Activate your premium subscription today
ദോഹ ∙ അൽബിദ പാർക്കിൽ നടക്കുന്ന രാജ്യാന്തര ഹോർട്ടികൾചറൽ എക്സ്പോ കാഴ്ചകളിലേക്ക് ഇതുവരെ എത്തിയത് 25 ലക്ഷം സന്ദർശകർ.
ദോഹ ∙ പച്ചക്കറികളും പഴങ്ങളും ഉൾപ്പെടെ പ്രാദേശിക ഫാമുകളിൽ നിന്നുള്ള വ്യത്യസ്ത ഉൽപന്നങ്ങളുമായി അൽബിദ പാർക്കിലെ ദോഹ എക്സ്പോ വേദിയിൽ കാർഷിക മേളയ്ക്ക് തുടക്കമായി. എക്സ്പോ വേദിയിലെ കൾചറൽ സോണിലുള്ള ഫാർമേഴ്സ് മാർക്കറ്റിന്റെ ഭാഗമാണിത്. സന്ദർശകർക്ക് തദ്ദേശീയ കാർഷിക ഉൽപന്നങ്ങൾ പരിചയപ്പെടാനുള്ള അവസരവും
ദോഹ ∙ അൽബിദ പാർക്കിലെ ദോഹ എക്സ്പോ വേദിയിൽ പ്രാദേശിക കാർഷിക ഉൽപന്നങ്ങളുടെ മേളയ്ക്ക് തുടക്കമായി. ഫാർമേഴ്സ് സോണിൽ ആരംഭിച്ച കാർഷിക മേളയിൽ ഫ്രഷ് പച്ചക്കറികളും പഴങ്ങളും ഔഷധ സസ്യങ്ങളുമെല്ലാം സുലഭമാണ്. മേള മാർച്ച് വരെ തുടരും. നഗരസഭ മന്ത്രാലയത്തിലെ കാർഷിക വകുപ്പിന്റെ നേതൃത്വത്തിലാണ് മേള നടക്കുന്നത്.
ദോഹ ∙ മനോഹരമായ പവിഴപ്പുറ്റുകളുടെ വൈവിധ്യതയും സമുദ്ര പരിസ്ഥിതിയും അടുത്തറിയാം ദോഹ എക്സ്പോയിലെ 'സേവ് കോറൽ റീഫ്' പവിലിയനിൽ ചെന്നാൽ.സമുദ്ര പരിസ്ഥിതിയെയും പവിഴപ്പുറ്റുകളെയും സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള ബോധവൽക്കരണത്തിന്റെ ഭാഗമായി അൽബിദ പാർക്കിലെ ദോഹ എക്സ്പോയിലെ കൾചറൽ സോണിലാണ് സേവ്
ദോഹ ∙ അൽബിദ പാർക്കിൽ ആരംഭിച്ച രാജ്യാന്തര ഹോർട്ടികൾചറൽ പ്രദർശനമായ ദോഹ എക്സ്പോ 3 മാസം പിന്നിട്ടപ്പോൾ 20 ലക്ഷവും കടന്ന് സന്ദർശകരുടെ എണ്ണം. എക്സ്പോയുടെ പ്രാദേശിക സംഘാടകരാണ് കണക്കുകൾ പ്രഖ്യാപിച്ചത്. ‘ഹരിത മരുഭൂമി, മികച്ച പരിസ്ഥിതി’ എന്ന പ്രമേയത്തിൽ ഇക്കഴിഞ്ഞ ഒക്ടോബർ 2നാണ് ദോഹ എക്സ്പോയ്ക്ക്
ദോഹ ∙ പുതുവർഷത്തിൽ ആസ്വദിക്കാൻ ഖത്തറിൽ കാഴ്ചകൾ ഏറെ. കായികം മുതൽ ഷോപ്പിങ്, പ്രദർശനങ്ങൾ തുടങ്ങി ഫെസ്റ്റിവൽ ഉൾപ്പെടെ 2024 ൽ നടക്കാനിരിക്കുന്നത് 80 പുതിയ പരിപാടികൾ. ഖത്തർ ടൂറിസത്തിന്റെ 2024 ലെ കലണ്ടറിലാണ് വൈവിധ്യപൂർണമായ ഇവന്റുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. സാംസ്കാരിക പരിപാടികൾ, കായിക ചാംപ്യൻഷിപ്പുകൾ,
ദോഹ ∙ ദീപങ്ങളുടെ വർണശോഭയൊരുക്കിയ മൂന്നാമത് ദോഹ ഫെസ്റ്റീവ് ലൈറ്റിങ്സ് ഇന്നു കൂടി ആസ്വദിക്കാം. അൽ മസ്ര പാർക്ക്, കോർണിഷിലെ ടണൽ പ്ലാസ എന്നിവിടങ്ങളിൽ ഈ മാസം 8നാണ് ലൈറ്റ് ഫെസ്റ്റിവൽ ആരംഭിച്ചത്. രാജ്യത്തിന്റെ സംസ്കാരവും സമുദ്രയാന പൈതൃകവും കോർത്തിണക്കിയുള്ള മികച്ച ഡിജിറ്റൽ ഇമേജുകളും ഉൾപ്പെടുത്തിയാണ്
ദോഹ ∙ അൽ ബിദ പാർക്കിലെ ദോഹ എക്സ്പോ വേദിയിൽ പരമ്പരാഗത കാർഷിക ഉപകരണങ്ങളുടെ പ്രദർശനവുമായി ഖത്തർ മ്യൂസിയം. എക്സ്പോയിലെ ഖത്തർ മ്യൂസിയത്തിന്റെ പവിലിയനിൽ 'ഖത്തറിന്റെ കാർഷിക ഭൂതകാലത്തിന്റെ അടയാളങ്ങൾ' എന്ന തലക്കെട്ടിലാണ് പ്രദർശനം. എണ്ണ കണ്ടുപിടിച്ച കാലത്തെ പരമ്പരാഗത കൃഷി രീതികൾ, ഉപകരണങ്ങൾ, സുപ്രധാന
ദോഹ ∙ പ്ലാസ്റ്റിക് കുപ്പികൾ കൊണ്ട് നീളമേറിയ വാക്യമെഴുതി ഗിന്നസ് ലോക റെക്കോർഡ് സ്വന്തമാക്കി ഭക്ഷ്യ കമ്പനിയായ മസ്സറാത്തി. അൽബിദ പാർക്കിലെ ദോഹ എക്സ്പോ വേദിയിലാണ് 35,000 പ്ലാസ്റ്റിക് കുപ്പികൾ കൊണ്ട് 'ഖത്തറിലെ ഏറ്റവും മികച്ചത്' എന്ന വാക്കിന്റെ അറബിക് പദമുണ്ടാക്കി എക്സ്പോയുടെ സുസ്ഥിര ഭക്ഷ്യ
ദോഹ ∙ അൽബിദ പാർക്കിലെ ദോഹ എക്സ്പോ വേദിയിൽ ഡ്രോൺ ലൈറ്റ് ഷോയ്ക്ക് തുടക്കമായി. എക്സ്പോയിലെ കൾചറൽ സോണിലാണ് ഡ്രോണുകൾ മനോഹര ആകാശ ചിത്രങ്ങൾ വരയ്ക്കുന്നത്. ചലിക്കുന്ന പായ്ക്കപ്പൽ, പറക്കുന്ന ഫാൽക്കൺ, ഫനാർ പള്ളി, ദോഹ സ്കൈലൈൻ, തിമിംഗലം, സിദ്ര മരം എന്നിങ്ങനെ ഖത്തറിലെ ചരിത്ര, സാംസ്കാരിക
Results 1-10 of 53