Activate your premium subscription today
തിരുവനന്തപുരം∙ മലയാളത്തിലെഴുതിയ ‘അതിജീവനം’ എന്ന ആത്മകഥ കേരളത്തിനു സമ്മാനിച്ച്, മൂന്നര പതിറ്റാണ്ടിലേറെ നീണ്ട സേവനത്തിനു ശേഷം മുൻ ചീഫ് സെക്രട്ടറി ഡോ.വിശ്വാസ് മേത്ത സംസ്ഥാനം വിടുന്നു. 1986 ബാച്ചിലെ ഐഎഎസുകാരനാണ് രാജസ്ഥാൻ സ്വദേശിയായ വിശ്വാസ് മേത്ത നിലവിൽ മുഖ്യ വിവരാവകാശ കമ്മിഷണറാണ്. ‘കേരളത്തിനു പുറത്ത് ഐഎഎസുകാർക്ക് ആളുകൾ വലിയ ബഹുമാനം നൽകും. ഇവിടെ അതില്ല. സാറൊരു മത്സരപ്പരീക്ഷയെഴുതി ജയിച്ച് ഐഎഎസുകാരനായി. എനിക്കതിനു കഴിഞ്ഞില്ല. ഇതാണു നമ്മൾ തമ്മിലുള്ള ഏക വ്യത്യാസമെന്നു മലയാളികൾ പറയും. ഉയർന്ന വിദ്യാഭ്യാസവും സ്വതന്ത്ര കാഴ്ചപ്പാടുകളുമാകാം ഈ ചിന്തയ്ക്കു പിന്നിൽ.’ – അദ്ദേഹം ചിരിക്കുന്നു. ഗായകൻ കൂടിയായ വിശ്വാസ് മേത്തയുടെ ഹിന്ദി സിനിമാ ഗാനാലാപനം പ്രശസ്തമാണ്.
തിരുവനന്തപുരം ∙ മുഖ്യ വിവരാവകാശ കമ്മിഷണറായി ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയെ നിയമിച്ച നടപടി നിയമക്കുരുക്കിലാകാൻ സാധ്യതയേറി. തിരഞ്ഞെടുപ്പ് സമിതിയിൽ അംഗമായ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല യോഗത്തിന്റെ മിനിറ്റ്സിൽ ഒപ്പിടാൻ ഇതുവരെ തയാറായിട്ടില്ല. യോഗം ശരിയായ രീതിയിൽ | Vishwas Mehta | Chief Information Commissioner | Manorama News
തിരുവനന്തപുരം∙ മുഖ്യവിവരാവകാശ കമ്മിഷണറായി ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയെ നിയമിക്കുന്നതിനെ അനുകൂലിച്ചിട്ടില്ലെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. താനുൾപ്പെട്ട കമ്മിറ്റി വിശ്വാസ് മേത്തയെ... Ramesh Chennithala, Pinarayi Vijayan
തിരുവനന്തപുരം∙ ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയെ ഫെബ്രുവരി 28ന് സ്ഥാനമൊഴിയുന്ന മുറയ്ക്ക് മുഖ്യ വിവരാവകാശ കമ്മിഷണറായി നിയമിക്കാൻ തീരുമാനിച്ചു. ...Vishwas Mehta
തിരുവനന്തപുരം∙ മുഖ്യ വിവരാവകാശ കമ്മിഷണറായി മുൻ ചീഫ് സെക്രട്ടറി ഡോ.വിശ്വാസ് മേത്ത സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റു
തിരുവനന്തപുരം∙ കോവിഡ് പ്രതിസന്ധി കാലത്തു സാലറി കട്ട് വഴി സർക്കാർ പിടിച്ച തന്റെ ഒരു മാസത്തെ ശമ്പളം ഉടൻ മടക്കി നൽകണമെന്ന് ചീഫ് സെക്രട്ടറി ഡോ.വിശ്വാസ് മേത്തയുടെ രഹസ്യകത്ത്. ഈ മാസം 28 നു വിരമിക്കുന്നതു ചൂണ്ടിക്കാട്ടിയാണു | Government of Kerala | Manorama News
പാലക്കാട് ∙ ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയെ മുഖ്യവിവരാവകാശ കമ്മിഷണറായി നിയമിക്കാനുള്ള തീരുമാനത്തിൽ വിയോജിപ്പു രേഖപ്പെടുത്തിയതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇതു സംബന്ധിച്ച മിനിട്സ് ഇന്നലെ പാലക്കാട്ടു വച്ചാണു ലഭിച്ചത്. അതിൽ പ്രതിപക്ഷ നേതാവെന്ന നിലയിൽ വിയോജിപ്പു രേഖപ്പെടുത്തി നൽകി.നിയമനം
ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയെ മുഖ്യ വിവരാവകാശ കമ്മിഷണറായി നിയമിക്കുന്നതിൽ എതിർപ്പു വ്യക്തമാക്കി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്കു കത്തു നൽകി. ജലവിഭവ വകുപ്പിന്റെ പദ്ധതികളിൽ വിദേശ കൺസൽറ്റൻസി കമ്പനികളെ നിയോഗിക്കുന്നതിൽ വിശ്വാസ്...ramesh chennithala, Biswas Mehta, kerala chief information officer
തിരുവനന്തപുരം ∙ ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയെ മുഖ്യ വിവരാവകാശ കമ്മിഷണറായി നിയമിക്കാൻ സർക്കാർ തീരുമാനിച്ചു. ഇൗ മാസം 28ന് ചീഫ് സെക്രട്ടറി സ്ഥാനത്തുനിന്നു വിരമിച്ചശേഷമാകും ചുമതലയേൽക്കൽ.... Vishwas Mehta
Results 1-9