Activate your premium subscription today
ബള്‍ഗേറിയയ്ക്കും റൊമാനിയയ്ക്കും ഷെംഗൻ അംഗത്വം ഉറപ്പാക്കി യൂറോപ്യൻ യൂണിയൻ (ഇയു). അടുത്ത വർഷം ജനുവരി 1 മുതൽ ഇരുരാജ്യങ്ങളും അതിര്‍ത്തിയില്ലാത്ത ഷെംഗൻ സോണിലെ പൂര്‍ണ അംഗങ്ങളാകും.
മഴയെത്തുടർന്ന് മധ്യയൂറോപ്പിലുണ്ടായ വെള്ളപ്പൊക്കത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 21 ആയി ഉയർന്നു.
മ്യൂണിക് ∙ തോൽവിഭാരം മൂന്നു ഗോളിലൊതുങ്ങിയതിൽ ആശ്വസിച്ച് റുമാനിയയ്ക്ക് യൂറോ കപ്പിൽ നിന്നു മടങ്ങാം. ആക്രമണങ്ങളുടെ വേലിയേറ്റത്തിനൊടുവിൽ റുമാനിയയെ 3–0ന് തോൽപിച്ച് നെതർലൻഡ്സ് ക്വാർട്ടർ ഫൈനലിൽ കടന്നു. പകരക്കാരനായി ഇറങ്ങിയ ഡോനിയൽ മാലനാണ് 2 ഗോൾ നേടിയത്.
ന്യൂ ഡൽഹി∙ റുമാനിയൻ സർക്കാർ ഇന്ത്യൻ വിദ്യാർഥികൾക്ക് നൽകുന്ന സ്കോളർഷിപ്പിനെക്കുറിച്ച് വിദ്യാഭ്യാസ മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു. കൾച്ചറൽ എക്സ്ചേഞ്ച് പ്രോഗ്രാമിന്റെ ആഭിമുഖ്യത്തിൽ, റുമാനിയ സർക്കാർ 2022-27 കാലയളവിൽ 20 ഇന്ത്യൻ വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് നൽകുന്നു. മെഡിക്കൽ പഠനം ഒഴികെയുള്ള
ഒരിക്കൽ റുമാനിയയിലൂടെ യാത്ര ചെയ്യുകയാണ്. തലസ്ഥാനമായ ബുക്കാറെസ്റ്റിൽനിന്നു എല്ലാ സ്ഥലത്തേക്കും ട്രെയിനുണ്ട്. ഡ്രാക്കുളയുടെ ബ്രാൻകാസിൽ കാണാൻ ഒരുദിവസം പോയി. അന്നവിടെ താമസിച്ചു. പിന്നീട് സിവ്യൂ എന്ന സ്ഥലത്തു പോയി. വളരെ മോശം ട്രെയിനിലാണു യാത്ര. കംപാർട്മെന്റുകളിൽ മുഴുവൻ കുത്തിവരച്ചിട്ടിരിക്കുകയാണ്.
കുമരകം ∙ കുമരകത്ത് വീണ്ടും വിദേശവിവാഹം. വിവാഹച്ചടങ്ങിനെത്തിയ വിദേശികൾ കേരളീയ വേഷമണിഞ്ഞ്, വാഴയിലയിൽ വിളമ്പിയ നാടൻ സദ്യയും ആസ്വദിച്ചാണു മടങ്ങിയത്. പാതി മലയാളിയായ മെഹക് ഫിലിപ്പും റുമാനിയ സ്വദേശിയായ യുവാവ് ബൊഗ്ദാൻ ഗബ്രിയേൽ റാഡുക്കും തമ്മിലുള്ള വിവാഹം കഴിഞ്ഞ ദിവസമാണു കായലോരത്തു നടന്നത്. ഇരുവരും ഇന്റീരിയർ ഡിസൈനിങ് രംഗത്തു ജോലി ചെയ്യുന്നു.
റുമേനിയയിലെ കൽക്കരി ഖനിത്തൊഴിലാളികൾ ഖനനത്തിനിടെ ഒരു പ്രാചീനകാല റോമൻ കപ്പൽ കണ്ടെത്തി. റോമൻ സാമ്രാജ്യത്തിന്റെ അതിർത്തിയിലുള്ള തന്ത്രപ്രധാനമായ പട്ടണത്തിൽ അവശ്യസാധനങ്ങളും മറ്റു ചരക്കുകളും എത്തിക്കാൻ ഉപയോഗിച്ച കപ്പലായിരുന്നു ഇതെന്ന് വിദഗ്ധർ പറയുന്നു. എഡി മൂന്ന് അല്ലെങ്കിൽ നാല് നൂറ്റാണ്ടിൽ നിന്നുള്ള
ലോകത്തിലെ ഏറ്റവും വലിയ പാർലമെന്റ് കെട്ടിടം എവിടെയാണ്.അതു യുഎസിലോ റഷ്യയിലോ ബ്രിട്ടനിലോ അല്ല. അത് കിഴക്കൻ യൂറോപ്യൻ രാജ്യം റുമാനിയയിലെ ബുച്ചാറെസ്റ്റിൽ സ്ഥിതി ചെയ്യുന്ന പാലസ് ഓഫ് പാർലമെന്റാണ്. പെന്റഗൺ കഴിഞ്ഞാൽ ലോകത്തെ ഏറ്റവും വലിയ ഭരണസ്ഥാപനവുമാണ് ഈ കമനീയമായ കെട്ടിടം. 1984ൽ അന്നത്തെ റുമാനിയൻ ഏകാധിപതി
തുടർച്ചയായ ദിവസങ്ങളിൽ വിവിധ രാജ്യങ്ങളുടെ വ്യോമാതിർത്തിക്കുള്ളിൽ അജ്ഞാത വസ്തുക്കൾ പ്രത്യക്ഷപ്പെടുന്നത് വലിയ ആശങ്കയായിട്ടുണ്ട്. കഴിഞ്ഞ ദിവസം റൊമാനിയ, അയൽരാജ്യമായ മോൾഡോവ എന്നിവിടങ്ങളിൽ കാലാവസ്ഥാ നിരീക്ഷണ ബലൂൺ പോലുള്ള അജ്ഞാത വസ്തുക്കൾ കണ്ടതായി റിപ്പോർട്ട് ചെയ്യുന്നു. റൊമാനിയയിലും അയൽരാജ്യമായ
രണ്ടാം ലോകമഹായുദ്ധകാലത്തെ വിമാനത്തിന്റെ ഭാഗം...അതുമല്ലെങ്കിൽ തകർന്നുവീണ കൃത്രിമോപഗ്രഹത്തിന്റെ അവശിഷ്ടം, ഇങ്ങനെ പലതരത്തിലുള്ള വാദങ്ങളാണ് ആ ലോഹഭാഗവുമായി ബന്ധപ്പെട്ടു നടന്നത്, ഇപ്പോഴും നടക്കുന്നതും. റുമേനിയയിൽ 1973ലായിരുന്നു സംഭവം. അവിടത്തെ മൂറെഷ് നദിക്കരയിൽ നിർമാണ പ്രവർത്തനത്തിന്റെ ഭാഗമായി
Results 1-10 of 17