Activate your premium subscription today
പത്തനംതിട്ട ∙ പമ്പാവാലിക്ക് സമീപം നാറണന്തോട് ഭാഗത്ത് ശബരിമല തീർഥാടകരുമായി പോയ കെഎസ്ആർടിസി ബസ് ബ്രേക്ക് നഷ്ടപ്പെട്ട് കുഴിയിലേക്ക് ചെരിഞ്ഞു. മരത്തിൽ തങ്ങി നിന്നതിനാൽ വലിയ അപകടം ഒഴിവായി. അപകടത്തിൽ ആർക്കും പരുക്കില്ല.
പത്തനംതിട്ട∙ രണ്ടു ദിവസം മുൻപ് ഒരു കുടുംബത്തിലെ നാലുപേർ മരിച്ച പുനലൂർ–മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും അപകടം. കോന്നി വകയാറിൽ ഉണ്ടായ അപകടത്തിൽ തിരുവനന്തപുരം വലിയശാല കാവിൽക്കടവ് സ്വദേശി കിരൺ (25) ആണ് മരിച്ചത്. പാഴ്സൽ സർവീസ് ജീവനക്കാരനാണ്. എതിരെ വന്ന വാഹനത്തിനു സൈഡ് കൊടുക്കുമ്പോൾ ബൈക്ക് റോഡിൽനിന്നു തെന്നി മാറിയാണ് അപകടം.
കോന്നി ∙ മുറിഞ്ഞകല്ലിലെ അപകടത്തിൽ മരിച്ച മല്ലശ്ശേരി സ്വദേശികളുടെ ഭവനങ്ങളിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ സന്ദർശനം നടത്തി. ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചു പറമ്പിൽ, ഭാരവാഹികളായ റോബിൻ പീറ്റർ ,എ.സുരേഷ് കുമാർ , വെട്ടൂർ ജ്യോതി പ്രസാദ്, സാമുവൽ കിഴക്കുപുറം, എസ്.വി പ്രസന്നകുമാർ , എലിസബത്ത് അബു, യുഡിഎഫ്
റാന്നി ∙ സിവിൽ സ്റ്റേഷൻ വളപ്പിൽ സ്ഥാപിച്ചിട്ടുള്ള ഫ്ലെക്സ് ബോർഡുകൾ ആരു നീക്കും ? പഞ്ചായത്ത് സെക്രട്ടറിയോ സർവീസ് സംഘടനകളോ? ഹൈക്കോടതി ഉത്തരവുണ്ടായിട്ടും ഇതുവരെ ബോർഡുകൾ നീക്കിയിട്ടില്ല. എല്ലാ റോഡുകളിലെയും പൊതുസ്ഥലങ്ങളിലെയും ഫ്ലെക്സ് ബോർഡുകൾ നീക്കാനുള്ള ഉത്തരവുകൾ ഇറങ്ങുന്നുണ്ടെങ്കിലും അതൊന്നും സിവിൽ
ശബരിമല ∙ കഴിഞ്ഞ വർഷത്തേക്കാൾ 5.51 ലക്ഷം തീർഥാടകർ എത്തിയിട്ടും വലിയ തിരക്കോ മണിക്കൂറുകൾ നീണ്ട കാത്തുനിൽപ്പോ ഇല്ലാതെ വേഗത്തിൽ ദർശനം നടത്താൻ കഴിഞ്ഞതാണ് ഇത്തവണത്തെ ഏറ്റവും വലിയ നേട്ടമെന്നു ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത് . ഇത് ദേവസ്വം ബോർഡിന്റെയും പൊലീസിന്റെയും മാത്രം നേട്ടമല്ല. ജില്ലാ
റാന്നി ∙ ശബരിമല തീർഥാടക തിരക്കിൽ വാഹന യാത്ര സുരക്ഷിതമാക്കാൻ സ്ഥിരം അപകട മേഖലകളിൽ പ്രതിബിംബ സ്തൂപക്കുറ്റികൾ സ്ഥാപിച്ച് പൊലീസ്. പുനലൂർ–മൂവാറ്റുപുഴ പാതയിൽ ഉതിമൂട്, ബ്ലോക്കുപടി, ചെത്തോങ്കര എന്നിവിടങ്ങളിലാണ് കുറ്റികൾ സ്ഥാപിച്ചത്.കോന്നി–പ്ലാച്ചേരി പാത ഉന്നത നിലവാരത്തിൽ വികസിപ്പിച്ച ശേഷം ഉതിമൂട് ജംക്ഷൻ,
പത്തനംതിട്ട∙ അബാൻ മേൽപാലം നിർമാണത്തോട് അനുബന്ധിച്ച് വൈദ്യുതി ലൈനുകൾ അഴിച്ചുമാറ്റുന്ന പ്രവൃത്തിയുടെ ആദ്യഘട്ടം കെഎസ്ഇബി പൂർത്തിയാക്കി. അബാൻ ജംക്ഷനിൽ 7 വൈദ്യുതി പോസ്റ്റുകൾ മാറ്റുന്ന നടപടി ഇന്നലെ വൈകിട്ട് ആരംഭിച്ചു. മേൽപാലം ഭാഗത്തായി സ്ഥാപിച്ച ഭൂഗർഭ കേബിളിലൂടെ വൈദ്യുതി വിതരണമാണ്
ഇട്ടിയപ്പാറ ∙ ശബരിമല തീർഥാടന കാലത്തെ ഗതാഗത നിയന്ത്രണത്തിനു പ്രത്യേകം ഗാർഡുകളെ നിയോഗിച്ചിട്ടും ടൗണിലെ വൺവേ കാര്യക്ഷമമാക്കാൻ നടപടിയില്ല. വിലക്കു ലംഘിച്ചു ചരക്കു ലോറികളും സ്വകാര്യ ബസ് സ്റ്റാൻഡിലൂടെ കടന്നു പോകുന്നു.ഇട്ടിയപ്പാറ ടൗണിൽ മാമുക്ക്, കാവുങ്കൽപടി, പിജെടി ജംക്ഷൻ റോഡ്, കണ്ടനാട്ടുപടി, ഇട്ടിയപ്പാറ
ശബരിമല ∙ ധനുമാസപ്പുലരിയിൽ പതിനായിരങ്ങൾ അയ്യപ്പ ദർശന സുകൃതം നുകർന്നു. വൈകിട്ട്് 6 വരെയുള്ള കണക്ക് അനുസരിച്ച് 71,802 പേർ ഇന്നലെ ദർശനം നടത്തി. 15,454 പേർ സ്പോട് ബുക്കിങ് പ്രയോജനപ്പെടുത്തി. തീർഥാടനം തുടങ്ങിയ ശേഷമുള്ള ഏറ്റവും വലിയ തിരക്കായിരുന്നു ഇന്നലെ. പുലർച്ചെ നട തുറക്കുമ്പോൾ തന്നെ ദർശനം
ശബരിമല ∙ മികച്ച രീതിയിലുള്ള വകുപ്പുകളുടെ ഏകോപനം പരാതി രഹിത തീർഥാടനത്തിനു സഹായകമായതായി ശബരിമല എഡിഎം അരുൺ എസ്.നായരുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗം വിലയിരുത്തി. ചെറിയ പോരായ്മകൾ കണ്ടെത്തിയാൽ ഉടൻ അത് പരിഹരിക്കാൻ കഴിയുന്നു. ഇത് മകരവിളക്ക് കഴിയും വരെ തുടരും. പതിനെട്ടാംപടി കയറി എത്തുന്ന തീർഥാടകർക്ക്
Results 1-10 of 10000