Activate your premium subscription today
കോയമ്പത്തൂർ ∙ സിഎസ്ഐ സഭ മുൻ മോഡറേറ്ററും കോയമ്പത്തൂർ മഹായിടവക ബിഷപ്പുമായിരുന്ന വില്യം മോസസ് (90) കാലം ചെയ്തു. ഇന്നു രാവിലെ 10ന് കോത്തഗിരി സെന്റ് ലൂക്സ് ദേവാലയത്തിൽ പ്രാർഥനയ്ക്കു ശേഷം ജന്മദേശമായ മിലിദേനിൽ കബറടക്കും. 1935 ജൂലൈ 29ന് മിലിദേനിലെ കർഷകനായ വില്യം കാരിയുടെയും ജാനകിയുടെയും മകനായി ജനിച്ചു.
കൊച്ചി∙ ന്യൂനപക്ഷങ്ങൾക്കെതിരെ തീവ്രമായ ആക്രമണങ്ങളും പ്രചാരണങ്ങളും അഴിച്ചുവിട്ട് തീവ്രഹിന്ദുത്വം വളർത്താനാണ് ബിജെപി ശ്രമിക്കുന്നതെന്ന് മന്ത്രി സജി ചെറിയാൻ. ബിഷപ്പുമാർക്കെതിരായ പ്രസ്താവനയിൽ സജി ചെറിയാനെതിരെ പ്രതിഷേധം ഉയരുന്നു സാഹചര്യത്തിലാണ് വിശദീകരണവുമായി അദ്ദേഹം രംഗത്തെത്തിയത്.
തിരുവനന്തപുരം∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിരുന്നിൽ പങ്കെടുത്ത ബിഷപ്പുമാർക്കെതിരായ പ്രസ്താവനയിൽ മന്ത്രി സജി ചെറിയാനെതിരെ വീണ്ടും കെസിബിസി. സജി ചെറിയാൻ വിവാദ പ്രസ്താവ പൻവലിക്കണമെന്ന് കെസിബിസി അധ്യക്ഷൻമേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവ അറിയിച്ചു. അതുവരെ കെസിബിസി
കൊച്ചി∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക വസതിയിൽവച്ചു ക്രിസ്മസ് ദിനത്തിൽ നടത്തിയ വിരുന്നിൽ പങ്കെടുത്ത ക്രൈസ്തവ സഭാ നേതാക്കൾക്കെതിരെ രൂക്ഷ വിമർശനം നടത്തിയ മന്ത്രി സജി ചെറിയാനെതിരെ കെസിബിസി. മന്ത്രി നടത്തിയ പരാമർശം അനുചിതമെന്നും മന്ത്രിസ്ഥാനത്തിന്റെ ഔന്നത്യത്തിന് അനുസരിച്ചു വേണം
കൊച്ചി∙ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ കെസിബിസി അധ്യക്ഷൻ കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുമായി കൂടിക്കാഴ്ച നടത്തി. കൊച്ചിയിലെ കത്തോലിക്കാ സഭാ ആസ്ഥാനമായ... | K Surendran | Cardinal Mar George Alencherry | Manorama News
കൊച്ചി ∙ ബിജെപി ഭാരവാഹി കെസിബിസിയുടെ ഔദ്യോഗിക മുദ്ര രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിച്ച സംഭവം വിവാദമായതോടെ പാർട്ടിയുമായി ബന്ധപ്പെട്ടവർ ഖേദം പ്രകടിപ്പിച്ചു. ബിജെപി ന്യൂനപക്ഷ മോർച്ച സംസ്ഥാന പ്രസിഡന്റ് ജിജി ജോസഫും സംഘവും കെസിബിസി വക്താവും ഡപ്യൂട്ടി സെക്രട്ടറി ജനറലുമായ ....| BJP | KCBC | Manorama News
തിരുവനന്തപുരം ∙ വന്യജീവി സങ്കേതങ്ങള്‍, ദേശീയോദ്യാനങ്ങള്‍ എന്നിവയുടെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ പരിസ്ഥിതിലോല മേഖലയാക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് കെസിബിസി. | ecological sensitive zone | sensitive zone | KCBC | Manorama Online
ലിസ്ബൺ∙ നാല് വർഷത്തെ കാത്തിരിപ്പിനൊടുവിൽ ലോക യുവജന സംഗമത്തിന് പോർച്ചുഗൽ തലസ്ഥാനമായ ലിസ്ബണിൽ നാളെ തിരിതെളിയും. കോവിഡും കത്തോലിക്കാ സഭയുടെ തലവനായ ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യപ്രശ്നങ്ങളും കാരണം നീട്ടിവച്ച സംഗമത്തിനാണ് നാളെ തുടക്കമാകുന്നത്. കത്തോലിക്കാ സഭയുടെ നേതൃത്വത്തിൽ നടക്കുന്ന ഏറ്റവും വലിയ യുവജന
കൊച്ചി∙ മണിപ്പുരിൽ അശാന്തി വിതച്ചു കലാപം തുടരുന്നതിനിടെ കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കെസിബിസി പ്രസിഡന്റ് കർദിനാൾ ബസേലിയോസ് മാർ ക്ലീമിസ് കാതോലിക്കാ ബാവ. ക്രിസ്തുമതം തുടച്ചുനീക്കാം എന്നത് വ്യാമോഹമാണെന്നു കർദിനാൾ പറഞ്ഞു.
കോട്ടയം∙ കെസിബിസിക്കും ബിഷപ്പുമാർക്കും എതിരായ വനംമന്ത്രി എ.കെ.ശശീന്ദ്രന്റെ പ്രസ്താവനയെ വിമർശിച്ച് കാഞ്ഞിരപ്പള്ളി രൂപത. സർക്കാർ ജനങ്ങളുടെ വികാരം മനസിലാക്കണമെന്ന് കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാൾ മോൺ. കുര്യൻ താമരശേരി ആവശ്യപ്പെട്ടു. യഥാർഥ വിഷയത്തിൽനിന്നു ശ്രദ്ധ തിരിച്ചുവിടാനുള്ള സംഘടിത ശ്രമമാണു
Results 1-10 of 34