കെഎസ്ഇബി
തിരുവനന്തപുരം∙ സംസ്ഥാനത്തെ വൈദ്യുതി ഉപയോഗത്തിൽ മേഖല തിരിച്ചു വൈദ്യുതി നിയന്ത്രണം വേണമെന്ന നിർദ്ദേശം മുന്നോട്ട് വച്ച് കെഎസ്ഇബി. അധികം ഉപഭോഗമുള്ള സ്ഥലങ്ങളിൽ നിയന്ത്രണം വേണമെന്നാണ് കെഎസ്ഇബി പറയുന്നത്. അതുപോലെ പീക്ക് ടൈമിൽ 100– 150 മെഗാവാട്ട് ഉപയോഗം കുറയ്ക്കുന്നതിനു വ്യാപാരി വ്യവസായികളോടും വ്യവസായ സ്ഥാപനങ്ങളോടും രാത്രിയിൽ സ്വയം നിയന്ത്രണം ഏർപ്പെടുത്തണമെന്ന് അഭ്യർഥിക്കാനാണ് കെഎസ്ഇബി തീരുമാനം.
തിരുവനന്തപുരം∙ വൈദ്യുതി പ്രതിസന്ധി രൂക്ഷമാണെങ്കിലും ലോഡ് ഷെഡിങ് പ്രഖ്യാപിക്കേണ്ടതില്ലെന്ന് വൈദ്യുതി മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കെഎസ്ഇബി ഉദ്യോഗസ്ഥരുടെ യോഗം തീരുമാനിച്ചു. വൈദ്യുതി ഉപയോഗം കുറയ്ക്കാൻ ചില നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തും. ലോഡ് ഷെഡിങ് അല്ലാതെ മറ്റു വഴികൾ നിർദേശിക്കാൻ കെഎസ്ഇബിയോട് സർക്കാർ നിർദേശിച്ചു. മുഖ്യമന്ത്രിയുമായുള്ള വൈദ്യുതി മന്ത്രിയുടെ കുടിക്കാഴ്ചയ്ക്കുശേഷം തീരുമാനങ്ങൾ പ്രഖ്യാപിക്കും.
തിരുവനന്തപുരം ∙ ലോഡ് ഷെഡിങ് ഏർപ്പെടുത്തിയാലും ഇപ്പോഴത്തെ വൈദ്യുതിപ്രതിസന്ധിക്കു പൂർണപരിഹാരമാകില്ലെന്നു വിദഗ്ധർ പറയുന്നു. സബ് സ്റ്റേഷനുകളിലെയും 11 കെവി ലൈനുകളിലെയും ലോഡ് കൂടുമ്പോൾ ലോഡ് ഷെഡിങ് ഏർപ്പെടുത്തുന്നതു പരിഹാരമാണ്. എന്നാൽ, ട്രാൻസ്ഫോമറുകൾക്കു കീഴിലുള്ള ലൈനുകളിൽ ലോഡ് കൂടുന്നതു നിയന്ത്രിക്കാൻ ലോഡ് ഷെഡിങ് കൊണ്ടു സാധിക്കില്ല.
കൊച്ചി ∙ സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്ന സാഹചര്യത്തിലും വൈദ്യുതി നിയന്ത്രണം വേണമെന്ന് ആവശ്യപ്പെട്ട് കെഎസ്ഇബി വീണ്ടും സർക്കാരിനെ സമീപിച്ചു. കുതിച്ചുയരുന്ന വൈദ്യുതി ഉപയോഗം കുറയ്ക്കാന്‍ ലോഡ് ഷെഡിങ് വേണമെന്നാണ് കെഎസ്ഇബിയുടെ പക്ഷം. അണക്കെട്ടുകളിൽ രണ്ടാഴ്ചത്തെ വൈദ്യുതിക്കുള്ള വെള്ളം മാത്രമാണ്
ന്യൂഡൽഹി ∙ ലോഡ്ഷെഡിങ് ഒരു കാരണവശാലും പാടില്ലെന്ന് സംസ്ഥാനങ്ങളോട് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടു. ലോഡ്ഷെഡിങ് ആധുനിക ഇന്ത്യയ്ക്കു ചേർന്നതല്ലെന്ന് കേന്ദ്ര ഊർജമന്ത്രി ആർ.കെ.സിങ് ഊർജമന്ത്രിമാരുടെ യോഗത്തിൽ പറഞ്ഞു. രാജ്യത്തെവിടെയും പുരപ്പുറ സോളർ പദ്ധതിക്കായി ഒരാൾ അപേക്ഷിച്ചാൽ വിതരണക്കമ്പനി നിർബന്ധമായും 15 ദിവസത്തിനുള്ളിൽ സാങ്കേതികപഠനം (ടെക്നിക്കൽ ഫീസിബിലിറ്റി സ്റ്റഡി) പൂർത്തിയാക്കാൻ വ്യവസ്ഥ കൊണ്ടുവരുമെന്നു മന്ത്രി പറഞ്ഞു.
തിരുവനന്തപുരം ∙ സംസ്ഥാനത്ത് തൽക്കാലം ലോഡ് ഷെഡിങ്ങും പവർകട്ടുമില്ല. ഹ്രസ്വകാല, മധ്യകാല കരാറുകളിലൂടെ പുറത്തുനിന്നു വൈദ്യുതി വാങ്ങാൻ ഉന്നതതല യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു. 500 മെഗാവാട്ട് വൈദ്യുതി വാങ്ങുന്നതിനുള്ള മധ്യകാല കരാറിനു ബോർഡ് ടെൻഡർ വിളിച്ചിട്ടുണ്ട്.
ചുട്ടുപോള്ളുന്ന വേനൽക്കാലത്ത് എസി ഇല്ലാതെ പറ്റില്ല. എസി വാങ്ങുന്നതുപോലെതന്നെ ചെലവാണ് എസി പ്രവർത്തിപ്പിക്കുമ്പോഴും. എപ്പോഴും എയർ കണ്ടീഷൻ ഉപയോഗിച്ചാൽ കറന്റ് ബിൽ കുത്തനെ കൂടും. കൈ പൊള്ളാതെ എസി ഉപയോഗിക്കാൻ ഈ അഞ്ചു കാര്യങ്ങൾ ശ്രദ്ധിക്കാം. സർവീസ് മുടക്കരുത് ഏതൊരു ഇലക്ട്രോണിക് / മെക്കാനിക്കൽ
തിരുവനന്തപുരം ∙ വൈദ്യുതി കമ്മി തൽക്കാലം ഒഴിവായതിനെത്തുടർന്നു സംസ്ഥാനത്തെ ഭാഗിക ലോഡ് ഷെഡിങ് പിൻവലിച്ചു. ഇന്നും നാളെയും അവധി ദിവസങ്ങൾ ആയതിനാൽ കാര്യമായ കമ്മി പ്രതീക്ഷിക്കുന്നില്ല. ചൊവ്വാഴ്ച വീണ്ടും കമ്മി ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ആവശ്യമായ വൈദ്യുതി സംഘടിപ്പിക്കാൻ ശ്രമം നടത്തുകയാണ്..... Load Shedding | Manorama News
Results 1-10 of 12