Activate your premium subscription today
ഇന്ത്യയിലെ ആദരണീയ ബിസിനസുകാരിൽ ഒരാളായ രത്തൻ ടാറ്റയുടെ ജീവിതത്തെയും വ്യക്തിത്വത്തെയും കുറിച്ചുള്ള സവിശേഷമായ കാഴ്ചപ്പാട് നൽകുന്നയൊന്നാണ് ഈ സ്മരണിക. ടാറ്റയുടെ നേതൃത്വ ശൈലി, അദ്ദേഹത്തിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾ, നവീകരണത്തോടുള്ള അഭിനിവേശം എന്നിവയെക്കുറിച്ചുള്ള ഉൾക്കാഴ്ചകളും
മുംബൈ∙ ടാറ്റയുടെ മുൻ അമരക്കാരന് രത്തൻ ടാറ്റയുടെ വിൽപത്രത്തിൽ ഇടംപിടിച്ച് വളർത്തുനായയും. ഒക്ടോബർ ഒൻപതിന് അന്തരിച്ച രത്തന്‍ ടാറ്റയ്ക്ക് പതിനായിരം കോടിയോളം രൂപയുടെ സ്വത്താണുള്ളത്. ഇതിൽ ഒരു വിഹിതമാണ് വളർത്തുനായയായ ടിറ്റോയ്ക്കായി മാറ്റിവച്ചിരിക്കുന്നത്.
തിരുവനന്തപുരം: മാനേജ്മെന്റ് പ്രൊഫഷണലുകളുടെ കൂട്ടായ്മയായ ട്രിവാന്‍ഡ്രം മാനേജ്മെന്റ് അസോസിയേഷന് രത്തന്‍ ടാറ്റ അനുസ്മരണം സംഘടിപ്പിച്ചു. ടാറ്റയ്ക്കൊപ്പം പ്രവർത്തിക്കാന്‍ അവസരം ലഭിച്ചവരെ പങ്കെടുപ്പിച്ചാണ് ‘സല്യൂട്ടിംഗ് എ ജെം’ എന്ന അനുസ്മരണ പരിപാടി നടത്തിയത്. മറ്റ് കോർപ്പറേറ്റ് സ്ഥാപനങ്ങളുമായി
മുംബൈ∙ വ്യവസായി രത്തൻ ടാറ്റയുടെ ചിതാഭസ്മം അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം അറബിക്കടലിൽ ഒഴുക്കും. മുംബൈ ഗേറ്റ്വേ ഓഫ് ഇന്ത്യയിൽ ബന്ധുക്കളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരിക്കും നിമജ്ജന ചടങ്ങ് നടക്കുക. ഇൗ മാസം ഒൻപതിനാണ് രത്തൻ ടാറ്റ അന്തരിച്ചത്.
അന്തരിച്ച രത്തൻ ടാറ്റ നായകളോടുള്ള ആഴമായ വാത്സല്യത്തിന് ഏറെ പ്രശസ്തനായിരുന്നു. 'രത്തന്റെ ഓഫീസ് കമ്പാനിയന്' എന്ന് വിളിച്ചിരുന്നത് ഓഫിസിലേക്കുള്ള യാത്രകളിൽ ടാറ്റയുടെ സന്തതസഹചാരിയായിരുന്ന ‘ഗോവ’ എന്ന വളർത്തു നായയെയായിരുന്നു. ഈ നായയുടെ വിശേഷങ്ങൾ ടാറ്റ മുമ്പ് എക്സിലൂടെയും പങ്കുവച്ചിരുന്നു. താന്‍
ഇന്ത്യൻ വ്യവസായ രംഗത്ത് ഒരു യുഗത്തിന്റെ അവസാനമായിരുന്നു രത്തൻ ടാറ്റയുടെ വിയോഗം. ഇന്ത്യയുടെ വ്യവസായ രത്നം എന്നും ഇതിഹാസം എന്നും വിളിക്കപ്പെടുന്ന രത്തൻ ടാറ്റയുടെ സംസ്കാരച്ചടങ്ങ് വർളി ശ്മശാനത്തിലായിരുന്നു. മുംബൈ ബ്രീച്ച് കാൻഡി ആശുപത്രിയിൽനിന്ന് അദ്ദേഹത്തിന്റെ ഭൗതികശരീരം ആദ്യം വസതിയിലും പിന്നെ നരിമാൻ പോയിന്റിലെ നാഷനൽ സെന്റർ ഫോർ പെർഫോമിങ് ആർട്സിലും (എൻസിപിഎ) എത്തിച്ചു. പൊതുദർശനത്തിനു ശേഷം മറൈൻ ഡ്രൈവിലൂടെ വിലാപയാത്രയായി ഭൗതിക ശരീരം വർളി ശ്മശാനത്തിൽ എത്തിച്ച് പാഴ്സി ആചാരപ്രകാരമുള്ള പ്രാർഥനകൾ നടത്തി.
വ്യവസായരംഗത്തെ താരമായിരുന്ന രത്തൻ ടാറ്റയുടെ നിര്യാണത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായി ഗ്ലോബൽ ഇന്ത്യൻ കൗൺസിൽ ഗ്ലോബൽ കാബിനറ്റ് .
മനോരമ ഓൺലൈനിൽ പോയവാരം പ്രസിദ്ധീകരിച്ച ശ്രദ്ധേയവും വായിക്കപ്പെട്ടതുമായ പത്തു സ്റ്റോറികൾ, ഒപ്പം പോയവാരത്തിലെ മികച്ച വിഡിയോയും പോഡ്കാസ്റ്റും.
ടാറ്റ ഗ്രൂപ്പിന്റെ റീറ്റെയ്ൽ കമ്പനിയായ ട്രെന്റിനെ കഴിഞ്ഞ 11 വർഷമായി നയിക്കുന്നത് ചെയർമാനും എംഡിയുമായ നോയലാണ്. നോയലിന്റെ കീഴിൽ ട്രെന്റിന്റെ ഓഹരി വില കഴിഞ്ഞ ദശാബ്ദത്തിൽ 6,000 ശതമാനം കുതിച്ചു. കമ്പനിയുടെ വിപണിമൂല്യം 2.8 ലക്ഷം കോടി രൂപയിലുമെത്തി.
രത്തന്‍ ടാറ്റയുമൊത്ത് കൊച്ചിയില്‍ വെച്ച് ഭക്ഷണം കഴിക്കാന്‍ അവസരം ലഭിക്കുക. അതിനിടെ കേരളത്തിലെ ഭക്ഷണ രീതികളെ കുറിച്ച് അതീവ താല്പര്യത്തോടെ അദ്ദേഹം ചോദിക്കുക. സാധാരണക്കാരില്‍ സാധാരണക്കാരോട് അദ്ദേഹത്തിന്റെ സമീപനം മനസിലാക്കുക, ഇതിനെല്ലാം അവസരം ലഭിച്ച മുന്‍ മാധ്യമ പ്രവര്ത്തകന് സ്മിതി സമൂഹ
Results 1-10 of 103