Activate your premium subscription today
Monday, Apr 21, 2025
അബഹ ∙ നാട്ടിൽ നിന്നും അവധി കഴിഞ്ഞെത്തിയ പ്രവാസി മലയാളി സൗദിയിലെ അബഹയിൽ ഹൃദയാഘാതം മൂലം മരിച്ചു. രണ്ടു പതിറ്റാണ്ടായി അബഹയിൽ പ്രവാസിയായ കോഴിക്കോട്, പെരുവണ്ണ സ്വദേശി മുഹമ്മദ്(60) ആണ് മരിച്ചത്.അവധി കഴിഞ്ഞ് സൗദിയിലെത്തിയിട്ട് ഒരു മാസം കഴിഞ്ഞതായിരുന്നു. അതിനിടെ ഒരാഴ്ച മുൻപ് പക്ഷാഘാതമുണ്ടായ മുഹമ്മദിനെ
മസ്കത്ത് ∙ ആലപ്പുഴ സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് ഒമാനില്‍ മരിച്ചു. മാവേലിക്കര കുരുതിക്കാട് സ്വദേശി ഗോപകുമാര്‍ (55) ആണ് റൂവിയിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്.അര്‍ധരാത്രി ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ദീര്‍ഘകാലമായി മത്രയില്‍
ദോഹ ∙ ഹൃദയാഘാതം മൂലം മലപ്പുറം സ്വദേശിനി ഖത്തറിൽ മരിച്ചു. മലപ്പുറം പെരിന്തൽമണ്ണ കുന്നപ്പള്ളി സ്വദേശിനി പത്തത്ത് സൈനബയാണ് (77) വക്രയിലെ താമസസ്ഥലത്ത് മരിച്ചത്. മകന്റെ കൂടെ ഖത്തറിൽ എത്തിയതായിരുന്നു സൈനബ. പരേതനായ അബ്ദുള്ള പത്തത്തിന്റെ ഭാര്യയാണ്. മക്കൾ: ഫാത്തിമ ആസിഫ്, റംല, ബഷീർ, സലീം, മുനീർ (ഖത്തർ).
ന്യൂജഴ്സ് ഡാലസ് ∙ ഷെവലിയർ ഏബ്രഹാം മാത്യു (തങ്കച്ചൻ)വിന്റെ ഭാര്യയും രാമമംഗലത്ത് മൂത്തേടത്ത് വീട്ടിൽ കുര്യൻ ഉലഹന്നാൻ/ അന്നമ്മ കുര്യന്റെയും മകളുമായ അച്ചാമ്മ മാത്യു(80) ടെക്സസിലെ റോയിസ് സിറ്റിയിൽ അന്തരിച്ചു.
യുകെ മലയാളിയെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂർ ഉളിക്കൽ സ്വദേശി ഷിന്റോ പള്ളുരത്തിൽ ദേവസ്യ (42) ആണ് ഐല്‍ ഓഫ് വൈറ്റിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കൊല്ലം സ്വദേശിയുടെ മകൾ ജിദ്ദയിൽ അന്തരിച്ചു. ജിദ്ദ എംബിഎൽ കമ്പനിയിൽ എൻജിനീയറായ കൊല്ലം പള്ളിമുക്ക് സനു മൻസിലിൽ എം.ബി. സനൂജിന്റെ മകൾ റയ്യ സനൂജ് (9) ആണ് ഇന്നലെ ജിദ്ദയിൽ മരിച്ചത്.
മദീന ∙ ഉംറ വീസയിലെത്തിയ മലയാളി തീർഥാടക ഹൃദയാഘാതം മൂലം മദീനയിൽ അന്തരിച്ചു. മലപ്പുറം, കൊണ്ടോട്ടി, മേലങ്ങാടി സ്വദേശി, പുത്തൻമാളിയക്കൽ, ചോനങ്ങൽ വീട്ടിൽ ഖദീജ(72) ആണ് മരിച്ചത്. ഉംറ തീർഥാടനത്തിന് മകൻ റഫീഖിനൊപ്പം എത്തി മക്കയിൽ ഉംറ നിർവ്വഹിച്ചതിനു ശേഷം മദീനയിൽ മസ്ജിദുന്നബവി സന്ദർശിക്കാനെത്തിയതായിരുന്നു.
പള്ളിക്കര ( കാസർകോട്) ∙ മൗവ്വലിലെ മുക്രി ഇബ്രാഹിം (54) ഷാർജയിലെ ദൈദിൽ കാറപകടത്തിൽ മരിച്ചു. 35 വർഷത്തോളമായി ഷാർജയിൽ കട നടത്തുന്ന ഇബ്രാഹിം റോഡ് കുറുകെ കടക്കുമ്പോൾ കാറിടിക്കുകയായിരുന്നു. ഭാര്യ ആബിദ (ബേക്കൽ). മക്കൾ: ഇർഫാൻ, അസീം, ഇഫ്ര. സഹോദരങ്ങൾ: അലവി, ആദം, മറിയം, ദൈനബി, ആസ്യ. മൃതദേഹം നാട്ടിലെത്തിച്ച്
ദോഹ ∙ മലയാളി യുവാവ് ഖത്തറിൽ അന്തരിച്ചു. തൃശൂർ വടക്കേകാട് കല്ലൂർ സ്വദേശി കിഴിവീട്ടിൽ റിജേഷ് (44) ആണ് കഴിഞ്ഞ ദിവസം ദോഹയിൽ മരണപ്പെട്ടത്.
പ്രവാസി മലയാളി ഹൃദയാഘാതം മൂലം റിയാദിലെ താമസ സ്ഥലത്ത് അന്തരിച്ചു. കണ്ണൂർ, കുറ്റൂർ, നെല്ലിയാട് സ്വദേശി പുതിയേടത്ത് വീട്ടിൽ, അജിത് കുമാർ(43) ആണ് മരിച്ചത്.
Results 1-10 of 1728
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.