Activate your premium subscription today
ന്യൂഡൽഹി ∙ എസ്സി, എസ്ടി വിഭാഗങ്ങളിലെ മേൽത്തട്ടുകാരെ കണ്ടെത്തണമെന്ന സുപ്രീം കോടതിയിലെ 4 ജഡ്ജിമാരുടെ നിരീക്ഷണം നടപ്പായാൽ നിലവിലെ സംവരണ നയത്തിൽ വൻമാറ്റമാകും സംഭവിക്കുക. നിലവിൽ ഇതര പിന്നാക്ക വിഭാഗക്കാരുടെ (ഒബിസി) കാര്യത്തിൽ മാത്രമാണ് മേൽത്തട്ടു പരിഗണിക്കുന്നത്.
ജയ്പുർ ∙ ഭരത്പുർ ജില്ലയിലെ ബയാനയിൽ ഗുജ്ജർ ആരക്ഷൻ സംഘർഷ് സമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രക്ഷോഭം മൂലം ഡൽഹി– മുംബൈ റൂട്ടിൽ റോഡ്–റെയിൽ ഗതാഗതം നാലാം ദിവസവും തടസ്സപ്പെട്ടു. ഈ റൂട്ടിലുള്ള യാത്രാ, ചരക്ക് | Gujjar Agitation | Rajasthan | Manorama News
കോഴിക്കോട്∙ സാമ്പത്തിക സംവരണ വിഷയത്തിൽ സിപിഎം വർഗീയ ധ്രുവീകരണത്തിനു ശ്രമിക്കുകയാണെന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. മുന്നാക്ക വിഭാഗത്തിലെ സാമ്പത്തികമായി... Mullappally Ramachandran, Manorama News, breaking news, upper caste reservation, economic reservation, manorama online, Economically weaker section
കോഴിക്കോട്∙ എസ്എൻഡിപിക്കു പിന്നാലെ മുന്നാക്ക സംവരണത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് കാന്തപുരം വിഭാഗം. പിന്നാക്ക സംവരണം അട്ടിമറിക്കുന്ന നടപടി വഞ്ചനാപരമെന്നും, സര്‍ക്കാര്‍ സവര്‍ണ താല്പര്യം | Kanthapuram A P Aboobacker Musliyar, kerala government | upper caste reservation | reservation | Economically Backward Class Reservation | Manorama Online
ന്യൂഡൽഹി ∙ മുന്നാക്ക വിഭാഗങ്ങളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് വിദ്യാഭ്യാസത്തിനും സർക്കാർ ഉദ്യോഗത്തിനും 10% സംവരണം അനുവദിച്ചുള്ള 103–ാം ഭരണഘടനാ ഭേദഗതി സുപ്രീം കോടതി ഭൂരിപക്ഷ വിധിയിലൂടെ (3–2) ശരിവച്ചു. അഞ്ചംഗ ഭരണഘടനാ ബെഞ്ചിലെ 3 പേർ ഭേദഗതിയെ പൂർണമായി അനുകൂലിച്ചു
ചങ്ങനാശേരി ∙ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കു തൊഴിൽ, വിദ്യാഭ്യാസ മേഖലകളിൽ 10% സംവരണം ഏർപ്പെടുത്തിയുള്ള ഭരണഘടനാ ഭേദഗതി ശരിവച്ച സുപ്രീം കോടതി വിധി സ്വാഗതാർഹമെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ പ്രസ്താവിച്ചു. എൻഎസ്എസിന്റെ നിലപാടിനു ലഭിച്ച അംഗീകാരമാണിതെന്ന് അദ്ദേഹം പറഞ്ഞു.
ന്യൂഡൽഹി ∙ മുന്നാക്ക ജാതികളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കു വിദ്യാഭ്യാസരംഗത്തും തൊഴിൽ രംഗത്തും 10% സംവരണം അനുവദിക്കുന്നതു ഭരണഘടനയിലെ സാമൂഹികനീതി സിദ്ധാന്തത്തിന് എതിരല്ലെന്ന സുപ്രീം കോടതിയുടെ കണ്ടെത്തൽ ഇന്ത്യയിലെ സാമൂഹിക–രാഷ്ട്രീയ സംവാദത്തിൽ വൻ മാറ്റത്തിന്റെ സൂചനയായി കണക്കാക്കാം.
ന്യൂഡൽഹി ∙ സംവരണത്തിനു സമയപരിധി വേണമെന്നു മുന്നാക്ക സംവരണത്തിനുള്ള 103– ാം ഭരണഘടനാ ഭേദഗതി ശരിവച്ച് വിധിയെഴുതിയ സുപ്രീം കോടതി ജഡ്ജിമാരിൽ ജസ്റ്റിസ് ബേല.എം.ത്രിവേദിയും ജസ്റ്റിസ് ജെ.ബി.പർദിവാലയും നിലപാടെടുത്തു. സ്വാതന്ത്ര്യം ലഭിച്ച് 75 വർഷം തികയുമ്പോൾ സമൂഹത്തിന്റെ
തിരുവനന്തപുരം ∙ മുന്നാക്കക്കാരിലെ പിന്നാക്കക്കാർക്കു തൊഴിലിനും വിദ്യാഭ്യാസത്തിനും 10% സംവരണം ഏർപ്പെടുത്തിയ കേന്ദ്ര സർക്കാർ തീരുമാനം ശരിവച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി കേരളത്തിൽ ഒരു മാറ്റവും സൃഷ്ടിക്കില്ല. കാരണം, കേന്ദ്ര സർക്കാർ തീരുമാനത്തിനു പിന്നാലെ തൊഴിലിനും വിദ്യാഭ്യാസത്തിനും 10% മുന്നാക്ക സംവരണം ഏർപ്പെടുത്തി 2020 ഒക്ടോബർ 23ന്
ന്യൂഡൽഹി∙ സാമ്പത്തിക സംവരണത്തിന് ഏർപ്പെടുത്തിയ വ്യവസ്ഥകൾ അംഗീകരിക്കില്ലെന്നു സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി. സാധാരണക്കാർക്ക് ഏറ്റവും കുറഞ്ഞ വേതനമായി പറയുന്നത് മൂന്നര ലക്ഷം രൂപയാണ്. എട്ടു ലക്ഷം രൂപ പരിധിയായി സ്വീകരിച്ചാൽ അർഹതയില്ലാത്തവർക്കും സംവരണം ലഭിക്കും.
Results 1-10 of 36