Activate your premium subscription today
തേഞ്ഞിപ്പലം ∙ ചേളാരി ജിവിഎച്ച്എസ്എസിൽ 5 വർഷമായി മുടങ്ങിയ ഹയർസെക്കൻഡറി കെട്ടിട നിർമാണം എന്ന് തുടങ്ങാനാകുമെന്ന് ഏപ്രിൽ 9ന് അകം അറിയിക്കണമെന്ന് ഹൈക്കോടതി. മുൻ പിടിഎ പ്രസിഡന്റ് എ.പി.സലീമിന്റെ നേതൃത്വത്തിൽ നൽകിയ ഹർജിയിൽ ജസ്റ്റിസ് മുരളി പുരുഷോത്തമന്റേതാണ് ഉത്തരവ്. പിഡബ്ല്യുഡി എക്സി. എൻജിനീയറാണ് ഉത്തരവ്
തേഞ്ഞിപ്പലം ∙ കാലിക്കറ്റ് സർവകലാശാലാ സ്ഥാപക ഫലകത്തിന് 55 വർഷത്തെ അനിശ്ചിതത്വത്തിന് ഒടുവിൽ ‘ശാപമോക്ഷം’. ഉന്നത വിദ്യാഭ്യാസ രംഗത്ത് മലബാറിന്റെ കുതിപ്പ് ലക്ഷ്യം വച്ച് സ്ഥാപിച്ച സർവകലാശാലയുടെ ഉദ്ഘാടന ഫലകം ഇക്കാലമത്രയും ‘പരിരക്ഷ’ ഇല്ലാതെ ‘അനാഥാവസ്ഥയിൽ’ ആയിരുന്നു. ത്രിഗുൺ സെൻ ട്രയാങ്കിൾ എന്ന പേരിലുള്ള
തേഞ്ഞിപ്പലം ∙ കാലിക്കറ്റ് സർവകലാശാലാ ഡിപ്പാർട്മെന്റൽ സ്റ്റുഡന്റ്സ് യൂണിയന്റെ ‘ആൾട്ട്’ കൾച്ചറൽ ഫെസ്റ്റിവൽ വിളംബര ജാഥയിൽ നിശ്ചല ദൃശ്യങ്ങളായി നിറഞ്ഞത് ഇന്ത്യയിലെ കർഷകരുടെ വേദന. ഡൽഹി ചലോ കർഷക മാർച്ചിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് വിളംബര ജാഥ നടത്തിയത്. കർഷകമരണവും കൃഷിക്കാരുടെ ദുരിതങ്ങളും
തേഞ്ഞിപ്പലം∙ ഖേലോ ഇന്ത്യ ഗെയിംസിൽ പങ്കെടുക്കാനുള്ള താരങ്ങൾക്ക് ഇതാദ്യമായി വിമാനയാത്ര അനുവദിച്ച് കാലിക്കറ്റ് സർവകലാശാല. അസം, മിസോറം എന്നിവിടങ്ങളിൽ 29 വരെ നടക്കുന്ന ഗെയിംസിൽ പങ്കെടുക്കുന്ന ടീം, വ്യക്തിഗത ഇനങ്ങളിലായി യോഗ്യത നേടിയ 145 താരങ്ങൾ, 21 സപ്പോർട്ടിങ് ഒഫിഷ്യലുകൾ എന്നിവർക്കാണ് വിമാനയാത്ര
തേഞ്ഞിപ്പലം ∙ മുടിയഴകുകൊണ്ട് താരമായി നാലാംക്ലാസ് വിദ്യാർഥി സി. കാശിനാഥ്. ആ മുടി കാൻസർ രോഗികൾക്കു നൽകാനായി മുറിക്കുന്നത് ശ്രദ്ധേയ പരിപാടിയാക്കാനൊരുങ്ങുകയാണ് ഒലിപ്രം തിരുത്തി എയുപി സ്കൂളിലെ അധ്യാപക– വിദ്യാർഥി സമൂഹം. ലയൺസ് ക്ലബ് പ്രവർത്തകർ മുടി ഏറ്റെടുത്ത് എറണാകുളത്ത് കാൻസർ രോഗികൾക്കു
തേഞ്ഞിപ്പലം ∙ ചേലേമ്പ്ര പൈങ്ങോട്ടൂർമാട്ടിൽ ആറുവരിപ്പാത നിർമാണം പൊലീസ് കാവലിൽ പുനഃരാരംഭിച്ചു. അടിപ്പാത നിർമിക്കാതെ ഉയരപ്പാത അനുവദിക്കില്ലെന്ന ജനകീയ നിലപാടിനെ തുടർന്ന് ഒന്നര മാസമായി നിർമാണം മുടങ്ങിയതായിരുന്നു. പൊലീസുകാർക്ക് ഒപ്പമാണ് ഇന്നലെ കരാർ കമ്പനി തൊഴിലാളികൾ എത്തിയത്. ഇന്ന് മന്ത്രി പി.എ.
