Activate your premium subscription today
ന്യൂഡൽഹി∙ സ്തനങ്ങളെ ഓറഞ്ചിനോടു താരതമ്യപ്പെടുത്തിയ ഡൽഹി മെട്രോയുടെ സ്തനാർബുദ അവബോധ പരസ്യം വിവാദത്തിൽ. ബസിനുള്ളിൽ ഓറഞ്ച് കൈയിൽ പിടിച്ചുനിൽക്കുന്ന പെൺകുട്ടിയുടെ ചിത്രത്തോടൊപ്പം ‘നിങ്ങളുടെ ഓറഞ്ച് പരിശോധിക്കൂ. മാസത്തിൽ ഒരിക്കലെങ്കിലും. നേരത്തേ കണ്ടെത്തൂ, ജീവൻ രക്ഷിക്കൂ’ എന്ന പരസ്യ വാചകവുമുണ്ട്. നിർമിത
ദുബായ് ∙ ഗതാഗത ബോധവൽക്കരണ സന്ദേശം ദുബായിലെ 3.5 ലക്ഷം വിദ്യാർഥികളിലെത്തിച്ച് ആർടിഎ. കഴിഞ്ഞ അക്കാദമിക വർഷത്തിൽ 50 സ്കൂളുകളിൽ ആർടിഎ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു.നിരത്തുകളിൽ മികച്ച അച്ചടക്കം പാലിക്കാൻ വിദ്യാർഥികളെ ബോധവാന്മാരാക്കുകയാണ് ക്യാംപയ്നിലൂടെ ലക്ഷ്യമിട്ടത്. റോഡ് നിയമങ്ങൾ കൃത്യമായി
കാനഡയിലേക്കുള്ള കുടിയേറുന്ന ഇന്ത്യക്കാരുടെ എണ്ണം അനുദിനം കൂടിവരികയാണ്. ഇതിനിടെ ഇന്ത്യക്കാർ ശൗചാലയത്തിന് തുറസായ സ്ഥലം തേടുന്നവരെന്ന തരത്തിൽ കനേഡിയൻ മുനിസിപ്പാലിറ്റികൾ അവിടെ താമസിക്കുന്ന ഇന്ത്യക്കാർക്കായി തുറസായ സ്ഥലങ്ങൾ ശൗചാലയങ്ങളായി ഉപയോഗിക്കരുതെന്ന് ഹിന്ദിയിൽ പരസ്യങ്ങൾ നൽകിയെന്ന
അബുദാബി ∙ സൈബർ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി യുഎഇയിൽ ദേശീയ ക്യാംപെയ്ന് തുടക്കം. സൈബർ ഭീഷണി വർധിച്ച പശ്ചാത്തലത്തിലാണ് തീരുമാനം. ഭീഷണികളിൽനിന്ന് പൊതുജനങ്ങളെയും സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളെയും രക്ഷിക്കുകയാണ് ലക്ഷ്യം.തട്ടിപ്പിനെക്കുറിച്ചുള്ള സൂചനകളും അവയിൽനിന്ന് ഒഴിവാകാൻ സ്വീകരിക്കേണ്ട
അയോധ്യയിലെത്തുന്നവർ ഒഴിഞ്ഞ കുപ്പികൾ തിരികെ നൽകിയാൽ പണം തിരികെ നൽകുമെന്ന അവകാശവാദവുമായി പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതിന്റെ യാഥാർത്ഥ്യമറിയാൻ നിരവധി പേരാണ് ഞങ്ങളുടെ ഫാക്ട് ചെക്ക് ഹെൽപ്പ് ലൈൻ നമ്പറിലേക്ക് സന്ദേശമയച്ചത്. വാസ്തവമറിയാം. അന്വേഷണം സനാതനന്മാരെ
കുവൈത്ത് സിറ്റി ∙ ഇന്ത്യൻ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് കോഴിക്കോട് ഡിസ്ട്രിക്ട് എൻ.ആർ.ഐ അസോസിയേഷൻ (കെഡിഎൻഎ) അബ്ബാസിയ ഏരിയ കമ്മിറ്റിയും കെഡിഎൻഎ മെഡിക്കൽ വിങ്ങും സംയുക്തമായി സംഘടിപ്പിച്ച ആരോഗ്യ ബോധവത്കരണ ക്ലാസ് വിഷയ വൈവിധ്യം കൊണ്ടും ജന പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി.
ദോഹ ∙ അൽ കരാന ലഗൂൺ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് സന്ദർശകരെ ബോധവൽക്കരിക്കാൻ ക്യാംപെയ്നുമായി പരിസ്ഥിതി-കാലാവസ്ഥാ മന്ത്രാലയം. ക്യാംപെയ്ന്റെ ഭാഗമായി ലഗൂണിൽ നിരീക്ഷണ ക്യാമറകളും ഇൻഫർമേഷൻ ബോർഡുകളും സ്ഥാപിച്ചു. ഇംഗ്ലിഷ്, അറബിക്, ഉറുദു ഭാഷകളിലാണ് ബോർഡ് . ലഗൂൺ സംരക്ഷിക്കേണ്ടതിന്റെ
ദോഹ∙ രാജ്യത്തിന്റെ ആരോഗ്യ മേഖലയിലെ അടിയന്തര ആരോഗ്യ പരിചരണ സേവനങ്ങളെക്കുറിച്ച് പൊതുജനങ്ങളെ ബോധവൽക്കരിക്കാൻ ദേശീയ ക്യാംപെയ്ന് തുടക്കമായി. പൊതുജനാരോഗ്യ മേഖലയുടെ എമർജൻസി, അത്യാവശ്യപരിചരണ സേവനങ്ങളെക്കുറിച്ചും അവയുടെ ലഭ്യതയെക്കുറിച്ചുമാണ് ബോധവൽക്കരണം നടത്തുന്നത്. ഫെബ്രുവരി അവസാനം വരെ നീളുന്ന
ദുബായ് ∙ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിണേഴ്സ് അഫയേഴ്സ് (GDRFA) ദുബായ് ഹിൽസ് മാളിൽ "ഞങ്ങൾ നിങ്ങൾക്കുവേണ്ടി ഇവിടെയുണ്ട്" (We Are Here For You) എന്ന പേരിൽ സേവന പ്രചാരണ ക്യാമ്പ് സംഘടിപ്പിച്ചു. ജിഡിആർഎഫ്എ നൽകുന്ന വൈവിധ്യമായ സേവനങ്ങളെക്കുറിച്ച് പൊതുജനങ്ങളെ ബോധവൽക്കരിക്കുകയും
പുതിയ തലമുറയുടെ ആശയങ്ങളെ അടുത്തറിയാൻ കിംസ്ഹെൽത്ത് കാൻസർ സെന്റർ, 'ഫൈറ്റ് എഗൈൻസ്റ് ക്യാൻസർ ടുഗെതർ' (ഫാക്ട്) എന്ന പേരിൽ സംഘടിപ്പിച്ച കാൻസർ പ്രതിരോധ ക്യാംപയിനിൽ നൂതന ആശയങ്ങളവതരിപ്പിച്ച് തലസ്ഥാനത്തെ സ്കൂൾ വിദ്യാർഥികൾ. എട്ട് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്കായി സംഘടിപ്പിക്കപ്പെട്ട 'ഫാക്ടിൽ'
Results 1-10 of 20