Activate your premium subscription today
തിരുവനന്തപുരം ∙ ലൈഫ് മിഷൻ കേസുമായി ബന്ധപ്പെട്ട കേസിൽ നിർണായക നീക്കവുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. യുണിടാക് എംഡി സന്തോഷ് ഈപ്പന്റെ വീടും സ്വത്തും സ്വപ്ന സുരേഷിന്റെ ബാങ്ക് നിക്ഷേപവുമാണ് കണ്ടുകെട്ടിയത്. കേസിൽ സ്വപ്ന സുരേഷ് രണ്ടാംപ്രതിയും സന്തോഷ് ഈപ്പൻ ഏഴാം പ്രതിയുമാണ്. കേസിന്റെ കുറ്റപത്രം ഇ.ഡി
കൊടിയേരിയുടെ ഭാര്യയ്ക്ക് എതിരായ ആരോപണം വലുതാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഏജൻസികൾ അന്വേഷിച്ച് നടപടി എടുക്കട്ടെ എന്നും അദ്ദേഹം പറഞ്ഞു. കസ്റ്റംസിന്റെ നീക്കം രാഷ്ട്രീയ ലക്ഷ്യം വച്ചുള്ളതാണ്. പത്താം തീയതിക്ക് മുമ്പ് സ്ഥാനാർത്ഥി പ്രഖ്യാപനത്തിനാണ് ഇടതുമുന്നണി ലക്ഷ്യമിടുന്നത്....Kanam Rajendran, Kanam Rajendran iphone, kodiyeri balakrishnan, kodiyeri balakrishnan
തിരുവനന്തപുരം ∙ ലൈഫ് മിഷൻ പദ്ധതിയുടെ കരാറുകാരനായ സന്തോഷ് ഈപ്പൻ ഫോൺ വാങ്ങിയ ബില്ലിൽനിന്നും ലഭിച്ച ഐഎംഇഐ നമ്പർ ഉപയോഗിച്ചാണ് കോടിയേരിയുടെ ഭാര്യ...kodiyeri balakrishnan, kodiyeri balakrishnan vinodini, kodiyeri balakrishnan news,
കൊച്ചി∙ ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ടുണ്ടായ ഇടപാടിൽ കള്ളപ്പണം വെളുപ്പിച്ചെന്ന കണ്ടെത്തലിനെ തുടർന്ന് യുണിടാക് എംഡി സന്തോഷ് ഈപ്പനെതിരെ കേസെടുത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി). ഇടപാടിലെ കമ്മിഷൻ തുക ആഭ്യന്തര വിപണിയിൽ നിന്ന് ഡോളറാക്കി മാറ്റി വിദേശത്തേക്കു... Life Mission, Santhosh Eapen, Swapna Suresh, M Sivasankar, Enforcement Directorate
വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ ഫ്ലാറ്റ് സമുച്ചയത്തിൻറെ ബലം നാളെ വിജിലൻസ് സംഘം പരിശോധിക്കും. രാവിലെ 10 മണിക്കാണ് പരിശോധന ആരംഭിക്കുന്നത്. തൃശൂർ എൻജിനീയറിങ് കോളജിലെ വിദഗ്ധർ, ക്വാളിറ്റി കൺട്രോളർ (എറണാകുളം), പിഡബ്ലുഡി ബിൽഡിങ് എക്സിക്യൂട്ടിവ് ...Life Mission Kerala, Life Mission Corruption, Life Mission latest news, Life Mission allegations
കൊച്ചി∙ ഡോളർ കടത്ത് കേസിൽ യുണിടാക് ഉടമ സന്തോഷ് ഈപ്പനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു. മുഖ്യമന്ത്രിയുടെ ഐടി ഫെലോ ആയിരുന്ന അരുൺ ബാലചന്ദ്രനോടും ചോദ്യം ചെയ്യലിനു ഹാജരാകാൻ വൈകാതെ നോട്ടിസ് നൽകും... Dollar Smuggling Case, Unitac, Life Mission, Santhosh Eapen, Malayala Manorama, Manorama Online, Manorama News
കൊച്ചി∙ വടക്കാഞ്ചേരിയിലെ പ്രളയബാധിതർക്കു ഭവനമൊരുക്കാനുള്ള ലൈഫ് മിഷൻ പദ്ധതിയുടെ നിർമാണ കരാർ നേടാൻ 4.50 കോടി രൂപ കോഴയും കമ്മിഷനും നൽകിയെന്ന കള്ളപ്പണക്കേസിൽ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇഡി) ഉടൻ കുറ്റപത്രം സമർപ്പിക്കും. നയതന്ത്രപാഴ്സൽ സ്വർണക്കടത്തുമായി ബന്ധപ്പെട്ട കേസുകളിൽ
കൊച്ചി ∙ വടക്കാഞ്ചേരി ലൈഫ് മിഷൻ കോഴ ഇടപാട് കേസിൽ നിർമാണക്കമ്പനി ഉടമ സന്തോഷ് ഈപ്പനു വിചാരണക്കോടതി ജാമ്യം അനുവദിച്ചു. കള്ളപ്പണ ഇടപാട് അന്വേഷിക്കുന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഇതുവരെ 10 തവണ ചോദ്യം ചെയ്തു, ഈ മാസം 20 ന് അറസ്റ്റ് ചെയ്ത ശേഷം 7 ദിവസം
കൊച്ചി ∙ ലൈഫ് മിഷൻ കോഴക്കേസിൽ യുണിടാക് എംഡി സന്തോഷ് ഈപ്പന് ജാമ്യം. കേസുമായി സഹകരിക്കുന്നുണ്ടെന്ന വാദം അംഗീകരിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്. ഒരു ലക്ഷം രൂപയുടെ ബോണ്ടിലാണ് ജാമ്യം അനുവദിച്ചത്. കസ്റ്റഡി കാലാവധി തീർന്നതിനെ തുടർന്ന് കോടതിയിൽ ഹാജരാക്കിയപ്പോഴാണ് സന്തോഷ് ഈപ്പന്റെ അഭിഭാഷകൻ ജാമ്യഹർജി
കൊച്ചി ∙ കേന്ദ്രസർക്കാരിന്റെ അനുമതിയില്ലാതെ 19 കോടി രൂപയുടെ വിദേശ സംഭാവന സ്വീകരിച്ചതും അതിൽ 4.5 കോടി രൂപ കമ്മിഷൻ നൽകി ലൈഫ് മിഷൻ വടക്കാഞ്ചേരി പദ്ധതിയുടെ കരാർ സ്വന്തമാക്കിയതും യൂണിടാക് കമ്പനിയുടെ മാത്രം താൽപര്യമല്ലെന്ന് ഒന്നാംപ്രതി സന്തോഷ് ഈപ്പൻ മൊഴി നൽകി.
Results 1-10 of 23