Activate your premium subscription today
ചെന്നൈ ∙ തമിഴ്നാട്ടിലെ കള്ളക്കുറിച്ചിയിൽ വിഷമദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 52 ആയി. ചികിത്സയിൽ തുടരുന്ന നൂറിലേറെ പേരിൽ 30 പേരുടെ നില ഗുരുതരമാണ്. കഴിഞ്ഞ വർഷം സമാന ദുരന്തത്തിൽ 22 പേർ മരിച്ചിട്ടും പാഠം പഠിച്ചില്ലേ എന്നു ചോദിച്ച ഹൈക്കോടതി, സർക്കാരിനെ രൂക്ഷമായി വിമർശിച്ചു. വ്യാജമദ്യം എത്തിച്ച സംഘത്തിലുള്ളവരെ കണ്ടെത്താൻ തിരച്ചിൽ ഊർജിതമാക്കിയ പൊലീസ് 4 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ചെന്നൈ∙ കള്ളക്കുറിച്ചിയിലെ കരുണാപുരം ഗ്രാമത്തിലെ തെരുവുകളിൽനിന്നുയരുന്ന കരച്ചിലിൽ ഉള്ളുലഞ്ഞ് തമിഴകം. നാലു പേരാണ് ദുരന്തത്തിൽ ആദ്യം മരിച്ചത്. അടുത്ത ഓരോ മണിക്കൂറിലും മരണസംഖ്യ ഉയർന്നതായി ആശുപത്രികളിൽനിന്ന് അറിയിപ്പുകൾ ലഭിച്ചതോടെ ദുരന്തം ഭയപ്പെട്ടതിലും വലുതാണെന്നു തമിഴകം തിരിച്ചറിയുകയായിരുന്നു.
ചെന്നൈ ∙തമിഴ്നാട്ടിലെ കള്ളക്കുറിച്ചിയിൽ വ്യാജമദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 42 ആയി. നൂറിലേറെപ്പേർ ചികിത്സയിൽ തുടരുന്നു. പലരും അതീവ ഗുരുതര നിലയിലാണ്. പലർക്കും കാഴ്ച നഷ്ടപ്പെട്ടു. സംസ്ഥാനത്തെ നടുക്കിയ ദുരന്തത്തെക്കുറിച്ച് അന്വേഷിക്കാനും തുടർനടപടികൾ ശുപാർശ ചെയ്യാനുമായി റിട്ട.ജഡ്ജിയെ ഏകാംഗ
ചെന്നൈ ∙ തമിഴ്നാട്ടിലെ കള്ളക്കുറിച്ചി ജില്ലയിൽ കരുണാപുരത്തുണ്ടായ വ്യാജമദ്യ ദുരന്തത്തിൽ മരണം 33 ആയി. നൂറിലേറെ പേർ ചികിത്സയിലാണ്. പലരുടെയും നില അതീവ ഗുരുതരമാണ്. വ്യാജമദ്യം വിറ്റയാൾ ഉൾപ്പെടെ 2 പേർ അറസ്റ്റിലായി. പിടിച്ചെടുത്ത മദ്യത്തിന്റെ സാംപിളിൽ മെഥനോളിന്റെ അംശം കണ്ടെത്തിയിട്ടുമുണ്ട്.
ചെന്നൈ ∙ തമിഴ്നാട്ടിലെ കള്ളക്കുറിച്ചി ജില്ലയിൽ കരുണാപുരത്തുണ്ടായ വ്യാജമദ്യ ദുരന്തത്തിൽ 16 പേർ മരിച്ചു. 65 പേർ ചികിത്സയിലാണ്. പലരുടെയും നില അതീവ ഗുരുതരമാണ്. വ്യാജമദ്യം വിറ്റയാൾ ഉൾപ്പെടെ 2 പേർ അറസ്റ്റിലായി. പിടിച്ചെടുത്ത മദ്യത്തിന്റെ സാംപിളിൽ മെഥനോളിന്റെ അംശം കണ്ടെത്തിയിട്ടുമുണ്ട്. പിന്നാലെ, ക്രൈംബ്രാഞ്ച് അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടു.
കോടഞ്ചേരി∙ സ്കൂട്ടറിൽ കടത്തിക്കൊണ്ടുവന്ന 18 കുപ്പി മാഹി വിദേശ മദ്യവുമായി പുതുപ്പാടി ആനോരമൽ ചെമ്പ്രക്കുന്നുമ്മൽ ജമാലുദ്ദീനെ (33) താമരശ്ശേരി എക്സൈസ് സർക്കിൾ ഓഫിസ് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) സി.സന്തോഷ് കുമാറും സംഘവും ചേർന്നു പിടികൂടി. ഐബി പ്രിവന്റീവ് ഓഫിസർ ചന്ദ്രൻ കുഴിച്ചാലിൽ നൽകിയ
തിരുവനന്തപുരം∙ നെയ്യാറ്റിൻകരയിൽ 504 ലീറ്റർ വ്യാജ മദ്യം എക്സൈസ് പിടിച്ചെടുത്തു. മലയിൻകീഴ്, വെള്ളായണി സ്വദേശികളായ മൂന്നു പേർ പിടിയിൽ. കുപ്പിയിൽ ഒട്ടിക്കാൻ എക്സൈസിന്റെ സ്റ്റിക്കറും തയാറാക്കിയിരുന്നു.English Summary: Excise Seized Spurious liquor at Thiruvananthapuram
നെടുങ്കണ്ടം∙ ഇടുക്കി എക്സൈസ് സ്പെഷൽ സ്ക്വാഡ് രാജാക്കാട് കള്ളിമാലയിൽ നടത്തിയ പരിശോധനയിൽ യുവാവ് പിടിയിലായി. ഉടുമ്പൻചോല കാന്തിപ്പാറ സ്വദേശി തോണിപ്ലാക്കിൽ വീട്ടിൽ ജിബിൻ ജോസഫ് (24) ആണ് പിടിയിലായത്. വ്യാജ വാറ്റിന് പാകപ്പെടുത്തിയ 300 ലീറ്റർ കോടയും 17 ലീറ്റർ വാറ്റുചാരായവും വാറ്റ് ഉപകരണങ്ങളും
ചെന്നൈ∙ തമിഴ്നാട് വ്യാജമദ്യ ദുരന്തത്തിൽ മുഖ്യപ്രതി ഏഴിമലൈ പിടിയിൽ. ചെങ്കൽപേട്ടും വില്ലുപുരത്തും മെഥനോൾ ചേർത്ത വ്യാജമദ്യം വിതരണം ചെയ്തത് ഇയാളാണെന്ന് വ്യക്തമായി. ഏഴിമലൈയ്ക്ക് മെഥനോൾ നൽകിയ ഇളയനമ്പി എന്നയാളും പിടിയിലായി.
വില്ലുപുരം ∙ തമിഴ്നാട് വില്ലുപുരത്ത് വിഷമദ്യം കുടിച്ച് മരിച്ചവരുടെ എണ്ണം നാലായി. എക്യാർകുപ്പം സ്വദേശികളായ സുരേഷ്, ശങ്കർ, ധരണിധരൻ എന്നിവർ നേരത്തെ മരണപ്പെട്ടിരുന്നു. അസ്വസ്ഥത
Results 1-10 of 15