Activate your premium subscription today
സന്തോഷത്തിന്റെ നാടായ ഭൂട്ടാനില്‍ നിന്നുള്ള യാത്രാചിത്രങ്ങളുമായി നടി സംയുക്ത. പാരോയിലെ ടൈഗേഴ്സ് നെസ്റ്റ് തീര്‍ഥാടനകേന്ദ്രത്തില്‍ നിന്നുള്ള ചിത്രങ്ങള്‍ സംയുക്ത സമൂഹമധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. ഭൂട്ടാനിലെ പാരോ താഴ്വരയിലെ ഒരു മലഞ്ചെരിവിലാണ് ടൈഗേഴ്സ് നെസ്റ്റ് അല്ലെങ്കില്‍ തക്സാങ് മൊണാസ്ട്രി
തിമ്പു (ഭൂട്ടാൻ) ∙ അണ്ടർ 17 സാഫ് ഫുട്ബോൾ ചാംപ്യൻഷിപ്പിൽ നിലവിലെ ചാംപ്യൻമാരായ ഇന്ത്യയ്ക്കു വിജയത്തുടക്കം. ഗ്രൂപ്പ് എയിലെ ആദ്യ മത്സരത്തിൽ ബംഗ്ലദേശിനെയാണ് (1–0) ഇന്ത്യ തോൽപിച്ചത്. രണ്ടാം പകുതിയുടെ ഇൻജറി ടൈമിൽ (90+1) ഡിഫൻഡർ സുമിത് ശർമ ഇന്ത്യയുടെ വിജയഗോൾ നേടി
കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കുകയെന്ന ലക്ഷ്യത്തിലാണ് ഭൂട്ടാന്റെ നടപടി. അപകട- അസുഖ ചെലവുകൾ കവര്‍ ചെയ്യുന്ന ഇന്‍ഷുറന്‍സ് 2022 ലെ ഭൂട്ടാന് ടൂറിസം നിയമപ്രകാരമാണ് നിര്‍ബന്ധിതമാക്കിയത്. ഈ നിബന്ധനയാണ് ഇക്കഴിഞ്ഞ ഏപ്രില്‍ 23ന് ഭൂട്ടാന് പിന്‍വലിച്ചിരിക്കുന്നത്. കോവിഡിനെ തുടര്‍ന്നാണ് ആശുപത്രി ചെലവുകള്‍ കൂടി
അഞ്ചുദിവസത്തെ ഇന്ത്യാ സന്ദർശനത്തിനുശേഷം ഭൂട്ടാൻ പ്രധാനമന്ത്രി ഷെറിങ് ടോബ്ഗേ മാർച്ച് 18നാണ് തിരികെപ്പോയത്. കൃത്യം നാലാം ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി തിരക്കിട്ട് ഭൂട്ടാനിലേക്കും പറന്നു. അതും ലോക്സഭാ തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തുവന്നതിനുശേഷം! അസാധാരണ നടപടിയാണിത്. ഭൂട്ടാന്റെ പരമോന്നത ബഹുമതിയായ ഓർഡർ ഓഫ് ഡ്രുക് ക്യാൽപോ സ്വീകരിക്കാനും ഇന്ത്യയുടെ സഹായത്തോടെ ഭൂട്ടാൻ നിർമിച്ച ആശുപത്രിയുടെ ഉദ്ഘാടനത്തിനുമായാണ് യാത്രയെന്ന് പറയാമെങ്കിലും ഇതിനേക്കാളെല്ലാമുപരി മോദിയെ ഭൂട്ടാനിലെത്തിച്ച മറ്റൊരു പ്രേരകശക്തിയുണ്ട്. ചൈനയുമായി ഭൂട്ടാൻ നടത്തുന്ന അതിർത്തി ചർച്ച! അതിർത്തി തർക്കം പരിഹരിച്ച് ഭൂട്ടാനുമായി നയതന്ത്രബന്ധം സ്ഥാപിക്കാനുള്ള ചൈനീസ് ശ്രമങ്ങൾ ഇന്ത്യയ്ക്ക് എങ്ങനെയാണ് വെല്ലുവിളിയാകുന്നത്? അതിനുള്ള ഉത്തരം അടുത്തിടെ ഇന്ത്യയ്ക്കു ലഭിച്ചിരുന്നു. ഭൂട്ടാനെ വരുതിയിലാക്കി വടക്കുകിഴക്കൻ അതിർത്തിയിൽ ഇന്ത്യയ്ക്ക് വെല്ലുവിളി ശക്തമാക്കാനൊരുങ്ങുകയാണ് ചൈന. അരുണാചൽ പ്രദേശിലെ സ്ഥലങ്ങൾക്ക് ചൈനീസ് പേരുകൾ നൽകിയും ഭൂപടം തിരുത്തിവരച്ചും ചൈന നടത്തുന്ന പ്രകോപനത്തെ ഇതുമായി ചേർത്തുവായിക്കേണ്ടതുണ്ട്. മേയ്ആദ്യവാരം മറ്റൊന്നു കൂടി സംഭവിച്ചു. ഇന്ത്യയ്ക്കു കീഴിലുള്ള ഷാക്സ്ഗാം താഴ്വരയിൽ ചൈന നിർമാണ പ്രവൃത്തികൾ ആരംഭിച്ചു. പാക്ക് അധിനിവേശ കശ്മീരിലാണ് ഈ ഭാഗമെന്നാണു പാക്കിസ്ഥാൻ പറയുന്നത്. 