Activate your premium subscription today
അരിസോണ∙ പൊരുതിക്കളിച്ച ബ്രസീലിനെ പെനൽറ്റി ഷൂട്ടൗട്ടിൽ പിന്തള്ളി യുറഗ്വായ് കോപ്പ അമേരിക്ക ഫുട്ബോൾ സെമിയിൽ. പരുക്കൻ അടവുകൾ ഏറെ കണ്ട ആവേശപ്പോരാട്ടത്തിൽ 4–2നാണ് യുറഗ്വായുടെ ഷൂട്ടൗട്ട് വിജയം. നിശ്ചിത സമയത്ത് ഇരു ടീമുകൾക്കും ഗോളൊന്നും നേടാനാകാതെ പോയതിനാലാണ് വിജയികളെ കണ്ടെത്താൻ പെനൽറ്റി ഷൂട്ടൗട്ട് വേണ്ടിവന്നത്. നഹിത്താൻ നാൻഡസ് 74–ാം മിനിറ്റിൽ ചുവപ്പുകാർഡ് കണ്ടു പുറത്തുപോയതിനാൽ 10 പേരുമായിട്ടാണ് യുറഗ്വായ് മത്സരം പൂർത്തിയാക്കിയത്.
കൻസസ് സിറ്റി∙ ബൊളീവിയയെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കു തകർത്ത് പാനമ കോപ്പ അമേരിക്ക ഫുട്ബോൾ ക്വാർട്ടർ ഫൈനലിൽ കടന്നു. ഗ്രൂപ്പ് സിയിൽ രണ്ടാം സ്ഥാനക്കാരായാണ് പാനമ ക്വാർട്ടർ ഉറപ്പിച്ചത്. കോപ്പയിൽ പാനമയുടെ ഏറ്റവും മികച്ച പ്രകടനമാണ് ഇത്തവണത്തേത്.
ബ്യൂനസ് ഐറിസ് ∙ ഖത്തറിലെ ലുസെയ്ൽ സ്റ്റേഡിയത്തിലെ ആ മാന്ത്രിക രാവ് ബ്യൂണസ് ഐറിസിലെ മോണുമെന്റൽ സ്റ്റേഡിയത്തിൽ അർജന്റീന ആരാധകർ പുനഃസൃഷ്ടിച്ചു. ലോക ജേതാക്കളായതിനുശേഷം ആദ്യമായി സ്വന്തം രാജ്യത്ത് കളിക്കാനിറങ്ങിയ അർജന്റീന ടീം എൺപതിനായിരത്തിലേറെ ആരാധകർക്കൊപ്പം ആവേശത്തിന്റെ നീലവാനിലേക്കുയർന്നു. തന്റെ പേരെഴുതിയ 10–ാം നമ്പർ ജഴ്സിയുമായി പാനമയ്ക്കെതിരെയുള്ള സൗഹൃദ മത്സരം കാണാനെത്തിയ ആരാധകർക്ക് മെസ്സി സമ്മാനമായി നൽകിയത് 89–ാം മിനിറ്റിൽ സുന്ദരമായ ഒരു ഫ്രീകിക്ക് ഗോൾ.
ബ്യൂനസ് ഐറിസ്∙ ഖത്തറിൽ ലോകകപ്പ് കിരീടം ഉയര്‍ത്തിയ ശേഷമുള്ള ആദ്യ മത്സരത്തിൽ അർജന്റീനയ്ക്കു വിജയം. പാനമയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് അർജന്റീന കീഴടക്കിയത്. മത്സരത്തിൽ തകർപ്പനൊരു ഫ്രീകിക്കിലൂടെ മെസ്സി തന്റെ കരിയറിലെ എണ്ണൂറാം ഗോളും തികച്ചു.
വടക്കൻ അമേരിക്കയുടെയും തെക്കൻ അമേരിക്കയുടെയും ഇടയിൽ ഒരു ചെറിയ ഹുക്കിന്റെ ആകൃതിയിൽ സ്ഥിതി ചെയ്യുന്ന രാജ്യമാണു പാനമ. ലോകപ്രശസ്തമായ പാനമ കനാൽ സ്ഥിതി ചെയ്യുന്ന സ്ഥലം. വടക്കൻ, തെക്കൻ അമേരിക്കൻ ഭൂഖണ്ഡപ്രദേശങ്ങളെ കൊളുത്തുന്നയിടം. പാനമയുടെ ഭൂമിശാസ്ത്രം പഠിക്കുന്ന ഭൗമശാസ്ത്രജ്ഞർക്കു മുന്നിൽ ഒരു വലിയ ദുരൂഹത
കടലിന് നടുവിൽ താമസിക്കണോ? കാഴ്ചകൾ ആസ്വദിച്ച് സ്വപ്നതുല്യയമായി രാവുറങ്ങാം. എന്നാൽ പനാമയിലേക്ക് പറക്കാം. സഞ്ചാരികളെ അതിശയിപ്പിക്കുന്ന കാഴ്ചകളാണ് പനാമയിൽ ഒരുക്കിയിരിക്കുന്നത്. വെറുതേ ഒരു വീടല്ല, എല്ലാവിധ ആഡംബരങ്ങളോടും കൂടി കടലിനു നടുവില്‍ ജീവിക്കാനുള്ള കിടിലന്‍ താമസിടങ്ങളും ഇവിടെ
വടക്കൻ അമേരിക്കയുടെയും തെക്കൻ അമേരിക്കയുടെയും ഇടയിൽ ഒരു ചെറിയ ഹുക്കിന്റെ ആകൃതിയിൽ സ്ഥിതി ചെയ്യുന്ന രാജ്യമാണു പാനമ. ലോകപ്രശസ്തമായ പാനമ കനാൽ സ്ഥിതി ചെയ്യുന്ന സ്ഥലം. വടക്കൻ, തെക്കൻ അമേരിക്കൻ ഭൂഖണ്ഡപ്രദേശങ്ങളെ കൊളുത്തുന്നയിടം. പാനമയുടെ ഭൂമിശാസ്ത്രം പഠിക്കുന്ന ഭൗമശാസ്ത്രജ്ഞർക്കു മുന്നിൽ ഒരു വലിയ
Results 1-7