Activate your premium subscription today
ന്യൂഡൽഹി ∙ വിപണിമര്യാദ പാലിക്കാതെയുള്ള ബിസിനസ് രീതികളുമായി ബന്ധപ്പെട്ട് ഗൂഗിളിനെതിരെ കോംപറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യ (സിസിഐ) പുതിയ അന്വേഷണത്തിന് ഉത്തരവിട്ടു. ‘വിൻസോ’ എന്ന ഓൺലൈൻ ഗെയിമിങ് കമ്പനിയുടെ പരാതിയിലാണ് നടപടി.
ന്യൂഡൽഹി∙ 213.14 കോടി രൂപ പിഴയിട്ട കോംപറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യ (സിസിഐ) നടപടിക്കെതിരെ അപ്പീൽ നൽകുമെന്ന് ഫെയ്സ്ബുക്കിന്റെ മാതൃകമ്പനിയായ ‘മെറ്റ’. സിസിഐയുടെ തീരുമാനത്തിൽ വിയോജിക്കുന്നതായി കമ്പനി വാർത്തക്കുറിപ്പിൽ അറിയിച്ചു. വാട്സാപ് ഉപയോക്താക്കളിൽ നിന്നു ശേഖരിക്കുന്ന ഡേറ്റ ഫെയ്സ്ബുക്, ഇൻസ്റ്റഗ്രാം
ന്യൂഡൽഹി ∙ വാട്സാപ് ഉപയോക്താക്കളിൽനിന്നു ശേഖരിക്കുന്ന ഡേറ്റ ഫെയ്സ്ബുക്, ഇൻസ്റ്റഗ്രാം പോലുള്ള സഹോദര പ്ലാറ്റ്ഫോമുകളുമായി പങ്കുവയ്ക്കുമെന്ന വിവാദ വ്യവസ്ഥയുടെ പേരിൽ കോംപറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യ (സിസിഐ) മെറ്റ കമ്പനിക്ക് 213.14 കോടി രൂപ പിഴയിട്ടു. ഇന്ത്യയിൽ വാട്സാപ്പിൽനിന്നു ശേഖരിക്കുന്ന ഡേറ്റ പരസ്യ ആവശ്യത്തിനായി മറ്റു പ്ലാറ്റ്ഫോമുകളുമായി പങ്കുവയ്ക്കുന്നതാണ് കേസിന് കാരണമായത്. ഇത് 5 വർഷത്തേക്കു വിലക്കി.
ന്യൂഡൽഹി ∙ വാട്സാപ്പിനും മാതൃകമ്പനിയായ മെറ്റയ്ക്കും കോംപറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യ (സിസിഐ) നോട്ടിസ് നൽകും. 2021 ൽ വാട്സാപ് കൊണ്ടുവന്ന സ്വകാര്യതാ നയമാണ് നടപടിക്കു കാരണമായത്.
കമ്പനികൾ തമ്മിലുള്ള മത്സരത്തെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ഏത് തരത്തിൽ ബാധിക്കുന്നു എന്നത് പഠിക്കാനൊരുങ്ങി കോംപറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യ (സിസിഐ). ഇതിനുള്ള വിപണി പഠനത്തിനായി സിസിഐ ടെൻഡർ വിളിച്ചു. പഠനത്തിനൊടുവിൽ ഇതുസംബന്ധിച്ച ശുപാർശകളും മുന്നോട്ടുവച്ചേക്കും.
ന്യൂഡൽഹി∙ കോംപറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യയുടെ ചെയർപഴ്സനായി കേന്ദ്രസർക്കാർ മുതിർന്ന ഐഎഎസ് ഓഫിസറായ രവ്നീത് കൗറിനെ നിയമിച്ചു. കഴിഞ്ഞ ഒക്ടോബറിൽ അശോക് കുമാർ ഗുപത സ്ഥാനമൊഴിഞ്ഞതിനുശേഷം സ്ഥിരം കമ്മിഷനു സ്ഥിരം ചെയർമാനില്ലായിരുന്നു. കമ്മിഷൻ അംഗം സംഗീത വർമ ആക്ടിങ് ചെയർപഴ്സനായി പ്രവർത്തിക്കുകയായിരുന്നു. 5
തിരുവനന്തപുരം ∙ റോഡ് ക്യാമറ ഇടപാടു വിരൽ ചൂണ്ടുന്നതു കോംപറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യയുടെ (സിസിഐ) ശിക്ഷ ലഭിക്കാവുന്ന ബിഡ് റിഗ്ഗിങ് (ടെൻഡറിലെ ഒത്തുകളി) എന്ന കുറ്റകൃത്യത്തിലേക്ക്. ബിസിനസ് പങ്കാളിത്തമുള്ള കമ്പനികൾ, ആസൂത്രിതമായി ഒരേ ടെൻഡറിൽ പങ്കെടുക്കുന്നത് 2002 ലെ കോംപറ്റീഷൻ നിയമപ്രകാരം കുറ്റകൃത്യമായാണു കണക്കാക്കുക.
സിസിഐ ചുമത്തിയ 1,337.76 കോടി രൂപയുടെ പിഴ ഗൂഗിൾ അടയ്ക്കേണ്ടിവരുമെന്ന് നാഷണൽ കമ്പനി ലോ അപ്പലേറ്റ് ട്രിബ്യൂണൽ വിധിച്ചു. എൻസിഎൽഎടിയുടെ രണ്ടംഗ ബെഞ്ച് നിർദേശം നടപ്പാക്കാനും 30 ദിവസത്തിനകം തുക അടയ്ക്കാനും ഗൂഗിളിനോട് നിർദേശിച്ചു. ആൻഡ്രോയിഡ് മൊബൈൽ ഉപകരണങ്ങളുമായി ബന്ധപ്പെട്ട് മത്സര വിരുദ്ധ പ്രവർത്തനങ്ങളുടെ
ഇന്ത്യന്‍ സ്മാര്‍ട് ഫോണ്‍ പ്രേമികള്‍ക്കും ഇനി ആഹ്ലാദിക്കാന്‍ കാരണങ്ങള്‍ പലതുണ്ട്. ഏതാനും വര്‍ഷം മുൻപ് യൂറോപ്പില്‍നിന്നു കൊണ്ടുവന്ന ഒരു ആന്‍ഡ്രോയിഡ് ഉപകരണം പരീക്ഷിച്ചു നോക്കിയ ടെക്നോളജി പ്രേമിയായ സുഹൃത്ത് അക്ഷരാര്‍ഥത്തില്‍ ഞെട്ടിപ്പോയി - ഗൂഗിളിന്റെ ആപ്പുകള്‍ ഡീഫോള്‍ട്ടായി ഉപയോഗിക്കേണ്ട കാര്യമില്ല!
Results 1-10 of 18