Activate your premium subscription today
സെക്കന്തരാബാദ്∙ ‘അമ്മാ തെലങ്കാനവാ ആകലി കേക്കലാ ഗാനമാ’ തെലങ്കാന വിമോചന സമരവേദികളിൽ ഊർജമായി നിറഞ്ഞ വിപ്ലവ കവി ഗദ്ദറിന്റെ പാട്ട് തിരുമുൽഗുരിയിലെ ആൾക്കൂട്ടത്തിനിടയിൽ നിന്നു പാടുകയാണു മകൾ ഡോ.ജി.വി.വെണ്ണില. കഴുത്തിൽ ത്രിവർണ ഷാളിനൊപ്പം ചുവപ്പും വെള്ളയും കരയുള്ള കറുത്ത ഷാളും പുതച്ചിരിക്കുന്നു; ഗദ്ദർ
തെലങ്കാനയെന്ന സ്വപ്നത്തിലേക്കുള്ള താളമായിരുന്നു ഗദ്ദർ. തെലങ്കാന രൂപീകരണത്തിലേക്കെത്തിയ സുദീർഘമായ സമരത്തിന്റെ മുൻനിരയിലുണ്ടായിരുന്ന തെലുങ്ക് വിപ്ലവകവി ഗദ്ദർ മൺമറഞ്ഞിട്ട് 3 മാസമായതേയുള്ളൂ. അദ്ദേഹത്തിന്റെ ആഗ്രഹം പോലെ ബിആർഎസിനെതിരെ മകൾ ഡോ. ജി.വി.വെണ്ണില പോരിനിറങ്ങുന്നു; കോൺഗ്രസിന്റെ കൈപിടിച്ച്.
ഗദ്ദര്‍ വെറുമൊരു കവിയായിരുന്നില്ല. സമരപ്രഖ്യാപനത്തിന്റെ ചുടുരക്തം ചീന്തിയ വിപ്ലവ കവിയായിരുന്നു. ആ പാട്ടുകളാകട്ടെ തീ തുപ്പുന്ന ആവേശവും. ഗുമ്മുഡി വിറ്റല്‍ റാവു എന്ന ഗദ്ദറിന്റെ വിടവാങ്ങലോടെ അവസാനിക്കുന്നത് തെലങ്കാനയുടെ ഒരു കാലഘട്ടം കൂടിയാണ്. അത്രമേല്‍ അദ്ദേഹത്തിന്റെ കവിതയും പാട്ടും ആ നാടിന്റെ സാമൂഹിക
സ്വന്തം ജീവിതം കൊണ്ട് ഒരുജനതയുടെ ജീവിതത്തെ അടയാളപ്പെടുത്തിയ കവിയാണു ഗദ്ദർ. ഗുമ്മടി വിത്തൽ റാവു എന്ന പേരിനുപകരം വിപ്ലവം എന്നർഥം വരുന്ന ഗദ്ദർ എന്ന പേര് ഈ തെലുങ്കുകവി സ്വീകരിച്ചതു കൃത്യമായ
ഓരോ വാക്കിലും തീയുണ്ടകൾ നിറച്ചാണ് അയാൾ പാടിയത്. രാജ്യത്തിന്റെ ക്ഷുഭിത യൗവ്വനത്തെ വിപ്ലവത്തിലേക്ക് ആനയിച്ചു ആ പാട്ടുകൾ. എൻജിനീയറിങ് വിദ്യാര്‍ഥിയില്‍നിന്ന് ബാങ്ക് ജീവനക്കാരനായും വിപ്ലവ ഗായകനായും
ഹൈദരാബാദ് ∙ വിപ്ലവത്തിന്റെ തീപ്പൊരി ചിതറിച്ച ഗായകനും ആക്ടിവിസ്റ്റുമായ ഗദ്ദർ എന്ന ഗുമ്മുഡി വിറ്റൽ റാവു (74) അന്തരിച്ചു. ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.
Results 1-6