Activate your premium subscription today
Tuesday, Apr 8, 2025
ജിദ്ദ∙ ഇഖാമ, തൊഴിൽ, അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിച്ചതിന് റമസാൻ മാസത്തിൽ സ്വദേശികളും വിദേശികളുമടക്കം 15,135 പേരെ സൗദിയിൽ ശിക്ഷിച്ചു. ജവാസാത്ത് ഡയറക്ടറേറ്റിന് കീഴിൽ വിവിധ പ്രവിശ്യകളിൽ പ്രവർത്തിക്കുന്ന അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റികളാണ് ഇത്രയും പേർക്ക് ശിക്ഷ വിധിച്ചത്. ശിക്ഷിക്കപ്പെട്ടവർക്ക് തടവും
റിയാദ്∙29 വർഷത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന മുസാഹ്മിയ ഏരിയ അൽ ഖുവയ്യ യൂണിറ്റ് അംഗം ഹാരിസ് ദേവദാസിന് കേളി കലാ സാംസ്കാരിക വേദി യാത്രയയപ്പ് നൽകി. യൂണിറ്റ് തലത്തിൽ സംഘടിപ്പിച്ച യാത്രയയപ്പ് യോഗത്തിൽ യൂണിറ്റ് പ്രസിഡന്റ് നൗഷാദ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി അനീഷ് അബൂബക്കർ മൊമെൻ്റോ
മക്കയിൽ നിന്ന് ദിവസങ്ങൾക്ക് മുൻപ് കാണാതായ കോഴിക്കോട് കുണ്ടുങ്ങൽ സ്വദേശി അബ്ദുൽ അസീസ് (68) നെ കണ്ടെത്തി.
വസന്തകാലത്തിന്റെ വരവറിയിച്ച് അബഹയുടെ പ്രകൃതിയിൽ വയലറ്റും പർപ്പിളുമൊക്കെ നിറം ചാർത്തി ജക്രാന്ത (നീലവാക) മരങ്ങൾ പൂത്തുലഞ്ഞു.
കേളി കലാസാംസ്കാരിക വേദിയുടെ പന്ത്രണ്ടാമത് കേന്ദ്ര സമ്മേളനത്തിന്റെ മുന്നോടിയായുള്ള യൂണിറ്റ് സമ്മേളനങ്ങൾക്ക് തുടക്കമായി. സെപ്റ്റംബർ മാസം നടക്കുന്ന കേന്ദ്ര സമ്മേളനത്തിന് മുന്നോടിയായി മാർച്ച് മുതൽ മെയ് മാസം വരെ നീണ്ടുനിൽക്കുന്ന യൂണിറ്റ് സമ്മേളനങ്ങൾ, ജൂൺ, ജൂലൈ മാസങ്ങളിൽ ഏരിയ സമ്മേളനങ്ങൾ എന്നിവ നടക്കും.
മക്ക ∙ ഉംറ തീർഥാടകർ ഈ മാസം 29നകം രാജ്യം വിടണമെന്ന് ഹജ്, ഉംറ മന്ത്രാലയം. ഹജ് തീർഥാടനത്തിന്റെ ഒരുക്കങ്ങൾക്ക് മുന്നോടിയായാണ് നടപടി. ഇതിനകം ഉംറ വീസ ലഭിച്ചവർ ഈ മാസം 13നകം രാജ്യത്തു പ്രവേശിച്ച് 29നകം മടങ്ങണമെന്നും നിർദേശിക്കുന്നു.
റിയാദ്∙ മരുഭൂമിയിൽ വഴിതെറ്റി സൗദി കുടുംബം. സൗദി അറേബ്യയിലെ വടക്കുപടിഞ്ഞാറ് ഹല്‍ബാനിലെ ദഖാന്‍ മരുഭൂമിയിലാണ് ഏഴംഗ കുടുംബം കുടുങ്ങിയത്. സൗദി പൗരനും ഭാര്യയും അഞ്ചു മക്കളും അടങ്ങിയ കുടുംബമാണ് മരുഭൂമിയില്‍ കുടുങ്ങിയത്. ഖൈറാനില്‍ നിന്ന് ഹല്‍ബാന്‍ മരുഭൂമിലേക്ക് ഉല്ലാസയാത്രക്ക് പുറപ്പെട്ടതായിരുന്നു ഇവർ.
ജനറൽ എന്റർടെയ്ൻമെന്റ് അതോറിറ്റി (ജിഇഎ) സംഘടിപ്പിക്കുന്ന 'നിങ്ങളുടെ പാസ്പോർട്ട് ടു ദി വേൾഡ്' എന്ന പരിപാടിക്ക് അൽ ഖോബാർ, ജിദ്ദ നഗരങ്ങൾ വേദിയാകാൻ ഒരുങ്ങുകയാണ്.
പ്രവാസി മലയാളി റിയാദിൽ അന്തരിച്ചു.
റിയാദ് ∙ താമസ, കുടിയേറ്റ, അതിർത്തി നിയമം ലംഘിച്ചതിന് സൗദി ഒരാഴ്ച കൊണ്ട് നാടുകടത്തിയത് 7,523 പേരെ.
Results 1-10 of 2126
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.