Activate your premium subscription today
രാജാ രവിവർമയും കെ.സി.എസ്.പണിക്കരും കഴിഞ്ഞാൽ രാജ്യത്ത് ഏറ്റവും സ്വാധീനം ലഭിച്ച മലയാളി ചിത്രകാരനാണ് എ.രാമചന്ദ്രൻ. ആധുനിക ചിത്രകാരന്മാരിൽ എണ്ണപ്പെട്ട വ്യക്തിത്വം. ആർട് ഗാലറികളും മ്യൂസിയങ്ങളും രാമചന്ദ്രന്റെ ചിത്രങ്ങൾ തേടി നടന്നു. ചിത്രകലയോടുള്ള സമർപ്പണ മനോഭാവവും ചിത്രങ്ങൾ വിൽപന നടത്താനുള്ള മിടുക്കും രാമചന്ദ്രനുണ്ടായിരുന്നു.
തിരുവനന്തപുരം പൂജപ്പുരയിലെ ഹിന്ദുസ്ഥാൻ ലാറ്റക്സിനു മുന്നിൽ ഒരു ശിൽപം ചെയ്യാനായി അന്നത്തെ ചെയർമാൻ എന്നെയാണ് ആദ്യം സമീപിച്ചത്. തിരക്കുണ്ടായിരുന്നതിനാൽ അവർ പറയുന്ന സമയത്തിനുള്ളിൽ അതു ചെയ്യാനാകുമായിരുന്നില്ല. ബുദ്ധിമുട്ട് പറഞ്ഞപ്പോൾ മറ്റാരെക്കൊണ്ട് ചെയ്യിക്കാമെന്നായി അവരുടെ ചോദ്യം. അടുത്ത സുഹൃത്തായ ആർട്ടിസ്റ്റ് നമ്പൂതിരി അന്നു ചിത്രകാരനായാണ് അറിയപ്പെടുന്നതെങ്കിലും അദ്ദേഹത്തിന് ശിൽപകലയിൽ, പ്രത്യേകിച്ച് വലിയ ശിൽപങ്ങൾ ഒരുക്കുന്നതിൽ നല്ല താൽപര്യമുണ്ടെന്ന് അറിയാമായിരുന്നു. മലമ്പുഴയിൽ ഞാൻ ‘യക്ഷി’ ശിൽപം ചെയ്യുമ്പോൾ പലപ്പോഴും അദ്ദേഹം അവിടെ കാണാനായി വന്നിട്ടുണ്ട്. നമ്പൂതിരിയോട് ചോദിച്ചു നോക്കാൻ പറഞ്ഞു. നമ്പൂതിരി ആ ദൗത്യം ഏറ്റെടുത്തു. കോൺക്രീറ്റിൽ
കാസർകോട് ∙ ജില്ലാ പഞ്ചായത്ത് ഓഫിസ് വളപ്പിലെ ശിൽപം ഒരുക്കുന്നതിന്റെ പ്രവൃത്തി തുടരണോ എന്നത് ചിന്തിക്കേണ്ടി വരുമെന്ന് പ്രമുഖ ശിൽപി കാനായി കുഞ്ഞിരാമൻ. ഉദ്യോഗസ്ഥ മേധാവിയുടെ അപമാനിക്കുന്ന തരത്തിലുള്ള പെരുമാറ്റം വേദനാജനകമാണ്. പ്രായം 86 ആയി. അപമാനിക്കപ്പെട്ടു തൊഴിൽ ചെയ്യുന്നതിൽ അർഥമില്ല. കാനായി കുഞ്ഞിരാമൻ
തിരുവനന്തപുരം ∙ ശംഖുമുഖം തീരത്ത് താൻ ഒരുക്കിയ ‘സാഗരകന്യക’ ശിൽപത്തിനു സമീപം സ്ഥാപിച്ച ഹെലികോപ്റ്റർ മാറ്റാതെ സംസ്ഥാന സർക്കാരിന്റെ ‘കേരള ശ്രീ’ പുരസ്കാരം സ്വീകരിക്കില്ലെന്നു ശിൽപി കാനായി കുഞ്ഞിരാമൻ വ്യക്തമാക്കി. രാജ്യാന്തര ശ്രദ്ധ നേടിയ ശിൽപത്തിനു സമീപം എയർഫോഴ്സിന്റെ
