Activate your premium subscription today
1942 ഓഗസ്റ്റ് 9ന് ക്വിറ്റ് ഇന്ത്യ സമരത്തെ തുടർന്ന് അറസ്റ്റിലായ ഗാന്ധിജിയെ പുണെയിലെ ആഗ ഖാൻ ജയിലിലാണ് പാർപ്പിച്ചത്. ആ സമയത്ത് പല രോഗങ്ങളും അദ്ദേഹത്തെ അലട്ടി. വിരശല്യവും അമീബിക് ഇൻഫെക്ഷനും മലേറിയയും ബാധിച്ച അദ്ദേഹം ഏറെ ക്ഷീണിതനാവുകയും അനീമിയ ബാധിക്കുകയും ചെയ്തു. 1944 മേയ് 6നു ജയിൽ മോചിതനായ
പാങ്ങോട്∙ രാജ്യം വെറുപ്പിന്റെ രാഷ്ട്രീയത്തെ പുറത്താക്കാന്‍ ഒരിക്കല്‍ കൂടി ക്വിറ്റ് ഇന്ത്യ മുദ്രാവാക്യം ഉയര്‍ത്തണമെന്ന് മന്നാനിയ കോളജ് ഓഫ് ആര്‍ട് ആന്‍ഡ് സയന്‍സ് പ്രിന്‍സിപ്പലും സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് മുന്‍ ഡയറക്ടറുമായ പ്രഫ.ഡോ.പി.നസീര്‍. അത്രമാത്രം ഭിന്നിപ്പിന്റെ രാഷ്ട്രീയം നമ്മുടെ രാജ്യത്ത്
പാലക്കാട് ∙ രാജ്യം ഭരിക്കുന്ന ഭരണാധികാരികളിൽ ജനം അവിശ്വാസം രേഖപ്പെടുത്തിയെന്നും ഇതിന്റെ ചർച്ചകളാണ് ഇപ്പോൾ പാർലമെന്റിൽ നടക്കുന്നതെന്നും കെപിസിസി വൈസ് പ്രസിഡന്റ് വി.ടി.ബൽറാം പറഞ്ഞു. മഹിളാ കോൺഗ്രസ് ജില്ലാ കമ്മിറ്റി നടത്തിയ ക്വിറ്റ് ഇന്ത്യ ദിന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു
മുംബൈ∙ക്വിറ്റ് ഇന്ത്യ അനുസ്മരണ പദയാത്രയിൽ പങ്കെടുക്കുന്നതിൽ നിന്ന് മഹാത്മാ ഗാന്ധിയുടെ പ്രപൗത്രൻ തുഷാർ ഗാന്ധി, സാമൂഹിക പ്രവർത്തക ടീസ്റ്റ സെതൽവാദ് എന്നിവരെ പൊലീസ് തടഞ്ഞു. മണിക്കൂറുകൾക്കു ശേഷം വിട്ടയച്ചതോടെ ഇരുവരും അനുസ്മരണത്തിൽ പങ്കെടുത്തു. എല്ലാ വർഷവും ക്വിറ്റ് ഇന്ത്യ ദിനത്തിൽ നടത്താറുള്ള യാത്രയിൽ പങ്കെടുക്കാൻ വീട്ടിൽ നിന്നിറങ്ങിയ തുഷാറിനെ കസ്റ്റഡിയിലെടുത്ത് സാന്താക്രൂസ് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. മൂന്നു മണിക്കൂറിനു ശേഷമാണ് മോചിപ്പിച്ചത്. വീടിനു പുറത്തിറങ്ങാൻ പോലും അനുവദിക്കാതെയാണ് ടീസ്റ്റയെ പൊലീസ് തടഞ്ഞത്. ക്വിറ്റ് ഇന്ത്യ ആഹ്വാനത്തിനു സാക്ഷ്യം വഹിച്ച 99 വയസ്സുകാരനായ സ്വാതന്ത്ര്യ സമര സേനാനി ജി.ജി. പരീഖിനെയും ശാന്തിയാത്രയിൽ പങ്കെടുക്കുന്നതിൽ നിന്ന് പൊലീസ് വിലക്കിയിരുന്നു.
കോളനിഭരണത്തിൽനിന്ന് ഇന്ത്യ സ്വതന്ത്രമാകാൻ വഴിതുറന്ന ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തിനു മഹാത്മാ ഗാന്ധി തുടക്കമിട്ടത് 1942 ഓഗസ്റ്റ് എട്ടിനായിരുന്നു. ബോംബെയിലെ ഗൊവാലിയ ടാങ്ക് മൈതാനത്തെ പ്രസിദ്ധമായ ക്വിറ്റ് ഇന്ത്യ പ്രസംഗത്തിൽ ‘പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക’
ഇന്ത്യയുടെ ആൾബലവും വിഭവശേഷിയുമില്ലാതെ രണ്ടാംലോക യുദ്ധത്തിൽ പിടിച്ചുനിൽക്കാൻ ബ്രിട്ടന് ആകുമായിരുന്നില്ല. സ്വാതന്ത്രൃത്തിന്റെ കാര്യത്തിൽ അനുകൂല സമീപനമുണ്ടായാൽ ബ്രിട്ടനൊപ്പം യുദ്ധത്തിൽ പങ്കെടുക്കാമെന്ന് ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിലെ മുതിർന്ന നേതാക്കൾ പറഞ്ഞിരുന്നു. കാതലായ അധികാരക്കൈമാറ്റം ഉടൻ നടത്തുക,
∙ 1857ലെ ഒന്നാം സ്വാതന്ത്ര്യസമരം കഴിഞ്ഞാൽ ബ്രിട്ടനെതിരെ ഇന്ത്യ നടത്തിയ ഏറ്റവും ശക്തമായ ജനകീയ മുന്നേറ്റം ക്വിറ്റ് ഇന്ത്യ പ്രക്ഷോഭമാണെന്നു വിശേഷിപ്പിച്ചത് അന്നത്തെ വൈസ്രോയി ലിൻലിത്ഗോ പ്രഭു ആണ്. പ്രധാനമന്ത്രി വിൻസ്റ്റൻ ചർച്ചിലിന് എഴുതിയ കത്തിലായിരുന്നു ഈ വിശേഷണം. ∙ ഓഗസ്റ്റിൽ തുടക്കമിട്ട
ഇന്ത്യയിലെ ബ്രിട്ടിഷ് ഭരണം അവസാനിപ്പിക്കുന്നതു വരെ നീണ്ട അത്യുജ്വല സ്വാതന്ത്ര്യസമര പോരാട്ടത്തിന് ഇന്ധനം നൽകിയ മുന്നേറ്റമാണ് ക്വിറ്റ് ഇന്ത്യ പ്രക്ഷോഭം. ‘പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക’ എന്ന ആഹ്വാനത്തിൽ തന്നെയുണ്ട് ആ സമരത്തിന്റെ വീറും വാശിയും. ഭരണത്തിലെ ഇന്ത്യൻ പങ്കാളിത്തം സംബന്ധിച്ച് പല
Results 1-8