തേഞ്ഞിപ്പലം ∙ കാലിക്കറ്റ് സർവകലാശാലാ സിൻഡിക്കറ്റ് സ്വന്തക്കാർക്കു മാർക്ക് ദാനം ചെയ്യുന്നുവെന്ന് ആരോപിച്ച് സിൻഡിക്കറ്റ് യോഗത്തിലേക്ക് ഇരച്ചുകയറാൻ ശ്രമിച്ച എംഎസ്എഫ് പ്രവർത്തകരെ പൊലീസ് തടഞ്ഞതിനെത്തുടർന്ന് കയ്യാങ്കളി. പൊലീസും സമരക്കാരും തമ്മിൽ ഉന്തുംതള്ളുമുണ്ടായി. സമരക്കാരുടെ ബലപ്രയോഗം ചെറുത്ത് പൊലീസ്
തേഞ്ഞിപ്പലം/കുറ്റിപ്പുറം ∙ദേശീയപാത 66ലെ ആറുവരിപ്പാത ഡിസംബറിനകം പൂർത്തിയാക്കി 2025 ജനുവരിയിൽ പുതുവർഷ സമ്മാനമായി നാടിനു സമർപ്പിക്കുമെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. ജില്ലയിലെ ദേശീയപാതാ നിർമാണ പുരോഗതി വിലയിരുത്താനെത്തിയ മന്ത്രി, മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു. നിർമാണ പ്രവർത്തനങ്ങൾ
തേഞ്ഞിപ്പലം ∙ ജില്ലാ കിഡ്സ് അത്ലറ്റിക്സ് ഭാവി കായികതാരങ്ങളെ വാർത്തെടുക്കാനുള്ള ആദ്യ ചുവടായി. വ്യക്തിഗത മത്സരമില്ലായിരുന്നു. 8 അംഗ ഗ്രൂപ്പുകൾക്കായിരുന്നു പങ്കെടുക്കാൻ അർഹത. മികവിന്റെ അടിസ്ഥാനത്തിൽ ടീമുകളെ തരംതിരിച്ച് ട്രോഫികൾ നൽകി. 1223 കുട്ടികളാണ് അത്ലറ്റിക്സിൽ പങ്കെടുത്തത്. ലോക അത്ലറ്റിക്സ്
തേഞ്ഞിപ്പലം ∙ ചേലേമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് എ.പി.ജമീലയും ആരോഗ്യ സ്ഥിരസമിതി അധ്യക്ഷ ടി.പി.സമീറയും രാജിവച്ചു. തിരഞ്ഞെടുപ്പ് കാലത്ത് മുസ്ലിം ലീഗ് നേതൃത്വം ഉണ്ടാക്കിയ ധാരണയുടെ വെളിച്ചത്തിലാണിത്. ഇരുവർക്കും ഭരണ സമിതിയുടെ ആദ്യത്തെ മൂന്ന് വർഷം തുടരാനായിരുന്നു അനുമതി. കഴിഞ്ഞ 30ന് 3 വർഷം തികഞ്ഞു. വികസന
Results 1-10 of 11