കാസർകോട് ∙ പത്മ പുരസ്കാരങ്ങളുടെ മാതൃകയിൽ സംസ്ഥാന സർക്കാർ ആദ്യമായി നൽകുന്ന കേരള പുരസ്കാരങ്ങൾ പ്രഖ്യാപിച്ചതിനു പിന്നാലെ വിവാദവും. കേരള സർക്കാർ പ്രഖ്യാപിച്ച കേരളശ്രീ പുരസ്കാരം സ്വീകരിക്കില്ലെന്ന് പ്രശസ്ത ശിൽപി കാനായി കുഞ്ഞിരാമൻ വ്യക്തമാക്കി. ശിൽപങ്ങളുടെ ശോഭ കെടുത്തുന്ന നടപടികളിൽ
തിരുവനന്തപുരം ∙ വിഖ്യാത ശിൽപി കാനായി കുഞ്ഞിരാമൻ രൂപകൽപന ചെയ്ത ശംഖുമുഖത്തെ സാഗരകന്യകയ്ക്ക് ലോകത്തെ ഏറ്റവും വലിയ മത്സ്യകന്യക ശിൽപമെന്ന ഗിന്നസ് റെക്കോർഡ്. അപേക്ഷിക്കാതെ കിട്ടിയ അംഗീകാരത്തിന്റെ സന്തോഷത്തിലാണ് ശിൽപി. ശംഖുമുഖം കടൽത്തീരത്ത് അസ്തമയ സൂര്യനെ നോക്കി ചിപ്പിക്കുള്ളിൽ
കണ്ണൂർ∙ പയ്യാമ്പലത്ത് മുറിവേൽപ്പിക്കപ്പെട്ട തന്റെ ശിൽപങ്ങൾ നേരിൽ കണ്ട് ശിൽപി കാനായി കുഞ്ഞിരാമൻ. പയ്യാമ്പലം പാർക്കിൽ കാനായി നിർമിച്ച അമ്മയും കുഞ്ഞും ശിൽപം അവഗണിക്കപ്പെട്ടതിനു പിന്നാലെ റിലാക്സിങ് എന്ന ശിൽപവും നാശത്തിലേക്ക് നീങ്ങുന്ന സാഹചര്യത്തിലാണ് ഇന്നലെ രാവിലെ ഭാര്യ നളിനിക്ക് ഒപ്പം കാനായി എത്തിയത്.
കലാസ്വാദകരുടെയും സാധാരണ ജനങ്ങളുടെയും കാഴ്ചപ്പാടുകള് തമ്മില് എത്രത്തോളം അന്തരമുണ്ട് എന്നതിന്റെ ഉത്തമ ഉദാഹരണമാണ് മലമ്പുഴയിലുള്ള കാനായി കുഞ്ഞിരാമന്റെ പ്രശസ്തമായ യക്ഷിശില്പത്തെക്കുറിച്ച് കാലങ്ങളായി തുടരുന്ന സംവാദം. ഇപ്പോൾ, കേരള ടൂറിസത്തിന്റെ ഇൻസ്റ്റഗ്രാം പേജിലെ യക്ഷിയുടെ വിഡിയോയ്ക്കു താഴെ വന്ന
കാടുപിടിച്ചു നശിച്ച മലമ്പുഴ ഉദ്യാനത്തിനു ശിൽപങ്ങൾകൊണ്ടു പുതുമോടി തീർക്കാനുള്ള ചുമതലയുമായി മദ്രാസിൽനിന്നു നാട്ടിലേക്കു വരുമ്പോൾ 30 വയസ്സുകാരൻ കുഞ്ഞിരാമൻ ആരുമറിയാത്ത പുതുമുഖമായിരുന്നു. എന്തു ശിൽപം എന്ന ആലോചന ഒരു മാസത്തോളം നീണ്ടു.... Kanayi Kunhiraman, Kanayi Kunhiraman age, Kanayi Kunhiraman manorama news,
1969ലാണ് മലമ്പുഴ ഉദ്യാനത്തിൽ കാനായി കുഞ്ഞിരാമൻ യക്ഷിയെ സ്ഥാപിക്കുന്നത്. കൊല്ലം 52 കഴിഞ്ഞെങ്കിലും ശിൽപം നിർമിക്കുമ്പോൾ കാനായിയുടെ മനസിൽ കുറിച്ചിട്ട പ്രായമാണ് ഇപ്പോഴും. ഒട്ടും ഉടവു തട്ടിയിട്ടില്ല. മലമ്പുഴയെന്നു കേൾക്കുമ്പോൾതന്നെ ഓർക്കുന്നത് യക്ഷിയെയായി. .Manorama Online
Results 1-10