Activate your premium subscription today
ന്യൂഡൽഹി ∙ അഞ്ചുവർഷമായി ഏതാണ്ട് തണുത്തുകിടന്ന ‘കിഴക്കോട്ട് നോക്കുക, കിഴക്ക് പ്രവർത്തിക്കുക’ നയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബ്രൂണയ്–സിംഗപ്പൂർ സന്ദർശനങ്ങളോടെ വീണ്ടും ചൂടുപിടിക്കുകയാണ്. 2019ൽ കിഴക്കൻ രാജ്യങ്ങളുടെ സാമ്പത്തിക കൂട്ടായ്മയായി ഉയർത്തിക്കൊണ്ടുവന്ന റീജനൽ കോംപ്രിഹെൻസീവ് ഇക്കണോമിക് പാർട്നർഷിപ്പിൽ (ആർസിഇപി) ഭാഗമാകാനില്ലെന്ന് ഇന്ത്യ പ്രഖ്യാപിച്ചതോടെയാണ് ഇന്ത്യയും പൂർവേഷ്യ–ദക്ഷിണപൂർവേഷ്യ രാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങളുടെ ഊഷ്മളത കുറഞ്ഞുതുടങ്ങിയത്.
10 ദിവസം നീണ്ടു നിന്ന ഒരു ആഡംബര വിവാഹത്തിന് വേദിയാവുകയാണ് കുറച്ചുദിവസമായി ബ്രൂണെ. നാടും നഗരവും ഒരുപോലെ ഏറ്റെടുത്ത വിവാഹം രാജ്യത്തെ രാജകുമാരന്റേത് തന്നെയാണ്. 32കാരനായ അബ്ദുൾ മതീനാണ് 29 കാരിയായ യാങ് മുളിയ അനിഷ റോസ്നയെ വിവാഹം ചെയ്തത്. ജനുവരി 7 മുതലാണ് കല്യാണ മാമാങ്കം തുടങ്ങിയത്. ജനുവരി 7 ന് ഖതം ഖുറാൻ
ബ്രൂണയ് ദാറുസ്സലാമിന്റെ 2023ലെ മികച്ച ശാസ്ത്ര അധ്യാപികയ്ക്കുള്ള പുരസ്കാരം (പ്രത്യേക പരാമർശം) പത്തനംതിട്ട പന്തളം സ്വദേശിനിക്ക്. യയാസൻ സുൽത്താൻ ഹാജി ഹസനാൽ ബോൾക്കിയ സ്കൂളിലെ ഷഞ്ജു നജുമുന്നിസ അമാൽ എന്ന അധ്യാപികയാണ് സുൽത്താൻ ഹാജി ഹസ്സനാൽ ബോൾക്കിയുടെ സർക്കാരിൽ നിന്നുള്ള ഈ പുരസ്കാരം കരസ്ഥമാക്കിയത്.
സുൽത്താന് രണ്ടു ഭാര്യമാരിലായി 12 മക്കളാണുള്ളത്. ഇതിൽ രണ്ടാം ഭാര്യയായിരുന്ന ഹാജാ മറിയത്തിലുള്ള മകളാണ് ലുബാബുൾ. ഈ ബന്ധത്തിൽ സുല്ത്താന് മൂന്നു മക്കൾ കൂടിയുണ്ട്....
പെട്രോളിന് വെറും 29 രൂപയോ? വാഹനവുമായി നേരെ ബ്രൂണയ്ക്കു വിട്ടാലോ! ലോകത്തിലെ ഏറ്റവും സമ്പന്നമായ രാജ്യം, ഏറ്റവും കൂടുതൽ ആളുകൾക്ക് സ്വന്തമായി കാറുകൾ ഉള്ള നാട്. അങ്ങനെ നിരവധി വിശേഷണങ്ങളുണ്ട് ഈ കൊച്ചു രാജ്യത്തിന്. രാജ്യം ചെറുതാണെങ്കിലും സമ്പദ്ഘടനയും സംസ്കാരവും വളരെ മികച്ചതാണ്. തെക്കുകിഴക്കൻ ഏഷ്യയിലെ
ബന്ദർ സേരി ബഗാവൻ ∙ ബ്രൂണയിലെ പ്രഥമ കർദിനാൾ കൊർണേലിയൂസ് സിം (69) കാലം ചെയ്തു. അർബുദ ചികിത്സയ്ക്കായി തായ്വാനിലെ ആശുപത്രിയിലായിരിക്കെ ഹൃദയാഘാതത്തെത്തുടർന്നാണ് അന്ത്യം.
Results 1-6