1963ലെ ചൈന–പാക്കിസ്ഥാൻ അതിർത്തി കരാർ പ്രകാരമാണ് നിലവിൽ ഷാക്സ്ഗാമിൽ നിർമാണ പ്രവൃത്തികൾക്ക് പാക്കിസ്ഥാൻ ചൈനയ്ക്ക് അനുവാദം നൽകിയത്. സമാനമായ കരാറുകൾ ചൈന ഭൂട്ടാനുമായും ഒപ്പിടുമോയെന്ന ആശങ്ക ഇന്ത്യയ്ക്കുണ്ട്. അങ്ങനെ സംഭവിച്ചാൽ അതിർത്തിയിൽ ഇന്ത്യയ്ക്ക് അത് പുതിയ ഭീഷണി സൃഷ്ടിക്കുകയും ചെയ്യും. ഇന്ത്യയുടെ ആശങ്ക അസ്ഥാനത്തല്ലെന്നാണ് സമീപകാല സംഭവവികാസങ്ങൾ വ്യക്തമാക്കുന്നതും. എങ്ങനെയാണ് ചൈന ഭൂട്ടാനുമായി അടുക്കുന്നതും ഇന്ത്യയ്ക്ക് തലവേദന സൃഷ്ടിക്കുന്നതും?
കോവിഡ് മഹാമാരിയുടെ കാലം കഴിഞ്ഞതോടെ ലോകം ഏറ്റവും കൂടുതൽ സജീവമായത് വിനോദസഞ്ചാര മേഖലയിലാണ്. യാത്രകൾ സജീവമായി തുടങ്ങി. പ്രാദേശികമായും ദേശീയ തലത്തിലും നടന്നിരുന്ന യാത്രകൾ ഇപ്പോൾ രാജ്യത്തിന്റെ അതിർത്തു കടന്നും മുന്നേറുകയാണ്. വിദേശയാത്രകൾ ഒരു സാധാരണ കാര്യമായി കഴിഞ്ഞു. ഇന്ത്യയിൽ നിന്നുള്ള സഞ്ചാരികളുടെ
അയൽ രാജ്യങ്ങൾക്ക് മുൻഗണന നൽകുക എന്നത് ഇന്ത്യയുടെ വിദേശ നയത്തിന്റെ കേന്ദ്ര തത്വമാണ്. ഏഷ്യയിലും രാജ്യാന്തര തലത്തിലും ഇന്ത്യയുടെ സ്വാധീനം വിപുലീകരിക്കുന്നതിന് ഉപഭൂഖണ്ഡത്തിലെ തൊട്ടടുത്ത പ്രദേശങ്ങൾ ഫലപ്രദമായി, തന്ത്രപരമായി കൈകാര്യം ചെയ്യുന്നത് ഇന്ത്യയ്ക്ക് നിർണായവും. അയൽ രാജ്യങ്ങളിലെ പതിവ് രാഷ്ട്രീയമോ സാമ്പത്തികമോ ആയ വെല്ലുവിളികൾ പലപ്പോഴും ഇന്ത്യയുടെ ശ്രദ്ധ ഉപഭൂഖണ്ഡത്തിലേക്ക് തിരിച്ചുവിടുകയും വിശാലമായ പ്രാദേശികവും രാജ്യാന്തരവുമായ പ്രശ്നങ്ങളെ അഭിമുഖീകരിക്കാനുള്ള ശേഷി പരിമിതപ്പെടുത്തുകയും ചെയ്യുന്നു. എന്നാൽ പാക്കിസ്ഥാനെ കൂടാതെ ഭൂട്ടാനുമായും നേപ്പാളുമായും മ്യാൻമറുമായുമുള്ള ഇന്ത്യയുടെ ഉഭയകക്ഷി ബന്ധങ്ങളിൽ ചെറുതല്ലാത്ത വിള്ളലുകൾ ഉണ്ടായിട്ടുണ്ട്. ഇന്ത്യയുമായി അകലുംതോറും അവിടങ്ങളിൽ ചൈനീസ് വ്യാളി പിടിമുറുക്കുന്നു. അതിനൊപ്പം അരുണാചൽ പ്രദേശിലും ചൈന പ്രകോപനം ശക്തമാക്കിയിട്ടുമുണ്ട്. അയൽ രാജ്യങ്ങൾക്കിടയിൽ രാജ്യാന്തരവും ആഭ്യന്തരവുമായ രാഷ്ട്രീയ, സാമ്പത്തിക ഭൂപ്രകൃതികളിലെ സമീപകാല മാറ്റങ്ങളോടെ, ഇന്ത്യയ്ക്ക് അയൽപക്ക പ്രഥമ നയം (Neighbourhood First Policy ) ഉത്തേജിപ്പിക്കാനുള്ള ഏറ്റവും മികച്ച അവസരമാണ് ഇപ്പോൾ കൈവന്നിരിക്കുന്നത്. കൃത്യമായ നീക്കത്തിലൂടെ അയൽക്കാരെ കൂടെ നിർത്താൻ ഇന്ത്യയ്ക്ക് കഴിഞ്ഞാൻ ചൈനയ്ക്ക് വൻ തിരിച്ചടി നൽകാനും സാധിക്കും. ഈ മേഖലയിലെ ചൈനയുടെ കുതന്ത്രത്തെ ചെറുക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നതെങ്കിൽ ബംഗ്ലദേശുമായി ബന്ധം നിലനിർത്തുന്നത് പോലെ സൗഹൃദം മറ്റ് അയൽ രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കേണ്ടതുണ്ട്. ഇപ്പോൾ ബംഗ്ലദേശ് മാത്രമാണ് ഇന്ത്യയോട് ഏറെ അടുപ്പം കാണിക്കുന്ന അയൽക്കാർ. ശേഷിക്കുന്നവരെയും ഇന്ത്യയ്ക്കൊപ്പം ചേര്‍ത്തുപിടിച്ച് ചൈനയെ നിലയ്ക്കുനിർത്താൻ കഴിയണം.
ഏത് വിനോദസഞ്ചാര കേന്ദ്രത്തിൽ എത്തിയാലും വഴികാട്ടിയായി എത്തുന്ന ഗൈഡുമാരിൽ ഭൂരിഭാഗവും പുരുഷൻമാർ ആയിരിക്കും. ചിലയിടങ്ങളിൽ എങ്കിലും സ്ത്രീകളെയും കാണാൻ കഴിയും. എന്നാൽ, ഇത്തവണത്തെ വനിതാദിനത്തിൽ ഭൂട്ടാനിലെ ആഘോഷങ്ങൾ വ്യത്യസ്തമായത് ഈ മേഖലയിലെ സ്ത്രീപ്രാതിനിധ്യത്തിൽ ഉണ്ടായ വർദ്ധനവിലാണ്. വിനോദസഞ്ചാര മേഖലയിൽ
തിംഫു ∙ ഭൂട്ടാൻ സന്ദർശിക്കുന്ന ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാജ്യത്തിന്റെ പരമോന്നത ബഹുമതിയായ ‘ദി ഓർഡർ ഓഫ് ഡ്രുക് ക്യാൽപോ’ ജിഗ്മെ ഖെസർ നംഗ്യേൽ വാങ്ചുക് രാജാവ് സമ്മാനിച്ചു. ഒരു വിദേശരാജ്യത്തെ സർക്കാരിന്റെ തലവന്‍ ഇതാദ്യമാണ് ഈ ബഹുമതി സമ്മാനിക്കുന്നത്.
തിമ്പു∙ ഭൂട്ടാന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ 'ഓർഡർ ഓഫ് ദി ഡ്രക് ഗ്യാൽപോ' പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ചു. ഭൂട്ടാനു പുറത്ത് ഈ പദവി ലഭിക്കുന്ന ആദ്യത്തെ സർക്കാർ തലവനാണ് മോദി. ഇന്ത്യ-ഭൂട്ടാൻ ബന്ധത്തിന്റെ വളർച്ചയ്ക്കും ഭൂട്ടാനിലെ ജനങ്ങൾക്കും മോദി നൽകിയ വിശിഷ്ടമായ സേവനം പരിഗണിച്ചാണ് നരേന്ദ്ര
ഭൂട്ടാനിലെ റിസോർട്ട് ഉൾപ്പെടെ പുതിയ സംരംഭങ്ങളുമായി മലയാളി സംരംഭക ശ്രുതി ഷിബുലാലിന്റെ നേതൃത്വത്തിലുള്ള താമര ലീഷർ എക്സ്പീരിയൻസസ്. ഭൂട്ടാനിലെ പറോയിൽ റിസോർട്ട് പദ്ധതിക്കായി ഭൂമി ഏറ്റെടുത്തതായി ശ്രുതി ഷിബുലാൽ പറഞ്ഞു. ദക്ഷിണേന്ത്യയിലെ വിവിധയിടങ്ങളിൽ ഇക്കോണമി വിഭാഗം ‘ലൈലാക്’ ഹോട്ടലുകൾ തുറക്കുന്നുണ്ട്.
Results 1-10 of 59