Activate your premium subscription today
വായ്പ എടുത്തശേഷം തിരിച്ചടയ്ക്കാതെ മുങ്ങിയതിന് മല്യയെയും മോദിയയെും കോടതി സാമ്പത്തിക പിടികിട്ടാപ്പുള്ളികളായി (Fugitive Economic Offenders/FEO) ആയി കോടതി പ്രഖ്യാപിച്ചിരുന്നു.
മുംബൈ∙ വിജയ് മല്യ, നീരവ് മോദി, മെഹുൽ ചോക്സി എന്നിവർ രാജ്യം വിട്ടതിന് അന്വേഷണ ഏജൻസികൾക്ക് മുംബൈ കോടതിയുടെ രൂക്ഷ വിമർശനം. ഉചിതമായ സമയത്ത് അറസ്റ്റ് ചെയ്യാത്തതുകൊണ്ടാണ് ഇവർ രാജ്യം വിട്ടതെന്നു പറഞ്ഞ കോടതി ഏജൻസികളുടെ പിടിപ്പുകേട് എടുത്തുപറഞ്ഞു.
ന്യൂഡൽഹി∙ ബാങ്കുകളെ കബളിപ്പിച്ച് രാജ്യം വിട്ട വ്യവസായികളായ വിജയ് മല്യ, നീരവ് മോദി, സഞ്ജയ് ഭണ്ഡാരി എന്നിവരെ പിടികൂടാൻ കേന്ദ്ര അന്വേഷണ ഏജൻസികളുടെ ഉന്നതതല സംഘം ബ്രിട്ടനിലേക്ക് പോകും. സിബിഐ, ഇ.ഡി, എൻഐഎ എന്നീ ഏജൻസികളുടെ ഉദ്യോഗസ്ഥരാണ് ഈ മാസം തന്നെ ബ്രിട്ടനിലേക്ക് തിരിക്കുക. കിങ്ഫിഷർ എയർലൈൻസ് ഉടമ വിജയ് മല്യ 17 ബാങ്കുകളെയാണു കബളിപ്പിച്ചത്. 9000 കോടി രൂപയുടെ വായ്പയെടുത്ത ശേഷം 2016 മാർച്ചിലാണ് മല്യ മുങ്ങിയത്. വജ്രവ്യാപാരിയായ നീരവ് മോദി പഞ്ചാബ് നാഷനൽ ബാങ്കിനെ 6500 കോടി രൂപയാണ് കബളിപ്പിച്ചത്. ആയുധ വ്യാപാരിയായ സഞ്ജയ് ഭണ്ഡാരിക്കെതിരെ നികുതി വെട്ടിപ്പും കള്ളപ്പണം വെളുപ്പിക്കലും അടക്കമുള്ള കേസുകളുടെ പേരിൽ റെഡ് കോർണർ നോട്ടിസ് പുറപ്പെടുവിച്ചിട്ടുണ്ട്.
ന്യൂഡല്‍ഹി∙ കോടികളുടെ തട്ടിപ്പു നടത്തി ഇന്ത്യ വിട്ട വിജയ് മല്യ ഉള്‍പ്പെടെയുള്ളവരെ തിരിച്ചെത്തിക്കാനുള്ള നീക്കങ്ങള്‍ ത്വരിതഗതിയിലാക്കുന്നതിനായി സിബിഐ, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.), ദേശീയ അന്വേഷണ ഏജന്‍സി (എൻഐഎ) എന്നിവയുടെ ഉന്നതതല സംയുക്ത സംഘം ഉടന്‍ തന്നെ യുകെയിലേക്കു പോകും. ആയുധക്കച്ചവടക്കാരനായ സഞ്ജയ്
ലണ്ടന്‍∙ നാടുകടത്തല്‍ വിചാരണയ്ക്കിടെ നീരവ് മോദിക്കു വേണ്ടി തെളിവുകള്‍ ഹാജരാക്കിയ മുന്‍ ഇന്ത്യന്‍ ജഡ്ജിമാരായ അഭയ് തിപ്സെയെയും മാര്‍ക്കണ്ഡേയ കടുജുവിനെയും രൂക്ഷമായ വിമര്‍ശിച്ച് യുകെ | Nirav Modi, Markandey Katju, Manorama News, PNB Scam, Extradition
മുംബൈ∙ മൂന്നു ചതുരശ്ര മീറ്റര്‍ സ്വകാര്യ സ്ഥലം, പഞ്ഞിക്കിടക്ക, തലയിണ, കിടക്കവിരി, പുതപ്പ്; ഇന്ത്യന്‍ ബാങ്കുകളില്‍നിന്നു കോടികള്‍ തട്ടിച്ച് ലണ്ടനിലേക്കു കടന്ന വജ്രവ്യാപാരിക്കു വേണ്ടി | Nirav Modi, PNB Scam, Arthur Road Jail, Manorama News
ലണ്ടൻ ∙ 14,000 കോടി രൂപയുടെ ബാങ്ക് തട്ടിപ്പു കേസിൽ ലണ്ടനിൽ ജയിലിൽ കഴിയുന്ന രത്നവ്യാപാരി നീരവ് മോദിയെ (49) ഇന്ത്യയിലേക്കു നാടുകടത്തും. ലണ്ടനിലെ വെസ്റ്റ് മിനിസ്റ്റര്‍ മജിസ്ട്രേറ്റ് Nirav Modi extradition verdict, United Kingdom, Nirav Modi ,The Crown Prosecution Service (CPS), Punjab National Bank (PNB), Manorama News, Manorama Online.
ന്യൂഡൽഹി∙ പിഎൻബി തട്ടിപ്പ് പ്രതി ജ്വല്ലറി ഉടമ നീരവ് മോദിയുടെ സഹോദരന് നേഹൽ മോദിക്കെതിരെ ന്യൂയോർക്കിൽ വജ്രമോഷണക്കേസ്. ഒരു മില്യൺ ഡോളർ വിലമതിക്കുന്ന വജ്ര തട്ടിപ്പ് നടത്തിയെന്നാണ് | Nehal Modi | Nirav Modi | New York | Stealing | Diamonds | Manorama Online
ന്യൂഡൽഹി∙ പിടികിട്ടാപുള്ളികളെ ആകർഷിക്കുന്ന സ്ഥലമാകാൻ യുകെ ആഗ്രഹിക്കുന്നില്ലെന്ന് ഇന്ത്യയിലെ ബ്രിട്ടിഷ് ഹൈക്കമ്മിഷണർ അലക്സ് എല്ലിസ്. ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പരാമർശം. പിടികിട്ടാപ്പുള്ളികളായ
ന്യൂഡൽഹി ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപമാനിച്ചിട്ടില്ലെന്നു കോൺഗ്രസിന്റെ ലോക്സഭാ കക്ഷിനേതാവ് അധിർ രഞ്ജൻ ചൗധരി. മണിപ്പുർ കലാപവുമായി ബന്ധപ്പെട്ട അവിശ്വാസ പ്രമേയ ചർച്ചയ്ക്കിടെ മോദിയെ അപമാനിച്ചെന്നതുൾപ്പെടെ ചൂണ്ടിക്കാട്ടി ലോക്സഭയിൽനിന്നു സസ്പെൻഡ് ചെയ്തതിനോടു പ്രതികരിക്കുകയായിരുന്നു
Results 1-10 of 45